Activate your premium subscription today
മസ്കത്ത് ∙ ഒമാനില്‍ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ വര്‍ധിക്കുന്നു. ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ മുവാസലാത്തിന്റെ പൊതുഗതാഗതം ഉപയോഗിച്ചത് ഒരു ലക്ഷത്തില്‍ അധികം യാത്രക്കാരാണ്. വിവിധ റൂട്ടുകളിലായി മുവാസലത്ത് ബസ്, ഫെറി സര്‍വീസുകളില്‍ 120,000 ആളുകള്‍ യാത്ര ചെയ്തതായി ഒമാന്‍ ദേശീയ ഗതാഗത
ഫ്രാങ്ക്ഫര്‍ട്ട്∙ കലാസാംസ്ക്കാരിക പുരോഗതിക്കും മലയാളി മുസ്ളിം കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി ജര്‍മനിയിലെ പ്രവാസികളായ മലയാളികള്‍ 2014-ല്‍ രൂപംകൊടുത്ത കൂട്ടായ്മയാണ് "അക്കരകാഴ്ചകള്‍". വര്‍ഷത്തില്‍ രണ്ട് പെരുന്നാള്‍ ദിനങ്ങളില്‍ ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ സമ്മേളിച്ച്
റിയാദ് ∙ ഇത്തവണ ബലിപെരുന്നാളിന്റെ ആദ്യ മൂന്നു ദിവസങ്ങളിലായി സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ബലികർമത്തിനായി ഉപയോഗിച്ച മൃഗങ്ങളുടെ
ദുബായ് ∙ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ദുബായിലെ പൊതുഗതാഗതം ഉപയോഗിച്ചത് 67 ലക്ഷത്തിലേറെപേരെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
ദുബായ് ∙ ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഓർമ ദുബായ് ഇശൽ നിലാവ് എന്ന പേരിൽ പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. ഓർമയുടെ 5 മേഖലകൾ തമ്മിൽ മത്സരങ്ങൾ നടന്നു. മുട്ടിപ്പാട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, സിനിമാ ഗാനങ്ങൾ, സിനിമാറ്റിക് ഡാൻസ് ക്ലാസിക്കൽ ഫ്യൂഷൻ എന്നിങ്ങനെ വിവിധ പരിപാടികൾ വേദിയിൽ അവതരിപ്പിച്ചു.
ദോഹ ∙ മികച്ച ജനപങ്കാളിത്തത്തില്‍ സാംസ്കാരിക, വിനോദ, കലാപരിപാടികളും വെടിക്കെട്ട് പ്രദര്‍ശനവുമായി ഖത്തറിലെ ഈദ് ആഘോഷങ്ങള്‍ സജീവം. കത്താറയിലെ 4 ദിവസത്തെ ആഘോഷങ്ങള്‍ നാളെ സമാപിക്കും. രാജ്യത്തിന്റെ സാംസ്കാരിക ഗ്രാമമായ കത്താറ കള്‍ചറല്‍ വില്ലേജില്‍ ഈദിന്റെ ആദ്യ ദിനം മുതല്‍ തന്നെ വലിയ സന്ദര്‍ശക
വടകര ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു പ്രചരിച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ.കെ.ലതികയ്ക്കെതിരെ കേസെടുക്കണമെന്നു പരാതി. ഇക്കാര്യ ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ ഡിജിപിക്കു പരാതി നൽകി. വാർത്ത വായിക്കാം ‘കാഫിർ’
മസ്കത്ത് ∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനും ഒമാന്‍ ജനതക്കും പെരുന്നാള്‍ ആംശസകള്‍ നേര്‍ന്നു. പെരുന്നാള്‍ ആഘോഷം ഭക്തി, അനുകമ്പ, സേവനം എന്നിവയുടെ സാര്‍വത്രിക സന്ദേശം കൊണ്ടുവരുമെന്ന് സുല്‍ത്താന്‍ പ്രധാനമന്ത്രി അയച്ച ആശംസാ സന്ദേശത്തില്‍
മസ്കത്ത് ∙ ത്യാഗസ്മരണകളുമായി ഒമാനില്‍ ബലി പെരുന്നാള്‍ സാഘോഷം. രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും രാവിലെ പെരുന്നാള്‍ നിസ്കാരങ്ങളോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മസ്ജിദുകളിലും ഈദ് മുസല്ലകളിലും തക്ബീര്‍ മുഴക്കിയും പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടും വിശ്വാസികള്‍ ഏറെ നേരം ചെലവിട്ടു.
മക്ക ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന തീർത്ഥാടകർ ലക്ഷകണക്കിന് ആടുമാടുകളെയാണ് മക്കയിൽ ഹജ് കർമ്മത്തിന്റെ ഭാഗമായി ബലിയറുക്കാറുള്ളത്. ഇവയുടെ മാംസങ്ങൾ എന്തു ചെയ്യുന്നുവെന്ന് നോക്കാം. ആടുമാടുകളുടെ ഇറച്ചിയില്‍ ഒരു ഭാഗം മക്കയില്‍ സാധുക്കൾക്കിടയിൽ വിതരണം ചെയ്യും. ബാക്കിയുള്ള മാംസം ആധുനിക
Results 1-10 of 208