Activate your premium subscription today
ശുക്രദശാകാലമാണ് ഏറ്റവും മികച്ചതെന്നാണ് പലരുടെയും ധാരണ ശുക്രദശ വന്നിട്ടും നല്ല ഫലം ഒന്നും കിട്ടുന്നില്ലെന്നും ചിലരൊക്കെ പരാതിപ്പെടാറുണ്ട്. ജാതകത്തിൽ ശുക്രന് മൗഢ്യം ഉണ്ടെങ്കിലും ഗുണഫലങ്ങൾ കുറയും. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലിഷുകാർ ശുക്രന് കൊടുത്തിരിക്കുന്നത്. ഭാരതീയ വിശ്വാസമനുസരിച്ച് ശുക്രൻ അസുരഗുരുവാണ്. മഞ്ഞുകണത്തിൽ സൂര്യ രശ്മികൾ തട്ടി തിളങ്ങുന്നത് പോലെ തോന്നും ശുക്രനെ ആകാശത്തു കാണുമ്പോൾ. ശുക്രന്റെ ദിവസം വെള്ളിയും രത്നം വജ്രവും നിറം വെള്ളയുമാണ്.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ശുക്ര ഗ്രഹത്തെ പഠിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ശുക്രയാൻ 2028 മാർച്ചിൽ വിക്ഷേപിക്കുമെന്ന് തീരുമാനമായി. 112 ദിവസം യാത്ര ചെയ്ത ശേഷമായിരിക്കും ശുക്രന്റെ ഭ്രമണപഥത്തിൽ വീനസ് ഓർബിറ്റർ മിഷൻ (വിഒഎം) എന്നു പേരുള്ള ദൗത്യമെത്തുക. ഭാവിയിലെ ശുക്രദൗത്യങ്ങൾക്കായി വിവരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിടുന്ന ശുക്രയാന് 1236
തിരുവനന്തപുരം ∙ ശുക്ര ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ പഠന ദൗത്യം, ‘ശുക്രയാൻ’ എന്നറിയപ്പെടുന്ന വീനസ് ഓർബിറ്റർ മിഷൻ (വിഒഎം) 2028 മാർച്ചിൽ വിക്ഷേപിക്കും. മാർച്ച് 29ന് എൽവിഎം 3 റോക്കറ്റിലാണ് വിക്ഷേപണം. 112 ദിവസത്തെ യാത്രയ്ക്കു ശേഷം ജൂലൈ 19ന് ശുക്രന്റെ ഭ്രമണപഥത്തിൽ വിഒഎമ്മിനെ എത്തിക്കുകയാണ് ലക്ഷ്യം. ഏകദേശം 1236 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സൗരയൂഥത്തിൽ ഏറ്റവും കലുഷിതമായ സാഹചര്യങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ശുക്രൻ. അതീവ തോതിൽ ഉയർന്ന താപനില ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഈ ഗ്രഹത്തിനുണ്ട്. ശുക്രനിലെ ഈ കടുത്ത സാഹചര്യത്തിൽപോലും പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ. ശുക്രനിൽ മാത്രമല്ല, ഭൂമിയിലെയും വളരെ പ്രതികൂലമായ സാഹചര്യങ്ങളിലും ആണവ
ഭൂമിയുടെ അയൽഗ്രഹമായ ശുക്രനിൽ (വീനസ്) ഓക്സിജൻ കണ്ടെത്തി.നാസയും ജർമൻ എയ്റോസ്പേസ് സെന്ററും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇതു കണ്ടെത്തിയത്. അന്തരീക്ഷത്തിന്റെ രണ്ട് അടുക്കുകൾക്കിടയിൽ ഒരു നേർത്ത പാട പോലെയാണ് ഓക്സിജൻ കണ്ടെത്തിയത്.എന്നാൽ ഭൂമിയിൽ നമ്മൾ ശ്വസിക്കുന്നതുപോലുള്ള രണ്ട് ആറ്റമുകളുടെ സംയുക്തമായ
വാഷിങ്ടൻ∙ ശുക്രനിൽ ജീവനുണ്ടോയെന്നു അന്വേഷിക്കാനുള്ള ശാസ്ത്ര ദൗത്യത്തിന് നാസ ഒരുങ്ങുന്നു. ഇതുൾപ്പെടെ നാലു നിർദേശങ്ങളാണു നാസയുടെ പരിഗണനയിലുള്ളത്... NASA Planetary Plans, Venus, Malayala Manorama, Manorama Online, Manorama News
ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ വൻ വിജയത്തിന്റെ നിറവിലാണ് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. അടുത്തതായി ഏജൻസി നിരീക്ഷണത്തിനു ലക്ഷ്യമിടുന്ന ഗ്രഹം ശുക്രൻ അഥവാ വീനസാണ്. ഭൂമിയുടെ അയൽഗ്രഹമായ ശുക്രന്റെ ചില വിശേഷങ്ങളറിഞ്ഞാലോ? ഓറഞ്ചും ചുവപ്പും കലർന്ന നിറമുള്ള ഗ്രഹമാണ് ശുക്രൻ. ചൂടേറിയ
ശുക്രദശാകാലമാണ്ഏറ്റവും മികച്ചതെന്നാണ് പലരുടെയും ധാരണ ശുക്രദശ വന്നിട്ടും നല്ല ഫലം ഒന്നും കിട്ടുന്നില്ലെന്നും ചിലരൊക്കെ പരാതിപ്പെടാറുണ്ട് .ജാതകത്തിൽ ശുക്രന് മൗഢ്യം ഉ ണ്ടെങ്കിലും ഗുണഫലങ്ങൾ കുറയും. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലിഷുകാർ ശുക്രന് കൊടുത്തിരിക്കുന്നത്. ഭാരതീയ വിശ്വാസമനുസരിച്ച്
അൾട്രാവയലറ്റ് ഉൾപ്പെടെ വിനാശകാരികളായ രശ്മികളിൽ നിന്നു ഭൂമിയെയും ഇവിടത്തെ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഓസോൺ പാളി. മൂന്ന് ഓക്സിജൻ ആറ്റംസ് അടങ്ങിയ രാസതന്മാത്രയാണ് ഓസോൺ. അന്തരീക്ഷത്തിലെ മറ്റൊരു തലമായ
Results 1-10 of 28