Activate your premium subscription today
402 ദശലക്ഷം കിലോമീറ്റർ ദൂരം 7 മാസത്തിനുള്ളിൽ പിന്നിട്ട് മനുഷ്യരാശി വലിയൊരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. സഞ്ചാരികളുടെ ജീവിതത്തിലെ ഏകദേശം 2 വർഷത്തോളം അപഹരിക്കുന്ന യാത്ര.നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് ഏജൻസി (നാസ)യാണ് 2035-ഓടെ നമ്മുടെ ഏറ്റവും അടുത്ത അന്യഗ്രഹ അയൽക്കാരനായ ചൊവ്വയിലേക്ക് ആർട്ടിമിസ്
വാഷിങ്ടൻ ∙ സാങ്കേതിക പ്രശ്നങ്ങൾ കാരണം നാസയുടെ ചാന്ദ്രദൗത്യങ്ങളെല്ലാം നീട്ടിവച്ചു. 1969 നു ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ആർട്ടിമിസ് ദൗത്യം 2026 സെപ്റ്റംബറിലേക്കു മാറ്റി. ഈ വർഷാവസാനമായിരുന്നു ഇത് തീരുമാനിച്ചിരുന്നത്. 4 സഞ്ചാരികളെ ചന്ദ്രനിലിറക്കുന്നതിനു മുന്നോടിയായുള്ള ആർട്ടിമിസ് 1, 2 ദൗത്യങ്ങളും ഓരോ വർഷം മുന്നോട്ടാക്കി. ഈ വർഷം സെപ്റ്റംബറിൽ തീരുമാനിച്ചിരുന്ന ആർട്ടിമിസ് 1 ഇനി 2025 സെപ്റ്റംബറിലായിരിക്കും.
വാഷിങ്ടൻ∙ ചാന്ദ്ര ദൗത്യങ്ങൾക്കായുള്ള നാസയുടെ അർടെമിസ് പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ട 18 ബഹിരാകാശ സഞ്ചാരികളിൽ ഇന്ത്യൻ വംശജനും... Artemis Project, NASA, Raja Chari, 18 Astronauts, Lunar Missions, Malayala Manorama, Manorama Online, Manorama News
ചന്ദ്രന്റെ കമനീയമായ എച്ച്ഡി വിഡിയോദൃശ്യങ്ങളാകും അടുത്തവർഷം സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാകുക. ലേസറുകൾ ഉപയോഗിച്ചുള്ള ദൃശ്യകൈമാറ്റ രീതി ആർട്ടിമിസിന്റെ അടുത്തവർഷം പുറപ്പെടുന്ന രണ്ടാം ദൗത്യത്തിൽ പരീക്ഷിക്കുമെന്ന് നാസ അറിയിച്ചു. വേഗം കുറഞ്ഞ ഡയൽഅപ് ഇന്റർനെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നയാൾ പെട്ടെന്ന് ഹൈസ്പീഡ്
അപ്പോളോ ദൗത്യത്തിന് ശേഷം അര നൂറ്റാണ്ടു കഴിഞ്ഞാണ് നാസ വീണ്ടും ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ആര്‍ട്ടെമിസ് ദൗത്യത്തിനിറങ്ങുന്നത്. ദിവസങ്ങൾക്കു മുൻപാണ് ആര്‍ട്ടെമിസ് രണ്ടിന്റെ ഭാഗമായി ചന്ദ്രനിലേക്ക് പുറപ്പെടുന്ന നാലംഗ സംഘത്തെ നാസ പ്രഖ്യാപിച്ചത്. മനുഷ്യന്റെ ചാന്ദ്ര ദൗത്യങ്ങളില്‍ ആദ്യമായി പങ്കാളിയാവുന്ന വനിതയെന്ന നേട്ടം സംഘത്തിലെ
ചാന്ദ്ര ദൗത്യത്തില്‍ വനിതകളെയും കറുത്തവര്‍ഗക്കാരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കുറവ് പരിഹരിക്കുമെന്ന വാക്ക് പാലിച്ചുകൊണ്ടാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിനായുള്ള നാലംഗ സംഘത്തെ നാസ പ്രഖ്യാപിച്ചത്. അങ്ങനെയാണ് കറുത്തവര്‍ഗക്കാരനായ വിക്ടര്‍ ഗ്ലോവര്‍ മനുഷ്യ ചരിത്രത്തിലെ തന്നെ നിര്‍ണായക പേരായി മാറിയത്.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം യുഎസ് ബഹിരാകാശ ഏജൻസി നാസ ആ പേരുകൾ പുറത്തുവിട്ടു. ചന്ദ്രയാത്രാ പദ്ധതിയായ ആർട്ടെമിസിന്റെ രണ്ടാം ദൗത്യത്തിലെ 4 സഞ്ചാരികളെയാണ് നാസ പ്രഖ്യാപിച്ചത്. അമേരിക്കക്കാരായ 2 പുരുഷന്മാരും ഒരു വനിതയും കൂടാതെ ഒരു കാനഡക്കാരനാണ് സംഘത്തിലുള്ളത്. ക്രിസ്റ്റീന കോക്, ജെർമി ഹാൻസൻ, വിക്ടർ
നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ കാലു കുത്തിയ ആദ്യ മനുഷ്യനായിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ആംസ്ട്രോങ്ങിന് പിന്നാലെ ബസ് ആല്ഡ്രിന്, അലന് ഷെപ്പേഡ്, ഇയൂഗന് സെര്നാന് എന്നിങ്ങനെ 12 മനുഷ്യര്‍ ചന്ദ്രനിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പട്ടികയില്‍ ഒരു പെണ് സാന്നിധ്യം പോലുമില്ല. മനുഷ്യരാശിയുടെ ഈ
ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്... നാസയുടെ ഓറിയോൺ പേകടം ഭൂമിയിലേക്ക് തിരിച്ചെത്തുന്നതും പ്രതീക്ഷിച്ച്... വർഷങ്ങളോളം സമയമെടുത്ത് കോടികൾ ചെലവിട്ട് തയാറാക്കിയ പദ്ധതിയാണ് ആർട്ടിമിസും ഓറിയോൺ പേടകവും. ചന്ദ്രന്റെ അടുത്തുവരെ പോയി ചിത്രങ്ങൾ പകർത്തിയ ഓറിയോൺ പേടകം വിലപ്പെട്ട നിരവധി ഡേറ്റയാണ് ഭൂമിയിലേക്ക്
ചന്ദ്രനെ വലംവയ്ക്കുന്ന ഓറിയോണ്‍ പേടകവുമായുള്ള വാര്‍ത്താവിനിമയ ബന്ധം 47 മിനിറ്റോളം നാസക്ക് നഷ്ടമായി. പിന്നീട് ബന്ധം പുനഃസ്ഥാപിച്ചപ്പോള്‍ നാനസക്ക് ലഭിച്ചത് ചന്ദ്രന്റെ ഇതുവരെ ലഭിച്ചിട്ടില്ലാത്ത മനോഹര ചിത്രങ്ങള്‍. ബുധനാഴ്ച്ച രാവിലെയാണ് ഓറിയോണ്‍ പേടകവുമായുള്ള ബന്ധം നാസയുടെ ഭൂമിയിലെ കേന്ദ്രങ്ങള്‍ക്ക്
Results 1-10 of 29