Activate your premium subscription today
ബെംഗളൂരു ∙ ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട സ്വദേശിനിക്ക് എതിരെ പൊലീസ് കേസെടുത്തു. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്.
മനോരമ ഓൺലൈനും വിഐയും ചേർന്ന് സംഘടിപ്പിക്കുന്ന ഇ–പൂക്കള മത്സരം അവസാനഘട്ടത്തിലേക്ക്. ഏതാനും ദിവസങ്ങൾ കൂടി പൂക്കളം നിർമിക്കാൻ അവസരമുണ്ട്. മത്സരത്തിൽ വിജയികളാകുന്നവർക്ക് 20,000 രൂപ ഒന്നാം സമ്മാനം ലഭിക്കും. രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. പ്രോത്സാഹന സമ്മാനമായി
മനോരമ ഓൺലൈനും രാംകോ സിമന്റ്സും ചേർന്ന് സംഘടിപ്പിക്കുന്ന ഇ–പൂക്കള മത്സരം അവസാനഘട്ടത്തിലേക്ക്. ഏതാനും ദിവസങ്ങൾ കൂടി പൂക്കളം നിർമിക്കാൻ അവസരമുണ്ട്. മത്സരത്തിൽ വിജയികളാകുന്നവർക്ക് 20,000 രൂപ ഒന്നാം സമ്മാനം ലഭിക്കും. രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. പ്രോത്സാഹന
ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഒരു നല്ല നാളിന്റെ ഓർമപുതുക്കലാണ് ഓണം. പഞ്ഞകർക്കിടകത്തിന്റെ കാറും കോളും മാറി പുതുവർഷ പുലരിയുമായി വന്നെത്തുന്ന ചിങ്ങ മാസം മലയാളികൾക്ക് ആണ്ടു പിറപ്പാണ്. ഒരു കാലത്ത് സമൃദ്ധിയുടെ വിളവെടുപ്പു കാലമായിരുന്നു ചിങ്ങം.
കഴിഞ്ഞ രണ്ട് ദിവസമായി ഉത്രാടത്തിനുള്ള പച്ചക്കറികളുടെ വിളവെടുപ്പും ഒരുക്കലുമെല്ലാമായിരുന്നു. ഇന്നലെ രാവിലെ മുതൽ തെങ്കാശി ജില്ലയിലെ പാവൂര്സത്രത്തിലെ മൊത്തവിതരണകേന്ദ്രത്തിലെത്തിച്ച പച്ചക്കറികൾ വൈകിട്ടോടെ അതിർത്തി കടത്തിവിടാനുള്ള തത്രപ്പാടിലായിരുന്നു.
മറുനാടന്‍ പൂക്കളുടെ വരവു കുറഞ്ഞ് ഈ മഹാമാരിക്കാലത്ത് ഉദ്യാനത്തിലും തൊടിയിലുമുള്ള പൂക്കള്‍ ഉപയോഗിച്ചു പൂക്കളം ഒരുക്കാം. നാടിന്റെ തനതു രീതിയിലേക്കൊരു തിരിച്ചുപോക്കാകാം ഈ ഓണക്കാലത്ത്. ഓണം ഇങ്ങെത്തി. പൂക്കളം ഒരുക്കാന്‍ പതിവുപോെല മറുനാടന്‍ പൂക്കളുണ്ടോ? അവ എത്തിയാല്‍ത്തന്നെ ജമന്തിയും വാടാമുല്ലയും
ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേൾക്കുന്നു. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ
ഒമാനിലെ ഇന്ത്യൻ സ്കൂളിൽ കെജി 2 വിദ്യാർത്ഥിനിയാണ് അഞ്ചു വയസുകാരിയായ റേച്ചൽ മറിയം മാത്യു. ഓർമ വച്ചകാലം മുതൽക്ക് റേച്ചലിന് ഓണം എന്നാൽ വലിയ ആഘോഷത്തിന്റെ നാളുകളാണ്. ബന്ധുക്കളും അച്ഛനമ്മമാരുടെ സുഹൃത്തുക്കളുമൊക്കെയായി നൂറോളം ആളുകൾ ഓണാഘോഷത്തിനായി വീട്ടിൽ ഒത്തു കൂടും. പിന്നെ ഒരുമിച്ച് പൂക്കളം ഒരുക്കിയും
സിതാരയുടെ സായു പൂക്കളമിടുന്നതിന്റെ തിരക്കിലാണ്. ഓണക്കാലമല്ലേ.. ഒരു പൂക്കളമിടാമെന്നു വച്ചാൽ പുറത്തുപോയി പൂ വാങ്ങാൻ ഈ കൊവിഡ് സാഹചര്യത്തിൽ അത് നടക്കില്ല. എന്നാൽ മുറ്റത്തുള്ള പൂ പറിക്കാമെന്നു വെച്ചാലോ അമ്മമ്മ ഒട്ടു സമ്മതിക്കുകയുമില്ല. എന്നാൽ അങ്ങനങ്ങു തോറ്റുകൊടുക്കാൻ സായുക്കുട്ടിയെ
Results 1-9