Activate your premium subscription today
വ്യാഘ്രപാദ മഹർഷിക്കു ശ്രീപരമേശ്വരൻ പാർവതീസമേതനായി ദിവ്യദർശനം നൽകിയ ദിനമാണ് അഷ്ടമി. കാർത്തിക മാസത്തിലെ (വൃശ്ചികം) കറുത്ത പക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് വൈക്കത്തഷ്ടമി. അഷ്ടമി ദിവസം വൈക്കത്തപ്പൻ കൊടിമരച്ചുവട്ടിൽ ഉപവാസത്തിലാണെന്നു വിശ്വാസം. ഉപവാസമനുഷ്ഠിച്ചു ദുഃഖത്തോടെയുള്ള ഈ കാത്തിരിപ്പിനു ഭക്തസഹസ്രങ്ങൾ
മനസ്സിൽ വൈക്കത്തപ്പനും ചുണ്ടുകളിൽ പഞ്ചാക്ഷരീമന്ത്രവുമായി ജനസാഗരം. കായലും കടന്നുവരുന്ന കാറ്റിൽപോലും പഞ്ചാക്ഷരീമന്ത്രമുണ്ടെന്നു തോന്നിപ്പോകും. വൈക്കത്തഷ്ടമി ഉത്സവനാളുകളിൽ ആഹ്ലാദവും ഭക്തിയും കൂടിച്ചേർന്ന മനസ്സാണ് വൈക്കത്തിന്. വൈക്കത്തപ്പന്റെ മുന്നിൽ സർവവും സമർപ്പിച്ച് കണ്ണുകളടച്ചു നിൽക്കുമ്പോൾ
വൈക്കം ∙ പെരുവനം താളത്തിൽ മഴയായി പെയ്തപ്പോൾ അത് ആസ്വദിക്കാൻ എത്തിയത് ആയിരങ്ങൾ. പതി കാലത്തിൽ വൈക്കത്തപ്പന്റെ തിരുനടയിൽ തുടങ്ങിയ പഞ്ചാരി മേളം വടക്കേനടയിൽ അഞ്ചാം കാലത്തിലെത്തി ചെമ്പടയിൽ സമാപിച്ചു. വൈക്കത്തഷ്ടമിയുടെ 9–ാം ഉത്സവ നാളിൽ വൈകിട്ട് നടന്ന കാഴ്ചശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരുടെ
വൈക്കം ∙ വൈക്കത്തഷ്ടമിയുടെ വലിയ ശ്രീബലിയും വലിയ വിളക്കും 10–ാം ഉത്സവദിനമായ ഇന്നു നടക്കും. വലിയ ശ്രീബലി രാവിലെ 10നും വലിയ വിളക്ക് രാത്രി 11നുമാണ്. തലപ്പൊക്കത്തിൽ മുൻനിരക്കാരായ 13 ഗജ രാജാക്കൻമാർ എഴുന്നള്ളിപ്പിന് അണിനിരക്കും.ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ വൈക്കത്തപ്പന്റെ തിടമ്പേറ്റും. തിടമ്പേറ്റുന്ന
വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവത്തിലെ പ്രധാന ചടങ്ങായ ഉത്സവബലി ദർശനം അഞ്ചാം ഉത്സവ ദിനമായ ഇന്ന് ആരംഭിക്കും.ഉച്ചയ്ക്ക് 12ന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. ഉത്സവബലി ദർശനം. താന്ത്രിക അനുഷ്ഠാന പ്രകാരം നടത്തുന്ന ചടങ്ങിന്
വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവ ആഘോഷത്തെ വർണാഭമാക്കുന്ന സമുദായ സംഘടനകളുടെ താലപ്പൊലികൾ ആരംഭിച്ചു. കൊടിയേറി മൂന്നാം ഉത്സവ ദിവസം മുതൽ ഏഴാം ഉത്സവ ദിവസം വരെ 15 സംഘടനകളുടെ താലപ്പൊലിയാണ് ക്ഷേത്രത്തിൽ എത്തി സമർപ്പിക്കുന്നത്. ആദ്യ താലപ്പൊലി വൈക്കം എസ്എൻഡിപി വനിതാ യൂണിയന്റെ നേതൃത്വത്തിൽ നടത്തി. നഗരവീഥിയെ
വൈക്കം ∙ ഓരോ വർഷവും വൈക്കത്തഷ്ടമിക്ക് കാത്തിരിപ്പാണ് ഭക്തർ. ഒരേ മനസ്സാണ് വൈക്കത്തപ്പന്റെ ദാസന്മാരായി പൂജാവിധികളിൽ ഏർപ്പെടുന്ന കാർമികർക്കും. മറ്റു ക്ഷേത്രങ്ങളിൽനിന്നു വ്യത്യസ്തമായി ഇവിടെ 2 തന്ത്രി കുടുംബങ്ങൾക്കാണ് അവകാശം. 2 മേൽശാന്തി കുടുംബങ്ങളും ഉണ്ട്. കീഴ്ശാന്തിമാരായി 10 ഇല്ലങ്ങളിൽ നിന്നുള്ളവരും. മേൽശാന്തിമാർക്ക് അസൗകര്യമോ പുലയോ വാലായ്മയോ വന്നാൽ ക്ഷേത്രത്തിലെ നിത്യനിദാന ചടങ്ങുകൾ മുടങ്ങാതിരിക്കാൻ കീഴ്ശാന്തിമാർ സദാസമയവും ഉണ്ടാകും.
വൈക്കം ∙ വൈക്കത്തഷ്ടമി പടിവാതിൽക്കലെത്തിയതോടെ നഗരത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. നവംബർ 23നാണ് അഷ്ടമി. കുറ്റകൃത്യം വർധിച്ചതോടെ ഇത് കണ്ടുപിടിക്കാനും, പരിഹാരം കാണുന്നതിനുമായി 2018 – 19വർഷത്തിൽ സി.കെ.ആശ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും
കോട്ടയം ∙ വൈക്കത്തഷ്ടമിയെന്നാൽ അപൂർവ വിരഹ വിഷാദ രാഗത്തിന്റെ ദിവസം കൂടിയാണ്. സരസ്വതീയാമത്തിൽ വായിക്കുന്ന നാഗസ്വരത്തിൽ മുഴങ്ങുന്നത് ദുഃഖം ദുഃഖകണ്ഠാരം എന്ന രാഗം. ഭക്തിയിൽ ആറ്റിക്കുറുക്കിയെടുത്ത വിഷാദ രാഗം. കാലത്തെയും അതീജീവിക്കുന്ന കാവ്യത്തെപ്പോലെയാണ് ഈ രാഗം. പ്രഭാതത്തിൽ ദക്ഷിണാമൂർത്തിയായും
വൈക്കം ∙ ആചാരപ്പെരുമയോടെ വൈക്കത്തഷ്ടമിയുടെ സമാപനച്ചടങ്ങായ ആറാട്ട് നടന്നു. തന്ത്രിമുഖ്യന്മാരായ കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ അനുജ്ഞാപൂജ ചെയ്ത് ആറാട്ട് ബലി തൂകിയ ശേഷം കൊടിക്കൂറയിൽ നിന്നു വൈക്കത്തപ്പന്റെ ചൈതന്യം
Results 1-10 of 46