ADVERTISEMENT

Activate your premium subscription today

sabarimala-sq

പതിനായിരങ്ങൾക്കു ദർശനപുണ്യവുമായി ശബരിമലയിൽ മണ്ഡലകാല പൂജകൾക്കു തുടക്കം.വഴികളെല്ലാം ശബരിമലയിലേക്ക്. ശരണം വിളിച്ചു സ്വാമിപാദം തേടി നീങ്ങുന്ന തീർഥാടകരാണ് ഇനി എവിടെയും. 18 മലകൾക്കു നടുവിലായാണു ശബരിമല ക്ഷേത്രം. കുത്തനെയുള്ള മലകൾ കയറി വേണം സന്നിധാനത്തെത്താൻ. യാത്ര തുടങ്ങും മുൻപ് മനസ്സിനെയും ശരീരത്തെയും അതിനായി പാകപ്പെടുത്തുന്നതിനുകൂടിയാണ് 41 ദിവസത്തെ വ്രതം നോക്കുന്നത്. ശബരിമലയിലാകെ ശരണം വിളികൾ മുഴങ്ങി. ഇനി ശരണമന്ത്രധ്വനികളുടെ നാളുകൾ.

Results 1-6 of 41

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×