Activate your premium subscription today
ലോകത്തെ ജ്യോതിശ്ശാസ്ത്രജ്ഞർ ഏറെ ചർച്ച ചെയ്യുന്ന ഒരു പ്രാപഞ്ചിക വസ്തുവാണ് സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ അഥവാ അതിപിണ്ഡ തമോഗർത്തം. സൂര്യനെക്കാളൊക്കെ 100 കോടി മടങ്ങ് പിണ്ഡമുള്ളതാണ് ഈ അതിപിണ്ഡ തമോഗർത്തങ്ങൾ. സൗരയൂഥത്തിന്റെ കേന്ദ്രസ്ഥാനത്തും ഒരു അതിപിണ്ഡ തമോഗർത്തമുണ്ട്. സജിറ്റേറിയസ് എ സ്റ്റാർ
നമ്മുടെ താരാപഥമായ ആകാശഗംഗയിൽ (ക്ഷീരപഥം) സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ തമോഗർത്തം (ബ്ലാക്ഹോൾ) തിരിച്ചറിഞ്ഞു. ഗയ-ബിഎച്ച്3 എന്നു പേരുള്ള ഇത് സൂര്യനെക്കാൾ 33 മടങ്ങ് പിണ്ഡമുള്ളതാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സഹകരണത്തോടെ യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ, പാരിസ് സയൻസ് ആൻഡ് ലെറ്റേഴ്സ് ഉൾപ്പെടെ ഉള്ള ലാബുകളിലെ
മനുഷ്യർക്കറിയാവുന്ന ഏറ്റവും ഉയരമുള്ള പർവതം ഏതാണ്. അത് സൗരയൂഥത്തിലെ വെസ്റ്റ എന്ന ഛിന്നഗ്രഹത്തിലാണ്. 22 കിലോമീറ്ററാണ് ഇതിന്റെ പൊക്കം. നമ്മുടെ എവറസ്റ്റ് കൊടുമുടിയുടെ ഏകദേശം 3 മടങ്ങോളം ഉയരം! റിയാസിൽവിയ എന്നാണ് ഇതിന്റെ പേര്. നമ്മുടെ അയൽഗ്രഹമായ ചൊവ്വയിലും ഒരു ഭീമൻ പർവതമുണ്ട്. ഒളിംപസ് മോൺസ്
ന്യൂയോർക്ക് ∙ ഭൂമിയുൾപ്പെടെ സ്ഥിതി ചെയ്യുന്ന താരാപഥമായ ക്ഷീരപഥത്തിലെ 208 അതിവിദൂര നക്ഷത്രങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ക്ഷീരപഥത്തിന്റെ അതിർത്തിയിലുള്ള പ്രകാശവലയ മേഖലയിൽ ഉൾപ്പെട്ടതാണ് ഈ നക്ഷത്രങ്ങൾ. ആർആർ ലൈറെ എന്നാണ് ഈ മേഖലയിലെ നക്ഷത്രങ്ങളെ പൊതുവേ വിളിക്കുന്നത്. ഇതിൽ ഏറ്റവും ദൂരെയുള്ള നക്ഷത്രം ഭൂമിയിൽനിന്ന് 10.8 ലക്ഷം പ്രകാശവർഷം അകലെയാണ്.
വാഷിങ്ടൻ ∙ സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന അതിഭീമൻ തമോഗർത്തം (സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ) സജിറ്റേറിയസ് എ സ്റ്റാറിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു. ഇവന്റ് ഹൊറൈസൻസ് ടെലിസ്കോപ് ശൃംഖലയാണ് ഈ അദ്ഭുതചിത്രം ലോകത്തിനു മുന്നിലെത്തിച്ചത്. | Milky Way | Manorama News
Results 1-5