Activate your premium subscription today
അബുദാബി∙ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വിജയം കുറിച്ച് അയർലൻഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 69 റൺസിനാണ് അയർലൻഡിന്റെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത്
അബുദാബി ∙ അയർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 139 റൺസ് ജയം. സ്കോർ: ദക്ഷിണാഫ്രിക്ക– 50 ഓവറിൽ 9ന് 271. അയർലൻഡ്– 31.5 ഓവറിൽ 132നു പുറത്ത്. ദക്ഷിണാഫ്രിക്കൻ ഓപ്പണർ റയാൻ റിക്കിൾട്ടനാണ് (91) പ്ലെയർ ഓഫ് ദ് മാച്ച്. ട്രിസ്റ്റൻ സ്റ്റബ്സും (86 പന്തിൽ 79) തിളങ്ങി. 4 വിക്കറ്റെടുത്ത ലിസാഡ് വില്യംസാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിനെ തകർത്തത്.
ഫ്ലോറിഡ∙ ട്വന്റി20 ലോകകപ്പിൽ തങ്ങളുടെ അവസാന മത്സരത്തിൽ അയർലൻഡിനെതിരെ പാക്കിസ്ഥാന് 3 വിക്കറ്റിന്റെ ആശ്വാസ ജയം. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക്കിസ്ഥാൻ ഒരു ഘട്ടത്തിൽ 6ന് 62 എന്ന നിലയിലായിരുന്നു. അയർലൻഡ് അട്ടിമറി ജയം നേടുമെന്നു തോന്നിച്ചെങ്കിലും ഒരു വശത്തു കരുതലോടെ കളിച്ച ക്യാപ്റ്റൻ ബാബർ അസം (34 പന്തിൽ 32 നോട്ടൗട്ട്) പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചു.
ന്യൂയോർക്ക് ∙ ഒരുവശത്ത് അപ്രതീക്ഷിത ബൗൺസ്, മറുവശത്ത് ഒച്ചിഴയുന്ന പോലുള്ള ഔട്ട്ഫീൽഡ്, ഒപ്പം പേസ് ബോളർമാരെ സഹായിക്കുന്ന കാലാവസ്ഥയും–കളവും കളിയും എതിരായിരുന്നിട്ടും ജയിക്കാൻ ഉറപ്പിച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അയർലൻഡിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയത്.
ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിൽ അയർലൻഡിനെ വൻ മാർജിനിൽ തോൽപിച്ച് തുടക്കം ഗംഭീരമാക്കി ടീം ഇന്ത്യ. എട്ടു വിക്കറ്റു വിജയമാണ് ഇന്ത്യ നേടിയത്. അയർലൻഡ് ഉയർത്തിയ 97 റൺസ് വിജയ ലക്ഷ്യത്തിലേക്ക് 12.2 ഓവറില് രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി.
ഇസ്ലാമബാദ്∙ അയർലൻഡിനെതിരായ ട്വന്റി20 പരമ്പര കളിക്കാൻ പുറപ്പെടാനിരുന്ന പാക്കിസ്ഥാന് തുടക്കത്തിലേ തിരിച്ചടി. പാക്കിസ്ഥാൻ പേസ് ബോളർ മുഹമ്മദ് ആമിറിന് ഇതുവരെ വീസ ലഭിച്ചിട്ടില്ല. ഒത്തുകളിക്കേസിൽ അകപ്പെട്ട് മുന്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി അയർലൻഡ്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം 6 വിക്കറ്റിന് ജയിച്ചാണ് ഐറിഷ് പട ചരിത്രം രചിച്ചത്. രണ്ടാം ഇന്നിങ്സിൽ 111 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡ്, 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിങ്സ് 155, രണ്ടാം ഇന്നിങ്സ് 218.
ബ്ലൂംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കു കൂറ്റൻ ജയം. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ അയർലൻഡിനെ 201 റൺസിനാണ് ഇന്ത്യൻ കൗമാരപ്പട തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത് 301
ഡബ്ലിൻ ∙ ഇന്ത്യ– അയർലൻഡ് മൂന്ന ട്വന്റി20 മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാനാകാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് ഇന്ത്യ, പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
ഡബ്ലിൻ ∙ ഇന്ത്യ– അയർലൻഡ് 3 മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ഡബ്ലിനിലെ ദ് വില്ലേജ് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ, സമ്പൂർണ ജയം ലക്ഷ്യം വച്ചാണ് ഇന്നിറങ്ങുക. മറുവശത്ത് വൈറ്റ് വാഷ് തോൽവി ഒഴിവാക്കാൻ അയർലൻഡിന് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. രാത്രി 7.30 മുതൽ സ്പോർട്സ് 18 ചാനലിൽ തത്സമയം.
Results 1-10 of 64