Activate your premium subscription today
സൂപ്പർതാരങ്ങളായ പി.വി.സിന്ധുവും കിഡംബി ശ്രീകാന്തും എച്ച്.എസ്.പ്രണോയിയും ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൻ ക്വാർട്ടർ ഫൈനലിൽ. അഞ്ചാം സീഡായ സിന്ധു ഇന്ത്യൻ സഹതാരം ആകർഷി കശ്യപിനെ (21-14, 21-10) തോൽപിച്ചപ്പോൾ ചൈനീസ് തായ്പേയുടെ ലിയാങ് ഷൂവിനെതിരെയായിരുന്നു ശ്രീകാന്തിന്റെ ജയം
ഇന്തൊനീഷ്യ ഓപ്പൺ ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്.പ്രണോയ്, കിഡംബി ശ്രീകാന്ത് എന്നിവർ അനായാസ വിജയങ്ങളോടെ ക്വാർട്ടർ ഫൈനലിൽ കടന്നു. അതേസമയം, വനിതാ സിംഗിൾസിൽ പി.വി.സിന്ധു പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി. ഇന്ത്യൻ യുവതാരം ലക്ഷ്യ സെന്നിനെ 21–17, 22–20ന് തോൽപിച്ചാണ് ശ്രീകാന്ത് ക്വാർട്ടറിലെത്തിയത്. പ്രണോയ് 21–18, 21–
ഇന്തൊനീഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റനിൽ ഇന്ത്യൻ താരങ്ങളായ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും രണ്ടാം റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടും. പുരുഷ സിംഗിൾസ് ഒന്നാം റൗണ്ടിൽ ലക്ഷ്യ, മലേഷ്യയുടെ സി ജിയ ലീയെയും (21–17, 21–13) ശ്രീകാന്ത്, ചൈനയുടെ ഗ്വാങ് സു ലുവിനെയും (21–13, 21–19) തോൽപിച്ചു.
ഇന്ത്യൻ താരങ്ങളായ എച്ച്.എസ്.പ്രണോയ്, കിഡംബി ശ്രീകാന്ത്, പി.വി.സിന്ധു എന്നിവർ മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൻ ക്വാർട്ടർ ഫൈനലിൽ. ഓൾ ഇംഗ്ലണ്ട് ചാംപ്യൻ ചൈനയുടെ ഷി ഫെങ് ലിയെ തോൽപിച്ചാണ് (13-21, 21-16, 21-11) മലയാളി താരം പ്രണോയ് അവസാന എട്ടിലെത്തിയത്. എട്ടാം സീഡ് തായ്ലൻഡിന്റെ കുൻലാവിച് ടിസാനെതിരെയായിരുന്നു (21-19, 21-19) ശ്രീകാന്തിന്റെ
മലേഷ്യ ഓപ്പൺ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ആദ്യദിനം തന്നെ ഇന്ത്യയ്ക്കു കനത്ത നഷ്ടം. സീസണിലെ ആദ്യ ചാംപ്യൻഷിപ്പിൽ, ഇന്ത്യൻ സൂപ്പർ താരങ്ങളായ സൈന നെഹ്വാളും കിഡംബി ശ്രീകാന്തും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി.
ഒഡെൻസ് ∙ ഡെന്മാർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യം 2–ാം റൗണ്ടിൽ. മുൻ ചാംപ്യൻകൂടിയായ കിഡംബി ശ്രീകാന്ത് പുരുഷ സിംഗിൾസിലും ആദ്യമത്സരം ജയിച്ചു. ഹോങ്കോങ്ങിന്റെ ലോങ് ആൻഗസിനെയാണ് ശ്രീകാന്ത് തോൽപിച്ചത്. സ്കോർ: 17-21, 21-14, 21-12. 5 വർഷം മുൻപ് ഈ
ബാങ്കോക്ക് ∙ തോമസ് കപ്പ് ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ കലാശപോരാട്ടത്തിൽ ഇന്തൊനീഷ്യയെ തകർത്തെറിഞ്ഞ ഇന്ത്യൻ ടീമിന്റെ വിസ്മയ പ്രകടനം ബാഡ്മിന്റൻ ആരാധകർക്കു സമ്മാനിച്ചത് അമ്പരപ്പും അതിലേറെ അഭിമാനവും. ഗ്രൂപ്പ് ഘട്ടത്തിൽ ചൈനീസ് തായ്പേയിയോടു തോൽവി വഴങ്ങുകയും Thomas Cup Badminton, India, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
ന്യൂഡൽഹി∙ ലോക ചാംപ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ് കിഡംബി ശ്രീകാന്ത് ഉൾപ്പെടെ ഏഴു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ ഓപ്പൺ ടൂർണമെന്റ് അനിശ്ചിതത്വത്തിൽ. ടൂർണമെന്റിനിടെ നടത്തിയ പതിവ് പരിശോധനയിലാണ് ശ്രീകാന്ത് ഉൾപ്പെടെ ഏഴു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ബാഡ്മിന്റൻ വേൾഡ്
സത്യത്തിൽ ഈ തോൽവി അത്ര സങ്കടകരമല്ല. സെമിഫൈനലിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ കീഴടക്കിയതോടെ, 28 വയസ്സുകാരനായ ശ്രീകാന്ത് ലോക ചാംപ്യൻഷിപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറിക്കഴിഞ്ഞിരുന്നു. 1983ൽ പ്രകാശ് പദുക്കോണും 2019ൽ ബി. സായ് പ്രണീതും വെങ്കലം നേടിയതായിരുന്നു ഇതിനു മുൻപത്തെ മികച്ച പുരുഷനേട്ടങ്ങൾ.
അവസാന നിമിഷം ലഭിച്ച വിമാന ടിക്കറ്റുപോലെ അവിചാരിതമായിരുന്നു ലോക ബാഡ്മിൻറൻ ചാംപ്യൻഷിപ്പിൽ കിഡംബി ശ്രീകാന്തിന്റെ വെള്ളി മെഡൽ നേട്ടം. സ്പെയിനിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസാന നിമിഷമാണ് എംബസിയിൽനിന്നു വീസ ലഭിച്ചത്...Kidambi Srikanth, Kidambi Srikanth manorama news, Kidambi Srikanth latest news
Results 1-10 of 15