Activate your premium subscription today
ഔട്ടായതിന്റെ നിരാശയിൽ സ്റ്റംപിന്റെ ബെയ്ൽസ് അടിച്ചു തെറിപ്പിച്ച കൊൽക്കത്ത ഓപ്പണർ ജയ്സൻ റോയിക്ക് പിഴ. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ അടയ്ക്കണം. ബുധനാഴ്ച കൊൽക്കത്ത– ബാംഗ്ലൂർ മത്സരത്തിനിടെയായിരുന്നു സംഭവം.
കൊല്‍ക്കത്ത∙ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിൽനിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യൻ പ്രീമിയര്‍ ലീഗിൽനിന്നു പിൻമാറി ഷാക്കിബ് അൽ ഹസൻ. ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി സീസണിലെ മുഴുവൻ മത്സരങ്ങളും ഷാക്കിബിന് കളിക്കാൻ സാധിക്കില്ലെന്ന് ബംഗ്ലദേശ് ബോര്‍ഡ് അറിയിച്ചതോടെയാണു തീരുമാനം.
സെഞ്ചറിയുമായി ഓപ്പണർ ജെയ്സൻ റോയ് (101 നോട്ടൗട്ട്), തകർത്തടിച്ച് ജോസ് ബട്ലർ (86 നോട്ടൗട്ട്) എന്നിവർ മികച്ചുനിന്നതോടെ നെതർലൻഡിനെതിരായ മൂന്നാം ഏകദിനവും ഇംഗ്ലണ്ട് സ്വന്തമാക്കി. എട്ട് വിക്കറ്റിനാണ് സന്ദർശകരുടെ വിജയം. ഇതോടെ പരമ്പര 3-0 മാർജിനിൽ ഇംഗ്ലണ്ട് തൂത്തുവാരി.
ദുബായ്∙ തകർപ്പൻ അർധ സെഞ്ചുറിയോടെ (57 പന്തിൽ 82) ക്യാപ്റ്റൻ സഞ്ജു സാംസൺ മുന്നിൽനിന്നു നയിച്ചിട്ടും സൺറൈസേഴ്സ് ഹൈദാരാബാദിനെതിരായ മത്സരം ജയിക്കാനാകാതെ പോയതിന്റെ നിരാശ രാജസഥാൻ റോയൽസ് ആരാധകർക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. IPL, Sunrisers Hyderabad, Rajastan Royals, Sanju Samson Manorama News
ദുബായ്∙ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ടീം സ്ഥാനം നഷ്ടമായതിനു പിന്നിലെ നിരാശ സമൂഹ മാധ്യമത്തിലൂടെ പരസ്യമാക്കി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മത്സരം കാണാൻ ടീം ഡഗൗട്ടിലെത്താതിരുന്ന വാർണർ യുവ താരങ്ങൾക്ക് ‘ടീം ഡഗ്ഔട്ട് അനുഭവം’ നൽകാനാണു ഹോട്ടലിൽത്തന്നെ തങ്ങിയതെന്ന് പരിശീലകൻ ട്രവർ ബെയ്ലിസ്. David Warner Sunrisers Hyderabad, Jason Roy, IPL, Manorama News
റൺസിന്റെ കമ്പക്കെട്ടിനു തീകൊളുത്താൻ പാകത്തിൽ ഓപ്പണിങ് മല്ലൻമാർ ഏറെയുള്ള ഹൈദരാബാദ് സൺറൈസേഴ്സ് ടീമിൽ ജേസൻ റോയിക്ക് എന്തു കാര്യം? കളിക്കാൻ അവസരം കിട്ടിയില്ലെങ്കിൽ ചൊടിച്ച് നാട്ടിലേക്ക് മടങ്ങിപ്പോകുന്ന ജേസൻ റോയ്, അവസരത്തിന്റെ കാര്യത്തിൽ ഒരു തീർച്ചയുമില്ലാഞ്ഞിട്ടുകൂടി കോവിഡ് ബയോ ബബിൾ കാലത്ത്
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ എട്ടു ടീമുകളും വാങ്ങാൻ മടിച്ച ഇംഗ്ലിഷ് ഓപ്പണർ ജേസൺ റോയിക്ക് ഒടുവിൽ ‘ഭാഗ്യത്തിന്റെ’ അകമ്പടിയോടെ ഐപിഎലിൽ ഇടം! ലേലത്തിൽ ആരും ഗൗനിച്ചില്ലെങ്കിലും ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൺറൈസേഴ്സ് ഹൈദരാബാദാണ് റോയിയെ
ണ്ടൻ ∙ ലോകകപ്പിലെ മിന്നും പ്രകടനത്തിന്റെ തുടർച്ചയായി ഇംഗ്ലണ്ട് ഓപ്പണർ ജയ്സൻ റോയിക്ക് ടെസ്റ്റ് ടീമിൽ അരങ്ങേറ്റം. ഓഗസ്റ്റ് ഒന്നിന് എജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് – ഓസ്ട്രേലിയ ആഷസ് പരമ്പരയ്ക്കുള്ള ടീമിൽ സിലക്ടർമാർ ജയ്സൻ റോയിയെയും ഉൾപ്പെടുത്തി. | Jason Roy | Manorama News
Results 1-8