Activate your premium subscription today
തിരുവനന്തപുരം∙ ഉന്നത വിദ്യാഭ്യാസത്തിനായി യുവജനങ്ങൾ കേരളം വിടുന്നതിൽ വ്യത്യസ്ത പ്രതികരണങ്ങളുമായി ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയിൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിഷയത്തിൽ പ്രതികരിച്ചു. രക്ഷപ്പെടാൻ സംസ്ഥാനം വിടണമെന്ന തോന്നൽ യുവജനങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടെന്ന മാർ പെരുന്തോട്ടത്തിന്റെ പ്രസ്താവനയോട് പുതുതലമുറ കേരളം വിടുന്നത് സംസ്ഥാനത്തിന്റെ പ്രശ്നമല്ലെന്നും കാലത്തിന്റെ മാറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ അവസരങ്ങൾതേടി യുവാക്കൾ കേരളം വിടുന്നതായി ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് പിഎംജി ലൂർദ് പള്ളിയിൽ പൗരസമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോഴായിരുന്നു വിമർശനം. മുഖ്യമന്ത്രി വിമർശനങ്ങൾക്കു മറുപടി നൽകി. യുവാക്കൾ വിദേശത്തേക്കു പോകുന്നത് കേരളത്തിന്റെ പ്രശ്നമല്ല, കാലത്തിന്റെ മാറ്റമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ചങ്ങനാശേരി ∙ തിരഞ്ഞെടുപ്പിൽ സമുദായ വിരുദ്ധരെ സ്ഥാനാർഥികളായി പരിഗണിക്കരുതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ഥാനാർഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് നിർണയിക്കണം. 1951 ൽ കോൺഗ്രസ് പ്രസിഡന്റ് ജവഹർലാൽ നെഹ്റു പിസിസികൾക്ക് കത്തയച്ചത് മാതൃകയാക്കണം. | Kerala Assembly Elections 2021 | Manorama News
ചങ്ങനാശേരി ∙ രാജ്യത്തെ ജനങ്ങൾക്കു ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കേണ്ടതു ഭരണാധികാരികളുടെ ബാധ്യതയാണെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. മണിപ്പുരിൽ ക്രൈസ്തവർക്കും ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ചും മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം
ചങ്ങനാശേരി ∙ ഇടയശ്രേഷ്ഠനു വിശ്വാസിസമൂഹം പ്രാർഥനാപൂർവം വിടയേകി. സഭയുടെയും സമൂഹത്തിന്റെയും പുരോഗതിക്കായി ജീവിതം സമർപ്പിച്ച സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിലിനു മെത്രാപ്പൊലീത്തൻ പള്ളിയിലെ മർത്ത്മറിയം കബറിടപ്പള്ളിയിൽ അന്ത്യവിശ്രമം.
ചങ്ങനാശേരി∙ സില്‍വർ ലൈനിൽ സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനവുമായി ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ഇരകളോട് സഹാനുഭൂതി കാട്ടുന്നവരെ നിശബ്ദരാക്കാനുളള നീക്കം അംഗീകരിക്കാനാകില്ല.....Silverline Protest | Arch Bishop Joseph Perumthottam | Manorama news
കോട്ടയം∙ സിൽവർ ലൈൻ ജനങ്ങളെ കീറിമുറിക്കുന്ന പദ്ധതിയെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. പദ്ധതി ഒരുപാട് ജീവിതങ്ങളെ ബാധിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം നടത്തണം. ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചുമതല | Silver Line Project | K-Rail | Kottayam | Madappally | Changanassery | Manorama Online
ചങ്ങനാശേരി ∙ ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കു മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കു നേരെയുണ്ടായ ആക്രമണമെന്നു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ഇന്ത്യയിൽ സ്ഥിതിഗതികൾ അത്ര ഭദ്രമല്ല എന്നു തെളിയിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. ഝാൻസിയിൽ ക്രൈസ്തവ സന്യാസിനികൾക്കെതിരെ നടത്തിയ
Results 1-8