Activate your premium subscription today
മുംബൈ∙ പത്തു ദിവസത്തെ ഗണേശോത്സവത്തിന്റെ ആഘോഷലഹരിയിലാണ് നാടും നഗരവും. ‘ഗണപതി ബപ്പാ മോറയാ’ എന്ന പ്രാർഥനാ മന്ത്രങ്ങളാണ് എല്ലായിടത്തും. ഗണേശ വിഗ്രഹങ്ങൾ പൂജയ്ക്കു വച്ചിട്ടുള്ള പന്തലുകളിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. ഗണപതി പൂജ നടത്തുന്ന വീടുകളിലും ഹൗസിങ് സൊസൈറ്റികളും സന്ദർശകത്തിരക്കുണ്ട്. ഒന്നര ദിവസത്തെ
ഗണേഷ് ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർ ഭഗവാന് സമർപ്പിച്ചത് 1101 കിലോ തൂക്കമുള്ള ഭീമൻ ലഡു. മാഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ടേക്ടി ഗണേശ് മന്ദിരത്തിലാണ് ലഡു സമർപ്പിച്ചത്. 5 അടിയോളം നീളമുള്ള ലഡുവിന്റെ മുകൾഭാഗം 22 ക്യാരറ്റ് സ്വർണം കൊണ്ട് പൊതിഞ്ഞിരുന്നു. 320 കിലോ കടലമാവ്, 320 കിലോ നെയ്യ്, 400 കിലോ
വിഘ്നങ്ങൾ അകറ്റാൻ വിഘ്നേശ്വരന് നാളികേരമുടയ്ക്കുന്ന വഴിപാട് വളരെ പ്രധാനമാണ്. ഗണങ്ങളുടെ അധിപനായ ഗണപതിക്ക് മൂന്നു കണ്ണുള്ള നാളികേരം അർപ്പിക്കുന്നതിലൂടെ സകല ദോഷങ്ങളും ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. മൂന്നു കണ്ണുകൾ ശിവന്റെ പ്രതീകമായും കണക്കാക്കുന്നു. നാളികേരം ഉടയ്ക്കുമ്പോൾ മനുഷ്യനിലെ ഞാനെന്ന ഭാവമാണ്
2023 ഓഗസ്റ്റ് 20 ഞായർ ആണു വിനായകചതുർഥിയും അത്തവും വരുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർഥി ദിവസമാണ് കേരളത്തിൽ വിനായകചതുർഥി ആഘോഷിക്കുന്നത്. ഗണപതി ഭഗവാന്റെ ജന്മദിനമെന്നും അവതാരദിനമെന്നുമൊക്കെ വിനായകചതുർഥിയെ വിശേഷിപ്പിക്കുന്നു. വിഘ്നേശ്വരനായ വിനായകൻ എങ്ങനെ ഗജമുഖനായെന്നും ഗണപതിയായെന്നുമൊക്കെ
വർക്കല∙ ഗണേശോത്സവം ടെംപിൾ ട്രസ്റ്റിന്റെയും ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിൽ ഗണേശോത്സവത്തിന്റെ നിമജ്ജനയജ്ഞവും വിനായകചതുർഥി ഘോഷയാത്ര സമാപന സമ്മേളനവും പാപനാശം കടൽത്തീരത്ത് നടന്നു. കേന്ദ്ര അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ:എസ്.കെ.മിത്തൽ ഉദ്ഘാടനം ചെയ്തു. ഡോ.ബി.ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു.
പാലക്കാട് ∙ നഗരത്തിൽ ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജന ശോഭായാത്ര ഇന്നു നടക്കും. ഉച്ചയ്ക്ക് ഒന്നിനു മൂത്താന്തറ കാച്ചനാംകുളം തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിനു മുന്നിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര വലിയങ്ങാടി, മാർക്കറ്റ് റോഡ്, സുൽത്താൻപേട്ട, ഹെഡ്പോസ്റ്റ് ഓഫിസ് റോഡ് വഴി നൂറടി ജംക്ഷനിൽ
റാന്നി∙ വിഘ്നേശ്വര സ്തുതികളുമായി ക്ഷേത്രങ്ങളിലെങ്ങും വിനായക ചതുർഥി ആഘോഷിച്ചു. അഷ്ടദ്രവ്യ ഗണപതിഹോമം, മുക്കുറ്റി പുഷ്പാഞ്ജലി, വിശേഷാൽ പൂജകൾ എന്നിവയോടെയായിരുന്നു ആഘോഷം. റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടന്ന വിനായക ചതുർഥി ആഘോഷത്തിനു മേൽശാന്തി അജിത്കുമാർ പോറ്റി മുഖ്യകാർമികത്വം വഹിച്ചു. പുതുശേരിമല
ബത്തേരി ∙ ആനയൂട്ടിന്റെ നിറവിൽ ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി കൊണ്ടാടി. ക്ഷേത്രമുറ്റം നിറഞ്ഞെത്തിയ ആയിരക്കണക്കിനു ഭക്തരുടെ സാന്നിധ്യത്തിലായിരുന്നു ആനയൂട്ട്. ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലിൽ ചെന്തല്ലൂർ ദേവീദാസൻ, ബാലുശ്ശേരി ധനഞ്ജയൻ എന്നീ കൊമ്പന്മാർ രാവിലെ 10നു തന്നെ ആനയൂട്ടിനു
കൊട്ടാരക്കര∙ വിഘ്നേശ്വരന് ഇഷ്ടവഴിപാടായ മോദകവും ഉണ്ണിയപ്പവും സമർപ്പിച്ച് ഗജവീരരെ ആരാധിച്ച് കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിൽ വിനായകചതുർഥി ആഘോഷിച്ചു. ഗണേശപൂജയിലും പ്രാർഥനകളിലുമായിരുന്നു ഇന്നലെ. ഇതോടെ ഒരാഴ്ചയായി നടന്ന ചടങ്ങുകൾക്ക് സമാപനമായി.ആയിരക്കണക്കിന് ഭക്തരാണ് പങ്കാളികളായത്. പുലർച്ചെ തന്ത്രി
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ടൗൺ മഹാഗണപതി, മഹാ ശിവക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി കൊഴുക്കട്ട പൊങ്കാല നടത്തി. തന്ത്രി രാമമൂർത്തി ലക്ഷ്മി നാരായണൻ പോറ്റി ചടങ്ങുകൾക്ക് നേതൃത്വം നൽകി. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എസ്.നാരായണൻ നായർ, വൈസ് പ്രസിഡന്റ് ജി.പ്രവീൺ കുമാർ, സെക്രട്ടറി
Results 1-10 of 15