Activate your premium subscription today
‘ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി, ഇളവെയിലിൻ കുമ്പിളിൽ നിന്നരളിപ്പൂ വിതറി, ചെറുമഞ്ഞൾ തുമ്പികളാം തിരുവാനമേറി, ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി...’- ഒഎൻവി കുറുപ്പിന്റെ ഈ വരികളിലാകെയുണ്ട് ഓണവും ചിങ്ങവും പൂക്കളും പ്രകൃതിയുമെല്ലാം തമ്മിലുള്ള ബന്ധം. പക്ഷേ എന്നു മുതലാണ് ചിങ്ങമാസവും ഓണവും ഇത്രയേറെ ‘അടുത്തത്’? കേരളം എന്നു മുതലാണ് ഓണം ആഘോഷാക്കിത്തുടങ്ങിയത്? പൂക്കളങ്ങൾ പലതരം എന്നു പറയും പോലെ, മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കും ഉത്തരം പലതാണ്. പക്ഷേ ചരിത്രകാരന്മാർ ഓണവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും കൃത്യമായി വിശകലനം ചെയ്ത് ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്. അതിനെപ്പറ്റി വിശദമായി സംസാരിക്കുകയാണ് ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ. കൊല്ലവർഷത്തിന്റെ ആരംഭത്തോടെയാണ് ഓണവുമായി ബന്ധപ്പെട്ട നിർണായക മാറ്റങ്ങൾ കേരളത്തിൽ സംഭവിച്ചത്. എങ്ങനെയായിരുന്നു അതിന്റെ തുടക്കം? കൊല്ലവർഷമെന്ന കാലഗണന എത്രമാത്രം ശാസ്ത്രീയമാണ് എന്ന ചോദ്യവുമായി ബന്ധപ്പെട്ട ചർച്ച ചെന്നെത്തുന്നത് ഇന്നത്തെ ഓണാഘോഷങ്ങളിലും അതിൽ വന്ന മാറ്റങ്ങളിലുമാണ്. വർഷങ്ങളായി കേരളം ജാതിമതഭേദമന്യേ നടത്തി വന്ന ഓണാഘോഷത്തിൽ എന്തൊക്കെ പരിഷ്കാരങ്ങളാണ് വന്നിരിക്കുന്നത്? ടൂറിസം വാരാഘോഷം വേണ്ടെന്ന സർക്കാർ തീരുമാനം ശരിയായിരുന്നോ? എല്ലാറ്റിനെപ്പറ്റിയും വ്യക്തമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ‘ഓണവിരുന്നി’ൽ.
തിരുവനന്തപുരം∙ ഓണം വാരാഘോഷത്തിന് നാളെ തുടക്കമാകും. 'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയത്തിൽ സെപ്റ്റംബർ രണ്ട് വരെ വിപുലമായ പരിപാടികളോടെയാണ് സർക്കാർ ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന
വൈക്കം ∙ കൃത്രിമ കാലുമായി ഓണനാളിൽ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ് നഗരം ചുറ്റാൻ ബാലാജി എത്തിയത് കാണികൾക്ക് കൗതുക കാഴ്ചയായി. ഓലക്കുട ചൂടി ആടയാഭരണം അണിഞ്ഞെത്തിയ. തമ്പുരാനെ പ്രജകൾ ആർപ്പു വിളികളോടെ എതിരേറ്റു. വൈക്കത്തെ പൊലീസ് സ്റ്റേഷനിലും കെഎസ്ആർടിസി, സ്വകാര്യ സ്ഥാപനത്തിലും കയറി ഓരോരുത്തരുടെയം ക്ഷേമ വിവരം
പുലാപ്പറ്റ ∙ ഉണ്ണി ഓണം ആഘോഷിക്കാൻ ഉണ്ണികൾ മോക്ഷത്ത് മഹാദേവക്ഷേത്രത്തിലേക്കു ഒഴുകിയെത്തി. കർക്കടകത്തിലെ തിരുവോണം നാളിൽ കൊണ്ടാടുന്ന പിള്ളേരോണം (ഉണ്ണി ഓണം) നവ്യാനുഭവം പകർന്നു. എൺപതിലേറെ കുട്ടികൾ പങ്കെടുത്തു. ചുറ്റമ്പലത്തിനു മുന്നിലായിരുന്നു വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയത്. വിളക്കിനു മുന്നിൽ ഗണപതി
