Activate your premium subscription today
തിരുവനന്തപുരം ∙ ചടയമംഗലം ജടായു രാമക്ഷേത്രത്തെക്കുറിച്ച് ബെംഗളൂരു സ്വദേശി മാനിനി എഴുതിയ പുസ്തകം ‘ജടായു രാമക്ഷേത്രം’ മാതാ അമൃതാനന്ദമയി പ്രകാശനം ചെയ്തു. മൈസൂർ അവധൂത ദത്തപീഠം മഠാധിപതി ശ്രീ ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമികളാണ് ആ സചിത്ര പുസ്തകത്തിന് ആമുഖം എഴുതിയത്. ക്ഷേത്ര
കൊല്ലം ∙ അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിൽ ക്രിസ്മസ് ആഘോഷിച്ചു. മഠത്തിലെ പ്രധാന പ്രാർഥനാ ഹാളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ മാതാ അമൃതാനന്ദമയി പങ്കെടുത്തു. വിദേശികളടക്കമുള്ള ആശ്രമഅന്തേവാസികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലോകശാന്തിക്കായുള്ള പ്രാർഥനയ്ക്കും ഭജനയ്ക്കും നേതൃത്വം നൽകിയ മാതാ
താനൂർ∙ മാതാ അമൃതാനന്ദമയീ മഠത്തിൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചു കലവറ നിറയ്ക്കൽ ചടങ്ങ് ആശ്രമ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണയുടെ കാർമികത്വത്തിൽ നടന്നു. ആശ്രമ കാര്യദർശി പടനാട്ടിൽ മുരളീധരൻ, ഷൺമുഖൻ നന്ദയിൽ, ശ്രീനിവാസൻ, മോഹൻദാസ് തൃക്കുളം എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ
അമൃതപുരി ∙ ‘കാരുണ്യവർഷിണിയായ അമ്മയ്ക്ക് ജന്മദിനാശംസകൾ’... വള്ളിക്കാവിലെ കടകൾക്കു മുന്നിലെ കട്ടൗട്ടുകളിൽ നിറഞ്ഞ് അമ്മ. എല്ലാ വഴികളും അമൃത വിദ്യാപീഠം ക്യാംപസിലെ ജന്മദിനാഘോഷ വേദിയിലേക്ക്. ക്യാംപസിലെങ്ങും ഉത്സവമേളം. എല്ലാവരുടെയും കണ്ണുകളിലും അമ്മയെ ദർശിക്കുകയെന്ന ആഗ്രഹം മാത്രം. 70–ാം ജന്മദിനാഘോഷ
അമൃതപുരി (കൊല്ലം) ∙ കടലിനെയും കായലിനെയും ചേർത്തുപിടിച്ച ഗ്രാമത്തിൽ കാത്തിരിക്കുന്ന അമ്മയെത്തേടി, പല കരകളും കടലുകളും കടന്നു തിര പോലെയെത്തുന്ന മക്കൾ... പിറന്നാളാശംസകൾ നേരുന്ന അവരെ ‘മക്കളേ...’ എന്ന ഹൃദയാശ്ലേഷത്തോടെ വരവേൽക്കുന്ന അമ്മ... കൊല്ലത്ത് അമൃതപുരിയിൽ സ്നേഹത്താൽ തെളിഞ്ഞ നിറദീപമായി മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷം.
കൊല്ലം∙ അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങൾ വർണ്ണാഭമായി നടന്നു. രാവിലെ ഗണപതിഹോമവും ലളിതസഹ്രസനാമം അർച്ചനയും സത്സംഗവും നടന്നു. മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരിയാണു സത്സംഗം നടത്തിയത്. രാവിലെ ഏഴേമുക്കാലിനു സംഗീതസംവിധായകൻ രാഹുൽ രാജിന്റെയും
മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള് നേര്‍ന്ന മോഹന്‍ലാല്‍ ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി. ഏറെ നേരം താരം ആഘോഷത്തിൽ പങ്കെടുത്തു. അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിലെ പ്രത്യേക വേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോവിഡ് മൂലം കഴിഞ്ഞ
സർവപ്രപഞ്ചത്തിന്റെയും മാതൃത്വം എന്ന മഹാസങ്കൽപത്തിനു സാഷ്ടാംഗ പ്രണാമം! മുഴുപ്രപഞ്ചത്തിന്റെയും അമ്മയാണ് താൻ എന്ന തിരിച്ചറിവുണ്ടാകുന്ന ഒരു പെൺകുട്ടി. ഈ കാലങ്ങളിൽ ആ ഒറ്റക്കാരണം കൊണ്ട് തന്റെ സർവസാധാരണമായ ജീവിതപരിസരത്തിൽ അനുഭവിക്കേണ്ടിവരുന്ന എല്ലാ ദുരിതങ്ങളിലൂടെയും കടന്നുപോന്ന ഒരാൾ. ഏറെക്കാലത്തെ തപസ്സിലൂടെ പോലും കൈവരാത്ത ഈ അത്യസാധാരണ അവബോധം ജന്മസിദ്ധമാകുമ്പോൾ അത് സ്വയംഭൂ തന്നെ എന്നു തീർച്ചപ്പെടുന്നു.
അമൃത വിശ്വവിദ്യാപീഠം സ്കൂൾ ഓഫ് ബയോടെക്നോളജിയിലെ ലൈഫ് സയൻസസ് വിഭാഗം ഡീൻ ഡോ. ബിപിൻ നായരും ഭാഭ അറ്റോമിക് റിസർച് സെന്റർ മുൻ സയന്റിസ്റ്റും അമൃതയിലെ ഫൈറ്റോ കെമിസ്ട്രി വിഭാഗം മേധാവിയുമായ ഡോ. അശോക് ബാനർജിയും ഒരു ദിവസം അമ്മയെ കാണാൻ വന്നു. പ്രമേഹരോഗികളിൽ കണ്ടുവരുന്ന ഉണങ്ങാത്ത മുറിവുകളെപ്പറ്റി നടത്തുന്ന ഗവേഷണത്തിന്റെ കാര്യം വിശദീകരിക്കാനായിരുന്നു വരവ്. എല്ലാം കേട്ടിരുന്ന അമ്മ പറഞ്ഞു: ‘നന്നായി. എന്തുകൊണ്ട് കശുവണ്ടിയുടെ തോടിനെക്കുറിച്ചും ഗവേഷണം നടത്തിക്കൂടാ?’
അമ്മയ്ക്കു ‘പേരിട്ടത്’ സുധാമണിയുടെ 26–ാം വയസ്സിലാണ്. ശിഷ്യർക്കു ഗുരു പേരിടുന്ന ആശ്രമങ്ങളിലെ പതിവു രീതി തെറ്റിച്ച് ‘മാതാ അമൃതാനന്ദമയി’ എന്നു ബ്രഹ്മചാരിയായ ശിഷ്യൻ പേരിട്ടു; സുധയ്ക്ക് അമൃത് എന്ന അർഥത്തിൽ. സുധാമണി എന്ന ഭൗതിക സ്വരൂപത്തിന് 70 എങ്കിൽ അമ്മ എന്ന മാതാ അമൃതാനന്ദമയിക്കു നാലര പതിറ്റാണ്ടോളമേയുള്ളൂ പ്രായം. അറബിക്കടലോരത്തെ കൊച്ചുഗ്രാമത്തിൽനിന്ന് ആ പേര് ഏഴു കടലും കടക്കാൻ അതു ധാരാളമായിരുന്നു.
Results 1-10 of 23