Activate your premium subscription today
കെബർഹ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ തോൽവി വഴങ്ങിയതിനു പിന്നാലെ, ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയ്ക്ക് സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോൾ. മത്സരത്തിൽ ബാറ്റു ചെയ്യുന്നതിനിടെ, സഹതാരം അർഷ്ദീപ് സിങ്ങിനോട് പാണ്ഡ്യ പറഞ്ഞൊരു വാചകമാണ് താരത്തെ ട്രോളുകളിലെ താരമാക്കിയത്. മത്സരത്തിൽ ഇന്ത്യ
അനന്തപുർ∙ ദുലീപ് ട്രോഫി മത്സരത്തിനിടെ സ്വന്തം ടീമംഗമായ സഞ്ജു സാംസണിനോട് കുപിതനായി പേസ് ബോളർ അർഷ്ദീപ് സിങ്. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യ എയ്ക്കെതിരായ മത്സരത്തിനിടെയാണ് സംഭവം. അർഷ്ദീപിന്റെ പന്തിൽ ഖലീൽ അഹമ്മദ് നൽകിയ ക്യാച്ചിന് സഞ്ജുവോ സ്ലീപ്പിൽ ഫീൽഡ് ചെയ്തിരുന്ന ദേവ്ദത്ത് പടിക്കലോ
കൊളംബോ ∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ തോൽവിയുടെ വക്കിൽനിന്ന് അദ്ഭുതരമായ പ്രകടനത്തോടെ മത്സരം ടൈയിൽ എത്തിച്ചത് ശ്രീലങ്കയെ സംബന്ധിച്ച് മധുര പ്രതികാരം. ഏതാനും ദിവസങ്ങൾക്ക് മുൻപ് അവസാനിച്ച ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ അവസാന ഓവറിൽ രണ്ട് വിക്കറ്റെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
കൊളംബോ∙ ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ അവസാന നിമിഷം ഇന്ത്യയെ വിജയത്തിൽനിന്നകറ്റിയ നിരുത്തരവാദപരമായ ഷോട്ടിനു ശ്രമിച്ച അർഷ്ദീപ് സിങ്ങിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ രംഗത്ത്. ശ്രീലങ്കൻ നായകൻ ചരിത് അസലങ്ക എറിഞ്ഞ 48–ാം ഓവറിലെ മൂന്നാം പന്തിൽ ശിവം ദുബെ ഫോർ നേടുമ്പോൾ
ഇസ്ലാമാബാദ്∙ ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് പന്തിൽ കൃത്രിമം കാട്ടിയതായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് ആരോപിച്ചത് വിവാദമായിരുന്നു. സൂപ്പർ 8 പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ വിജയത്തിനു ശേഷമായിരുന്നു ഇൻസമാമിന്റെ ആരോപണം. അർഷ്ദീപിനു
ന്യൂഡൽഹി∙ വെസ്റ്റ് ഇൻഡീസിലും യുഎസിലുമായി നടക്കുന്ന ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ, ഇന്ത്യ തകർപ്പൻ പ്രകടനത്തോടെ സെമി ഫൈനലിൽ കടന്നതിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റനും ചീഫ് സിലക്ടറുമായ ഇൻസമാം ഉൾ ഹഖിന്റെ രംഗപ്രവേശം. ഈ ലോകകപ്പിൽ ഏറ്റവുമാദ്യം പന്തു ചുരണ്ടൽ ആരോപണം നേരിട്ടത് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമാണെന്നിരിക്കെയാണ്, ലോകകപ്പ് അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ ഇന്ത്യൻ താരങ്ങൾക്കെതിരെ ആരോപണമുന തിരിച്ച് ഇൻസമാമിന്റെ പുതിയ തന്ത്രം.
ന്യൂയോർക്ക്∙ അർഷ്ദീപ് സിങ്ങിനെതിരായ വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെയാണ് ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെക്കുറിച്ച് കമ്രാൻ അക്മൽ വിദ്വേഷ പരാമർശം നടത്തിയത്. മുൻ
ഫ്ലോറിഡ∙ ഇന്ത്യയ്ക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനിടെ ശരീരത്തിലേറ്റ പരുക്കുകളുടെ ചിത്രം പങ്കുവച്ച് വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പുരാൻ. ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന്റെ പന്തുകൊണ്ട്
മൊഹാലി∙ ആദ്യ തവണ ഏറ്റുമുട്ടിയപ്പോൾ തന്റെ മിഡിൽ സ്റ്റംപ് എറിഞ്ഞുടച്ച അർഷ്ദീപ് സിങ്ങിനെതിരായ തിലക് വർമയുടെ മധുരപ്രതികാരത്തിനു വേദിയായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റ് ജയം. സ്കോർ: പഞ്ചാബ് കിങ്സ് 3ന് 214.
മുംബൈ∙ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്സിനെ തകര്‍ത്തതിന് പിന്നാലെ തരംഗമായി മുംബൈ ഇന്ത്യന്‍സിന്റെ ട്വീറ്റ്. മൊഹാലിയില്‍ വലിയ അടി നടന്നിട്ടുണ്ടെന്നും അര്‍ഷ്ദീപ് സിങ്ങിനെ കാണാനില്ലെന്നും കേസ് എടുക്കണമെന്നും പരിഹസിച്ച്
Results 1-10 of 24