പോയ കാലത്തിന്റെ നിറപ്പകിട്ടാർന്ന സ്മരണകളുയർത്തി ഇന്നു പിള്ളേരോണം. ഓണസ്മൃതികളുണർത്തി കർക്കടകത്തിലെ തിരുവോണം നാളാണു പിള്ളേരോണമായി ആഘോഷിക്കുന്നത്. പഴയകാല പ്രതാപങ്ങളോടെയല്ലെങ്കിലും കേരളത്തിന്റെ പലയിടങ്ങളിലും ഇപ്പോഴും കുട്ടികളുടെ ഓണം ആഘോഷിക്കുന്നുണ്ട്. വാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ
പിള്ളേരോണമോ? പിള്ളേർക്കു മാത്രമായി എന്ത് ഓണം എന്നു ചോദിക്കാൻ വരട്ടെ. അങ്ങനെയും ഒരു ഓണമുണ്ട്. ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓർമകളുണർത്തുന്ന പിള്ളേരോണം കർക്കടകത്തിലെ തിരുവോണനാളിലാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ പിള്ളേരോണം ഓഗസ്റ്റ് 02 ബുധനാഴ്ചയായ ഇന്നാണ്. ഓണം പോലെ പിള്ളേരോണവും തിരുവോണ ദിനം
ഇന്ന് പിള്ളേരോണം. പേരുപോലെ തന്നെ കുട്ടികളുടെ ഓണം. കുഞ്ഞുങ്ങൾക്ക് സന്തോഷം നൽകുന്ന പോലെ തന്നെ ഇൗ ദിവസം ആഘോഷമാക്കാം. അവർക്ക് ഇഷ്ടമുള്ള െഎറ്റം തയാറാക്കി നൽകിയാലോ? മധുരപ്രിയരാണ് മിക്ക കുട്ടികളും. പായസം തന്നെ ഉണ്ടാക്കാം. പക്ഷേ ഇൗ പായസം അല്പം വെറൈറ്റിയാണ്. മിക്ക കുട്ടികളുടെയും ഇഷ്ട വിഭവമായ പാസ്ത
കോട്ടയം ∙ ഓണം ഓർമകൾ ഉണർത്തി വീണ്ടും പിള്ളേരോണം. കർക്കടകത്തിലെ തിരുവോണം നാളായ ഇന്നാണ് പിള്ളേരോണമായി ആഘോഷിക്കുന്നത്. പണ്ട് കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങുന്ന ആഘോഷം 28 ദിവസം നീണ്ടിരുന്നു. ചിങ്ങത്തിലെ അത്തം മുതൽ 10 ദിവസം ഓണാഘോഷം വിപുലമായും നടത്തി. ഇപ്പോൾ കർക്കടകത്തിലെ പിള്ളേരോണം കഴിഞ്ഞാൽ പിന്നെ
ആവണി മാസത്തിലെ വെളുത്ത വാവിനാണ് ആവണി അവിട്ടം. നക്ഷത്രം അതാകണം എന്നില്ല എന്ന് ചുരുക്കം. യജൂർവേദ ബ്രാഹ്മണര്‍ അന്ന് പൂണൂല് മാറ്റി പുതിയത് ധരിക്കുകയും പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. ഉപാകര്‍മ്മം (ഉപനയനം ) എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേര്. ഈ ദിവസം വേദ മന്ത്രങ്ങൾ ജപിക്കും. അടുത്ത
പിള്ളേരോണമോ? പിള്ളേർക്കു മാത്രമായി എന്ത് ഓണം എന്നു ചോദിക്കാൻ വരട്ടെ. അങ്ങനെയും ഒരു ഓണമുണ്ട്. ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓർമകളുണർത്തുന്ന പിള്ളേരോണം കർക്കടകത്തിലെ തിരുവോണനാളിലാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ പിള്ളേരോണം 2022 ഓഗസ്റ്റ് 11 വ്യാഴാഴ്ചയാണ് വരുന്നത്. തിരുവോണ ദിനം പോലെ കോടിയണിഞ്ഞു
Results 1-10 of 11