Activate your premium subscription today
2050 ആവുമ്പോഴേക്കും രാജ്യങ്ങള്‍ കൂടുതല്‍ ദുര്‍ബലമാവുകയും ലോകം കോര്‍പറേറ്റുകള്‍ ഭരിക്കുകയും ചെയ്യുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ്. രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജി സംഘടിപ്പിച്ച 'കോണ്‍ഫ്ളുവന്‍സ് 2024'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പ്രതിഫലം ലഭിക്കുന്ന ജോലികളില്‍
ശ്വാസമടക്കിപ്പിടിച്ചാണ് ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ചാന്ദ്ര യാത്ര ഇന്ത്യക്കാർ കണ്ടത്. അതീവ ആകാംക്ഷയോടെ ലോകവും ആ നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. 2023 ഓഗസ്റ്റ് 23ന് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ലാൻഡർ (വിക്രം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങി. നിര്‍ണായകമായ ആ നേട്ടം രാജ്യത്തിന്റ അഭിമാനം
ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ ചരിത്ര വിജയത്തിന്റെ ഒരു വർഷം തികയുന്ന 2023 ഓഗസ്റ്റ് 23ന് ഇന്ത്യ അതിന്റെ ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കും. . കഴിഞ്ഞ വർഷം ഈ ദിവസമാണ് ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയത്. ചന്ദ്രനിൽ ഇറങ്ങിയ നാലാമത്തെ
തിരുവനന്തപുരം ∙ ഐഎസ്ആർഒ ചെയർമാനായി താൻ എത്തുന്നതു തടയാൻ മുൻ ചെയർമാൻ കെ.ശിവൻ ശ്രമിച്ചിരുന്നുവെന്ന് എസ്.സോമനാഥ് വെളിപ്പെടുത്തി. വേണ്ടത്ര പരീക്ഷണങ്ങളും അവലോകനവും നടത്താതെ ധൃതിയിൽ നടത്തിയ വിക്ഷേപണമാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയത്തിനു കാരണമെന്നും ‘നിലാവു കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചെയർമാൻ തുറന്നടിച്ചു.
നാസയിലെയുൾപ്പടെയുള്ള ബഹിരാകാശ സ്ഥാപനങ്ങൾ വിവിധ ദൗത്യങ്ങളുടെ വിജയം തുള്ളിച്ചാടി അഘോഷിക്കുമ്പോൾ എന്തുകൊണ്ടാണ് ഇത്രയും നിർണായക ദൗത്യങ്ങളുടെ വിജയം ഇസ്രോ ചെറു കൈയ്യടികളിലൊതുക്കുന്നത്?. ഐഎസ്ആർഒ മേധാവി എസ് സോമനാഥ് മനോരമ ന്യൂസ് കോൺക്ലേവ് 2023ൽ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് രസകരമായ ഈ
ചെന്നൈ ∙ ചന്ദ്രയാൻ 3 വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ‘ഉറങ്ങുന്ന’ ചിത്രം ചന്ദ്രയാൻ 2 ഓർബിറ്റർ ഒപ്പിയെടുത്തു. രണ്ടാം ദൗത്യത്തിലെ ഇതേ ഓർബിറ്റർ തന്നെയാണ് ചന്ദ്രയാൻ മൂന്നിലും വിവരങ്ങൾ കൈമാറാനും ഭൂമിയിലെത്തിക്കാനും ഐഎസ്ആർഒ ഉപയോഗിച്ചത്. ഇതിലെ ഡ്യുവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പെർച്ചർ റഡാർ (ഡിഎഫ്എസ്എആർ) ഉപയോഗിച്ച് സെപ്റ്റംബർ ആറിന് എടുത്ത ചിത്രമാണ് ഇന്നലെ പുറത്തുവിട്ടത്.
ബെംഗളുരു∙ ചന്ദ്രയാൻ 3 ദൗത്യം വീണ്ടും ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രഗ്യാൻ റോവറിലുള്ള ആൽഫ പാർട്ടിക്കിൾ എക്സറേ സ്പെട്രോമീറ്റർ (എപിഎക്സ്എസ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫറിന്റെ സാന്നിധ്യം ഉറപ്പാക്കിയത്.
ബെംഗളൂരു ∙ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) പുറത്തുവിട്ടു. പ്രഗ്യാൻ റോവർ ഇന്നലെ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതിനിടെ, നാലു മീറ്റർ വ്യാസമുള്ള വലിയ കുഴിക്കു മുന്നിൽപ്പെട്ട റോവറിന്റെ
ബെംഗളൂരു ∙ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ ഭാഗമായുള്ള വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലെ താപനില അളന്നു. മേൽമണ്ണിൽ ചൂട് 60 ഡിഗ്രിവരെയെന്നും
പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിനുള്ളത്. ചന്ദ്രന്റെ ഉപരിതലത്തില്‍ സുരക്ഷിതമായി ലാന്‍ഡര്‍ ഇറക്കുകയെന്നതാണ് ആദ്യത്തേത്. റോവര്‍ ചന്ദ്രന്റെ ഉപരിതലത്തിലൂടെ ഓടിക്കുകയെന്നതാണ് രണ്ടാമത്തേത്. ചന്ദ്രനില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുകയെന്നതാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ
Results 1-10 of 60