Activate your premium subscription today
ഏറ്റുമാനൂർ∙ മഹാദേവ ക്ഷേത്രം വികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഏറ്റുമാനൂരിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.പഴയ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി കൂടുതൽ വിപുലമായ
ഏറ്റുമാനൂർ∙ മഹാദേവ ക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങൾ പുനരാലേഖനം ചെയ്യുന്നു. ഉദ്ഘാടനം 14ന് 9.30നു മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ മ്യൂറൽ വിങ്ങിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ സംരക്ഷിക്കുന്നത്. പൂർണമായും പുനരാലേഖനം ചെയ്യുന്ന രീതിയല്ല, പഴമ നിലനിർത്തി
കേരളത്തിലെ അതിപ്രശസ്തമായതും പരശുരാമനാൽ സ്ഥാപിതമായ 108 ശിവാലയങ്ങളിൽ ഒന്നുമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമായി വാണരുളുന്ന അഘോരമൂർത്തിയാണ് ഏറ്റുമാനൂരപ്പൻ. ഏറ്റുപറയുന്ന പാപങ്ങളെല്ലാം കേൾക്കുകയും പൊറുക്കുകയും ചെയ്യുന്ന ദേവനാണ്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക്
ഏറ്റുമാനൂർ∙ അനുഗ്രഹ വർഷം ചൊരിഞ്ഞ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി. മീനച്ചിലാറ്റിലെ പൂവത്തുംമൂട് കടവിലായിരുന്നു ആറാട്ട്. ഇതേ സമയം മറുകരയിൽ പെരിങ്ങള്ളൂർ മഹാദേവന്റെ ആറാട്ടും നടന്നു. മീനച്ചിലാറിന്റെ ഇരുകരകളിലുമായി ഒരേ സമയം നടന്ന ആറാട്ടുകൾക്ക് ഭക്ത സഹസ്രങ്ങൾ സാക്ഷികളായി.
ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഇന്ന് മീനച്ചിലാറ്റിലെ പേരൂർ പൂവത്തുംമൂട് കടവിൽ നടക്കും. ഏറ്റുമാനൂരപ്പന്റെ നീരാട്ട് നടക്കുമ്പോൾ മറുകരയിൽ പെരിങ്ങള്ളൂർ മഹാദേവനും ആറാടും. ഒരേ ആറിന് അക്കരെയിക്കരെ നടക്കുന്ന ആറാട്ടുകൾക്ക് ഇന്ന് ഏറ്റുമാനൂർ, തിരുവഞ്ചൂർ ഗ്രാമങ്ങൾ സാക്ഷ്യം വഹിക്കും. ഇന്ന് ഉച്ചയ്ക്ക്
ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ട നടക്കും. നാളെ ആറാട്ടോടെ പത്തു നാൾ നീണ്ട ഉത്സവം കൊടിയിറങ്ങും. ഏഴരപ്പൊന്നാന ദിനമായ ഇന്നലെ മുതൽ ക്ഷേത്രത്തിൽ വലിയ തിരക്കാണ്.തിരക്കു നിയന്ത്രിക്കുന്നതിനും ഭക്തർക്കു ദർശനസൗകര്യം ഒരുക്കുന്നതിനുമായി ദേവസ്വവും പൊലീസും ചേർന്നു വിപുലമായ സജ്ജീകരണം
അപൂർവതകളാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ പെരുമ. കുലച്ച വില്ലിന്റെ രൂപത്തിലുള്ള വില്ലുകുളം, ഏഴരപ്പൊന്നാന എഴുന്നള്ളിയിരിക്കുന്നതിനുള്ള ആസ്ഥാന മണ്ഡപം, നന്ദികേശൻ, അപൂർവങ്ങളായ ദാരുശിൽപങ്ങൾ, ചുമർച്ചിത്രങ്ങൾ, ഋഷഭ വിഗ്രഹത്തിനുള്ളിലെ ഉദരരോഗ സംഹാരിയായ നെന്മണി, നേത്രരോഗ ശമനത്തിനു കണ്ണിലെഴുതാൻ ഭക്തർ
ഏറ്റുമാനൂർ ∙ ഇന്ന് എട്ടാം ഉത്സവം; ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവും നഗരവും ഇനി പൂരപ്പറമ്പാകും. കുംഭച്ചൂടിനെ കൂസാതെ പതിനായിരങ്ങൾ ഇന്നു പകലും രാത്രിയും ഏറ്റുമാനൂരിലേക്ക് ഒഴുകും. രാവിലെ ഏഴിനു ശ്രീബലി എഴുന്നള്ളത്തിന് നാഗസ്വരവും തകിലും പഞ്ചവാദ്യവും കൊഴുപ്പേകും. ശ്രീബലിയോടനുബന്ധിച്ച് എട്ടിനു നടൻ ജയറാമും 111
ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രധാന ദിവസങ്ങളിൽ അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പൊലീസിന്റെ മുൻകരുതൽ. 4 ഡിവൈഎസ്പിമാരുടെ
Results 1-10 of 28