Activate your premium subscription today
ചൊവ്വയിലെത്തിയ ചെറു ഹെലികോപ്റ്ററായ ഇൻജെന്യൂയിറ്റി (Ingenuity) പ്രവർത്തനം അവസാനിപ്പിച്ചതായി നാസ (NASA) അറിയിച്ചു. ചിറകുകൾക്ക് തകരാർ പറ്റിയതിനാലാണിത്. ഗിന്നി എന്നും വിളിപ്പേരുണ്ടായിരുന്ന ഇൻജെന്യുയിറ്റി ഇതുവരെ 72 പറക്കലുകൾ നടത്തി. മൊത്തം പറക്കൽ സമയം 2 മണിക്കൂറും എട്ടു മിനിറ്റുമാണ്. ഇതുവരെ ആകെ 17.2
ചൊവ്വയിൽ പലവിധ റെക്കോർഡുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് അവിടെയെത്തിയ ചെറുഹെലികോപ്റ്ററായ ഇൻജെന്യൂയിറ്റി. കഴിഞ്ഞ ദിവസം കോപ്റ്ററിന്റെ 50–ാമത്തെ പറക്കലായിരുന്നു. 18 മീറ്റർ പൊക്കത്തിൽ പറന്ന കോപ്റ്റർ 145.7 സെക്കൻഡിനുള്ളിൽ 322.2 മീറ്റർ ദൂരം സഞ്ചരിച്ചു. ചൊവ്വയിൽ കൈവരിക്കുന്ന ഏറ്റവും ഉയർന്ന പൊക്കവും വേഗവും
ചൊവ്വയിൽ പലവിധ റെക്കോർഡുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് അവിടെയെത്തിയ ചെറുഹെലികോപ്റ്ററായ ഇൻജെന്യൂയിറ്റി. കഴിഞ്ഞ ദിവസം കോപ്റ്ററിന്റെ 49–ാമത്തെ പറക്കലായിരുന്നു. 16 മീറ്റർ പൊക്കത്തിൽ പറന്ന കോപ്റ്റർ മണിക്കൂറിൽ 23.4 കിലോമീറ്റർ എന്ന വേഗവും നേടി. ചൊവ്വയിൽ കൈവരിക്കുന്ന ഏറ്റവും ഉയർന്ന പൊക്കവും വേഗവും ആണിത്.
ചിത്രങ്ങളില്‍ കളിപ്പാട്ടത്തെ പോലെ തോന്നിപ്പിക്കുന്ന ചൊവ്വയിലിറങ്ങിയ പെഴ്സിവീറസിന് ഒരു കാറിനോളം വലുപ്പവും ആറ് ചക്രങ്ങളുമുണ്ട്. 2021 ഫെബ്രുവരി 18ന് ഇന്‍ജെന്യുയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനൊപ്പമാണ് പെഴ്സിവീറസ് ചൊവ്വയിലേക്ക് ഇറങ്ങുന്നത്. പിന്നീടിന്നുവരെ ചൊവ്വയെ സംബന്ധിക്കുന്ന ഒരുപാട് വിവരങ്ങള്‍
നാസയുടെ അടുത്ത കാലത്തെ ഏറ്റവും അഭിമാന വിജയമായിരുന്നു ഭൂമിക്കു പുറത്ത് നിയന്ത്രിത പറക്കൽ നടത്തിയെന്നത്. എന്നാൽ ആ ഹെലികോപ്റ്റർ നാസയിലെ ശാസ്ത്രജ്ഞന്മാരെ വരെ ഞെട്ടിച്ചിരിക്കുകയാണ്. ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തിൽ പറന്ന ആദ്യ ഹെലികോപ്റ്റർ എന്ന പേരുമായി നാസയുടെ ഇൻജെന്യൂയിറ്റി ചൊവ്വയിൽ പറന്നിട്ട് 140
ചൊവ്വയിൽ ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ എട്ടാമത്തെ പറക്കൽ പൂർത്തിയാക്കിയതായി നാസ അറിയിച്ചു. പെഴ്സിവീയറൻസ് റോവറിൽ നിന്ന് 133.5 മീറ്റർ അകലെയുള്ള സ്ഥലത്തെത്താൻ 77.4 സെക്കൻഡിൽ 160 മീറ്ററാണ് ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ പറന്നത്. ഫെബ്രുവരിയിൽ ചൊവ്വയിലെത്തിയ പെഴ്സിവീയറൻസ് ദൗത്യത്തിനൊപ്പമുണ്ടായിരുന്ന
കൊച്ചി∙ നാസയുടെ ചൊവ്വ ദൗത്യത്തിൽ ചരിത്രം സൃഷ്ടിച്ചു പറന്ന ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്ററിൽ മലയാളിയുടെ കയ്യൊപ്പും. ഭൂമിക്കു പുറത്ത് മറ്റൊരു ഗ്രഹത്തിൽ ആദ്യമായി നടത്തിയ വ്യോമപരീക്ഷണമായ ഇൻജെന്യൂയിറ്റിയുടെ പറക്കൽ രാജഗിരി എൻജിനീയറിങ് കോളജ് സോഫ്റ്റ്വെയർ വിഭാഗത്തിലെ ജെഫ്രിൻ ജോസിന്
വാഷിങ്ടൻ∙ ചൊവ്വയുടെ അന്തരീക്ഷം വളരെ നേർത്തതായതിനാൽ പറക്കൽ ബുദ്ധിമുട്ടാണ്.അതിനാൽ തന്നെ ഇന്നലെ നടത്തിയ ഇൻജെന്യൂയിറ്റി ഹെലികോപ്റ്റർ പരീക്ഷണം പരാജയപ്പെടാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാൽ നാസയുടെ മികവ് ഇക്കാര്യത്തിൽ രക്ഷയായി. വളരെ അനുകൂലമായ സാഹചര്യം നോക്കിയായിരുന്നു പരീക്ഷണം. പെഴ്സിവീയറൻസ് റോവറിന്റെ
Results 1-8