Activate your premium subscription today
ഇന്ന് (ഡിസംബർ 7) അതിശയകരമായ ഒരു ജ്യോതിശാസ്ത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാനാകും! ഭൂമി സൂര്യനും വ്യാഴത്തിനും ഇടയിൽ പ്രത്യക്ഷപ്പെടും. വ്യാഴത്തെ അത്യധികം തിളക്കത്തോടെ ഇന്ന് രാത്രി ആകാശത്ത് കാണാം. 13 മാസത്തിലൊരിക്കലാണ് ഈ വിസ്മയക്കാഴ്ച കാണാനാകുക. സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവയ്ക്ക് ശേഷം ആകാശത്തിലെ
ഈ വർഷം ഏറ്റവും കിടിലനായി വ്യാഴഗ്രഹത്തെ കാണാനുള്ള അവസരം ഇന്നാണു(ഡിസംബർ 7) കേട്ടോ. ഇന്ന് സൂര്യാസ്തമനം മുതൽ കിഴക്ക് വ്യാഴത്തെ കാണാം. നാളത്തെ സൂര്യോദയത്തിന്റെ സമയത്ത് വ്യാഴം പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. ഭൂമിയുടെ ഒരു വശത്തു സൂര്യനും മറുവശത്തു വ്യാഴവും നേർരേഖയിൽ വരുന്ന ജൂപ്പിറ്റേഴ്സ് ഒപ്പോസിഷൻ എന്ന
ഗ്രഹങ്ങൾ ഓരോ രാശി മാറുമ്പോൾ അതുവരെ ദുരിതം അനുഭവിച്ചിരുന്നവർക്ക് അതിന് പരിഹാരമുണ്ടാവുകയും നല്ല കാലമായി തീരുകയും ചെയ്യുന്നു. നല്ലസമയം ആയിരുന്നവർക്ക് മോശം സമയം ആയി മാറാനും സാധ്യതയുണ്ട്. വ്യാഴം ഒരു വർഷമാണ് ഒരു രാശിയിൽസഞ്ചരിക്കുന്നത്. അതായത് ഒരു വർഷം കഴിഞ്ഞാണ് അടുത്ത രാശിയിലേക്ക് പ്രവേശിക്കുക.
വ്യാഴത്തിന്റെ രാശിമാറ്റം എങ്ങനെ ബാധിക്കുമെന്നറിയാൻ ഏതു നക്ഷത്രത്തിൽ, ഏതു കൂറിൽ പെടുന്നു എന്നറിഞ്ഞാൽ മതി. വ്യാഴത്തിന്റെ ഈ രാശിമാറ്റം ഓരോ കൂറുകാരെയും വ്യത്യസ്ത തരത്തിലാണു ബാധിക്കുക. ഏതാണ്ട് ഒരു വർഷമാണ് വ്യാഴം ഒരു രാശിയിൽ നിൽക്കുക. 2025 മേയ് 14ന് വ്യാഴം ഇടവത്തിൽ നിന്നു മിഥുനത്തിലേക്കു കടക്കും. വ്യാഴം
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും വ്യാഴവും ചെമ്പൻ ഗ്രഹമായ ചൊവ്വയും ഭൂമിയിൽ നിന്നുള്ള കാഴ്ചയിൽ ഈ ദശകത്തിലെ ഏറ്റവും സമീപത്തേക്കു നീങ്ങുകയാണ്.കിഴക്കൻ മാനത്ത് ഈ ഗ്രഹങ്ങൾ തൊട്ടുരുമ്മിയെന്നോണംകാണാം. ഇക്കാലത്ത് പാതിരാവിനോടടുപ്പിച്ച് കിഴക്കൻ മാനത്തുദിച്ചുയരുന്ന ഈ ഗ്രഹങ്ങൾ പുലർച്ചെ 3-4 മണിക്ക്
12 രാശികളിലായി 27 നക്ഷത്രക്കാർ സ്ഥിതി ചെയ്യുമ്പോൾ അതിലെ രണ്ടു രാശിക്കാർക്ക് ശനിയും വ്യാഴവും അനുഗ്രഹവും ചൊരിഞ്ഞു കൊണ്ട് നിൽക്കുന്നു. ദീർഘകാലം ഒരേ രാശിയിൽ നിൽക്കുന്ന ഗ്രഹങ്ങളാണ് ശനിയും വ്യാഴവും. അതുകൊണ്ടുതന്നെ ഈ ഗ്രഹങ്ങളുടെ അനുഗ്രഹങ്ങൾ ലഭിക്കുന്ന നക്ഷത്രക്കാർക്ക് നീണ്ട കാലയളവിൽ തന്നെ അനുഗ്രഹാശിസ്സുകൾ
വ്യാഴഗ്രഹം അഥവാ ജൂപ്പിറ്ററിന്റെ പ്രധാന ചന്ദ്രൻമാരിലൊന്നായ യൂറോപ്പയിൽ ഒരു പ്രത്യേക ഘടന വെളിപ്പെടുത്തി നാസയുടെ ചിത്രം. യൂറോപ്പയുടെ ഉപരിതലത്തിൽ പ്ലാറ്റിപ്പസ് എന്ന ജീവിയുടെ ആകൃതിയിൽ ഒരു ഘടനയാണ് ഇത്. വിചിത്രമായ ആകൃതി മൂലം ചിത്രം പെട്ടെന്നു ശ്രദ്ധേയമായി. യൂറോപ്പയുടെ മധ്യരേഖയ്ക്കരികിൽ 37 കിലോമീറ്റർ
സൗരയൂഥത്തിലെ അഞ്ചാം ഗ്രഹമായ ജൂപ്പിറ്റർ അഥവാ വ്യാഴം ഏറ്റവും വലിയ ഗ്രഹമാണ്. സൗരയൂഥത്തിലെ മറ്റ് എല്ലാ ഗ്രഹങ്ങളുടെയും ഭാരം കൂട്ടിനോക്കിയാൽ അതിന്റെ രണ്ടര ഇരട്ടി ഭാരം വരും. ഭൂമി, ചൊവ്വ, ശുക്രൻ, ബുധൻ ഗ്രഹങ്ങൾ ടെറസ്ട്രിയൽ അഥവാ ഉറച്ച പ്രതലമുള്ളവയായി പരിഗണിക്കപ്പെടുമ്പോൾ ജൂപ്പിറ്ററും ശനിയും ഗ്യാസ് ജയന്റ്
1199 മേട മാസം 18- 2024 മേയ് 01 ബുധനാഴ്ച 17 നാഴിക 9 വിനാഴികയ്ക്ക് വ്യാഴം മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് മാറുകയാണ് അതുപ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ചു ഗുണദോഷഫലങ്ങൾ വിലയിരുത്തണം മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക
മേടം മുതൽ ആരംഭിച്ച് മീനം വരെയുള്ള പന്ത്രണ്ടു രാശികൾ ഒരു വട്ടം ചുറ്റിത്തീരാൻ വ്യാഴം പന്ത്രണ്ടു വർഷമെടുക്കും (ഒരു വ്യാഴവട്ടം) അതായത് ഓരോ രാശിയിലും ഒരു വർഷം എന്നതാണ് തോത്. ഉത്തമഗുണങ്ങളുടെ ഇരിപ്പിടമാണ് വ്യാഴം. ബ്രഹ്മാവിന്റെ മാനസപുത്രനായ അംഗിരസ്സ് മഹർഷിക്ക് വസുദയിൽ പിറന്ന പുത്രനാണ് വ്യാഴം. കഠിനമായ
Results 1-10 of 58