Activate your premium subscription today
ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20യിൽ തിലക് വർമ കളിയിലെ കേമനായെങ്കിലും, മികച്ച ഇന്നിങ്സും സെഞ്ചറിയും സഞ്ജു സാംസണിന്റേതായിരുന്നുവെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ്. തിലക് വർമയുടെ സെഞ്ചറി മോശമാണെന്നല്ല, കുറച്ചുകൂടി നിയന്ത്രണത്തോടെയും ബാറ്റ് കൃത്യമായി മിഡിൽ െചയ്തും
മുംബൈ∙ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയ്ക്കായി മൂന്നു ഫോർമാറ്റുകളിലും കളിക്കാൻ അർഹനാണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരവും ഐപിഎലിൽ ആർസിബി താരവുമായിരുന്ന എ.ബി. ഡിവില്ലിയേഴ്സ്. താൻ സഞ്ജുവിന്റെ കടുത്ത ആരാധകനാണെന്നും ഡിവില്ലിയേഴ്സ് വെളിപ്പെടുത്തി. സഞ്ജുവിന്റെ പ്രകടനം സിലക്ടർമാർ കാണുന്നുണ്ടെന്നാണ് താൻ
ഇന്ത്യ– ന്യൂസീലൻഡ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്ത് പുറത്തായതിനെച്ചൊല്ലി വിവാദം. 22–ാം ഓവറിൽ അജാസ് പട്ടേലിന്റെ ബോളിലാണ് ഋഷഭ് പന്ത് പുറത്തായത്. 57 ബോളിലാണ് 64 റൺസെടുത്ത പന്ത് പുറത്തായത് മത്സരത്തിൽ നിര്‍ണായകമാകുകയും ചെയ്തു. മത്സരത്തിൽ 25 റൺസിനു ന്യൂസീലൻഡ് ജയിച്ചതോടെ വിവാദം കത്തിപ്പടരുകയാണ്. അംപയർ ഔട്ട് അനുവദിക്കാത്തതിനെ തുടർന്ന് ഡിആർഎസിനുപോയാണ് കിവീസ് പന്തിന്റെ വിക്കറ്റ് നേടിയെടുത്തത്.
ബെംഗളൂരു∙ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് നായകനായിരുന്ന രോഹിത് ശർമ അടുത്ത സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ (ആർസിബി) എത്തിയേക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി മുൻ ആർസിബി താരം എ.ബി. ഡിവില്ലിയേഴ്സ്. ഈ റിപ്പോർട്ട് കണ്ട് ചിരിച്ചുപോയെന്ന് ഡിവില്ലിയേഴ്സ് പ്രതികരിച്ചു. രോഹിത് ആർസിബിയിൽ എത്തിയാൽ, ഹാർദിക്
മുംബൈ∙ ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ വിമർശിച്ച എബി ഡിവില്ലിയേഴ്സ്, കെവിൻ പീറ്റേഴ്സൻ എന്നിവർക്കു മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റര്‍ ഗൗതം ഗംഭീർ. പാണ്ഡ്യ ഐപിഎൽ കിരീടം നേടിയിട്ടുള്ള ക്യാപ്റ്റനാണെന്നു ഗൗതം ഗംഭീർ വ്യക്തമാക്കി.
രാജ്കോട്ട്∙ കരിയറിലെ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ താരം സർഫറാസ് ഖാനെ പുറത്താക്കിയത് രവീന്ദ്ര ജഡേജയുടെ പിഴവു തന്നെയാണെന്ന് ദക്ഷിണാഫ്രിക്കയുടെ മുൻ താരം എ ബി ഡിവില്ലിയേഴ്സ്. എന്നാൽ സർഫറാസിന്റെ വിക്കറ്റ് പോയതിലുള്ള കുറ്റബോധം രവീന്ദ്ര ജഡേജയുടെ ശരീരഭാഷയിൽ കാണാന്‍ സാധിച്ചുവെന്നും ഡിവില്ലിയേഴ്സ്
മുംബൈ∙ സഞ്ജു സാംസൺ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയതിലെ സന്തോഷം തുറന്നുപറഞ്ഞ് ദക്ഷിണാഫ്രിക്ക മുൻ ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കയിലെ പിച്ചുകളിൽ സഞ്ജു സാംസണ് തിളങ്ങുമെന്നും താരത്തിന്റെ സാന്നിധ്യം വിക്കറ്റ് കീപ്പിങ്ങിലും ടീം ഇന്ത്യയ്ക്ക്
ന്യൂഡൽഹി∙ മുംബൈ ഇന്ത്യൻസ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമ ഹാർദിക് പാണ്ഡ്യയ്ക്കു കൈമാറുമെന്ന് ദക്ഷിണാഫ്രിക്ക മുൻ താരം എബി ഡി വില്ലിയേഴ്സ്. 15 കോടി രൂപയ്ക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തിയാൽ രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് ദക്ഷിണാഫ്രിക്ക മുൻ
അഹമ്മദാബാദ്∙ ഐപിഎലിൽ ഒരു സീസൺ കൂടി അവസാനിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ മനസിൽ മായാതെ നിൽക്കുന്ന ഒട്ടനവധി പ്രകടനങ്ങളുണ്ട്. നാളെയുടെ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കുന്ന യുവതാരങ്ങളുടെ പ്രകടനമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഇത്തരത്തിൽ
മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ്. തന്റെ ഫേവറീറ്റ് ക്രിക്കറ്റർമാരിൽ ഒരാളാണു സഞ്ജു സാംസണെന്ന് ഡിവില്ലിയേഴ്സ് ഐപിഎൽ മത്സരത്തിനു ശേഷമുള്ള ചർച്ചയ്ക്കിടെ പ്രതികരിച്ചു.
Results 1-10 of 45