Activate your premium subscription today
മെൽബൺ ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് രണ്ടു മണിക്കൂറോളം മുൻപ് ഉഴിച്ചിലിനായി നാലു യുവതികൾ അദ്ദേഹം താമസിച്ചിരുന്ന വില്ലയിലെത്തിയിരുന്നതായി വെളിപ്പെടുത്തൽ. തായ്ലൻഡ് പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാലു യുവതികൾ വോണും
ക്രിക്കറ്റ് കളത്തിൽ ഒരു കാലത്ത് വിക്കറ്റിനു പിന്നിലും പിന്നീട് ക്രിക്കറ്റ് വേദികളിലും നിറസാന്നിധ്യമായിരുന്ന ഓസ്ട്രേലിയയുടെ റോഡ്നി വില്യം മാർഷ് എന്ന റോഡ് മാർഷ് ഇനിയില്ല. ഇതിഹാസതാരം ഷെയ്ൻ വോൺ ഓർമയായ അതേ ദിവസം തന്നെ ഓസ്ട്രേലിയ നേരിട്ട മറ്റൊരു വേദനയായിരുന്നു മുൻ കീപ്പറുടെ അന്ത്യം. 1970കളിലും 80കളിലും
മെൽബൺ∙ വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായിരുന്ന സൗരവ് ഗാംഗുലിയെ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ രസകരമായ രീതിയിൽ പ്രകോപിപ്പിച്ച് പുറത്താക്കിയ സംഭവം വിവരിച്ച് മറ്റൊരു ഓസ്ട്രേലിയൻ താരം ഇയാൻ ചാപ്പൽ. ‘ഷെയ്ൻ’ എന്ന പേരിലുള്ള ഡോക്യുമെന്ററിയിലാണ് വോൺ ഗാംഗുലിയെ പ്രകോപിപ്പിച്ച് ‘കുഴിയിൽ ചാടിച്ച’
ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. വെള്ളിയാഴ്ച തായ്ലൻഡിലെ കോ സമുയി ദ്വീപിലെ വില്ലയിൽ അൻപത്തിരണ്ടുകാരനായ വോണിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ താരത്തിന് സിപിആർ നൽകാൻ
ബാങ്കോക്ക് ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലൻസിൽ ‘അജ്ഞാത’യായ ജർമൻ യുവതി ദുരൂഹമായി പ്രവേശിച്ചത് വിവാദമായിരിക്കെ, സംഭവത്തിൽ പ്രതികരണവുമായി യുവതി നേരിട്ട് രംഗത്ത്. ഷെയ്ൻ വോണിന്റെ വലിയൊരു ആരാധികയാണ് താനെന്നും, താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനാണ് ആംബുലൻസിൽ
മുംബൈ∙ കഴിഞ്ഞ ദിവസം അന്തരിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യയുടെ മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. വോൺ അന്തരിച്ചതിനു പിന്നാലെ, ‘ഏറ്റവും മികച്ച സ്പിന്നറായി അദ്ദേഹത്തെ വിശേഷിപ്പിക്കാൻ കഴിയില്ലെ’ന്ന ഗാവസ്കറിന്റെ
ബാങ്കോക്ക് ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലൻസിൽ ‘അജ്ഞാത’യായ ജർമൻ യുവതി ദുരൂഹമായി പ്രവേശിച്ചതിനെക്കുറിച്ച് തായ്ലൻഡ് പൊലീസ് അന്വേഷണം നടത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജർമൻ യുവതിയെ തായ്ലൻഡ് പൊലീസ് ചോദ്യം ചെയ്തു. വോണിന്റെ മൃതദേഹം കൊ സമുയി ദ്വീപിലെ
ബാങ്കോക്ക് ∙ തായ്ലൻഡിലെ വില്ലയിൽവച്ച് ഹൃദയാഘാതം മൂലം മരിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന്റെ മൃതദേഹംകൊ സമുയി ദ്വീപിലെ ആശുപത്രിയിൽ നിന്നു മാറ്റി. ബോട്ട് വഴി സുറത് തനി നഗരത്തിലേക്കാണു മൃതദേഹം കൊണ്ടുപോയത്. അവിടെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലാണു പോസ്റ്റ്മോർട്ടം നടക്കുക. തായ് തലസ്ഥാനമായ
മെൽബൺ ∙ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി തായ്ലൻഡ് പൊലീസ്. താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയ വില്ലയിലെ മുറിയിൽ ഉൾപ്പെടെ രക്തക്കറ കണ്ടെത്തിയതായി അവർ സ്ഥിരീകരിച്ചു. താരം താമസിച്ചിരുന്ന മുറിയിലും ഉപയോഗിച്ചിരുന്ന ബാത് ടവ്വലിലും തലയണയിലുമാണ് രക്തക്കറ
‘രാജേഷേ, ചരിത്രം നിനക്കു മാപ്പ് തരില്ല ’ – ഏഴു വർഷങ്ങൾക്കു മുൻപ് മുംബൈ വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ ഒരു ചായക്കപ്പിന് ഇരുവശവുമിരുന്ന് സ്പിൻ ഇതിഹാസം ഷെയ്ൻ വോണുമായി സൗഹൃദം പങ്കുവയ്ക്കുമ്പോൾ സ്പീക്കർ എം.ബി.രാജേഷിന്റെ കാതുകളിൽ മുഴങ്ങിയത് ഈ വാക്കുകളായിരുന്നു. ഈ കുറ്റപ്പെടുത്തൽ കേട്ടത് എസ്എഫ്ഐ
Results 1-10 of 21