Activate your premium subscription today
മൈസൂരു∙ ചരിത്ര വീഥികളിൽ താളമേളങ്ങളുടെ വർണപ്പകിട്ടേകി 10 ദിവസം നീണ്ടുനിന്ന മൈസൂരു ദസറയ്ക്ക് (നാടെ ഹബ്ബ) പരിസമാപ്തി. അംബാവിലാസ് കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച ജംബോ സവാരിയെ വരവേൽക്കാൻ ഉച്ചവെയിലിലും വാടാതെ ആയിരങ്ങൾ റോഡിനിരുവശവും കെട്ടിടങ്ങൾക്ക് മുകളിലും നിരനിരയായി നിന്നു. രാത്രിയിൽ ദീപപ്രഭയിൽ മുങ്ങി
ന്യൂഡൽഹി ∙ ഇന്ത്യയിൽ ആയുധപൂജ നടത്തുന്നത് ഭൂമി പിടിച്ചടക്കാനല്ലെന്നും സ്വന്തം മണ്ണ് സംരക്ഷിക്കാനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തിപൂജ നമുക്കുവേണ്ടി മാത്രമല്ല, മുഴുവൻ ലോകത്തിനും വേണ്ടിയാണ്. വികസനത്തിലൂടെ ശ്രേഷ്ഠ ഭാരതത്തിനായി ഒരുമിച്ച് മുന്നേറാമെന്നും
കണ്ണൂർ ∙ കണ്ണൂരിന് ഇനി ആഘോഷത്തിന്റെ രാവുകൾ, കണ്ണൂർ കോർപറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറയ്ക്കു തിരി തെളിഞ്ഞു. കലക്ടറേറ്റ് മൈതാനിയിൽ കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. എല്ലാ ഭിന്നതകളും മറന്നു ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കോർപറേഷന്റെ നടപടി അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. മേയർ ടി.ഒ.മോഹനൻ അധ്യക്ഷത വഹിച്ചു.
ഒരേ ആഘോഷം തന്നെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്തമായി ആഘോഷിക്കുന്നത്രയും സാംസ്കാരിക വൈവിധ്യമുള്ള നാടാണ് ഇന്ത്യ. പലനാടുകളില്‍ പല രൂപത്തില്‍ ആഘോഷിക്കുന്ന ആഘോഷങ്ങളിലൊന്നാണ് ദസറ അഥവാ നവരാത്രി. ഒമ്പതു രാത്രിയും പത്തു പകലും നീണ്ടു നില്ക്കുന്ന ഈ ആഘോഷത്തെ തിന്മക്കെതിരെ നന്മ നേടിയ വിജയമെന്ന് ഒറ്റവാക്കില്‍
ന്യൂഡൽഹി ∙ ഇത്തവണ നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള ‘ശസ്ത്ര പൂജ’ (ആയുധ പൂജ) സിക്കിമിലെ ഷെറാതങ്ങിൽ ആഘോഷിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കിഴക്കൻ ലഡാക്കിൽ ചൈനയുമായി മാസങ്ങളായുള്ള സംഘർഷത്തിന് അയവില്ലാത്ത പശ്ചാത്തലത്തിൽ, യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് (എൽഎസി) രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള കേന്ദ്രത്തിലാണുRajnath Singh | Shastra Puja | China | Manorama News
മുസാഫർനഗർ (യുപി)∙ ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നതിനിടെ ആൾക്കൂട്ടത്തിലേക്കും തീ പടർന്നു. ബുധനാഴ്ച രാത്രി മുസാഫർനഗറിലെ സർക്കാർ കോളജ് ഗ്രൗണ്ടിലാണ് സംഭവം. രാവണന്റെ കോലം കത്തുന്നതിനിടയ്ക്ക് തീ ഗോളങ്ങൾ വെടിയുതിർത്തപോലെ ആൾക്കൂട്ടത്തിലേക്ക്
നാഗ്പുർ ∙ ചരിത്രത്തിലാദ്യമായി ആർഎസ്എസിന്റെ (രാഷ്ട്രീയ സ്വയംസേവക് സംഘം) ദസറ ആഘോഷത്തിൽ മുഖ്യാതിഥിയായി വനിത. എവറസ്റ്റ് കൊടുമുടി 2 തവണ കീഴടക്കിയ (1992 മേയിലും 1993 മേയിലും) ഹരിയാന സ്വദേശി സന്തോഷ് യാദവ് ആണ് നാഗ്പുരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്. ആഘോഷം ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ഉദ്ഘാടനം ചെയ്തു.
നടി അഷ്വിത രമേഷിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. വിജയദശമിയോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിൽ ഭദ്ര, ദുർഗ ദേവിമാരുടെ രൂപഭാവങ്ങളിലാണ് അഷ്വിത പ്രത്യക്ഷപ്പെടുന്നത്. കൊല്ലം കൃഷ്ണചന്ദ്രനാണ് അഷ്വിതയെ ഒരുക്കിയത്. ദുർഗാ ദേവിയുടെ ചിത്രങ്ങൾക്ക് കോന്നി മണ്ണറ വെള്ളച്ചാട്ടമാണ് പശ്ചാത്തലമായത്. അഭിലാഷ്
Results 1-8