Activate your premium subscription today
മുംബൈ∙ ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിവാഗ്ദാനമായി വാഴ്ത്തപ്പെടുകയും പിന്നീട് പ്രതിഭയോട് നീതി പുലർത്താനാകാതെ കരിയറിൽ പിന്നാക്കം പോവുകയും ചെയ്ത യുവതാരം പൃഥ്വി ഷാ കരുത്തോടെ തിരിച്ചുവരണമെന്ന ആഗ്രഹം പരസ്യമാക്കി ഇംഗ്ലിഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൻ. എക്സിൽ പങ്കുവച്ച കുറിപ്പിലാണ്, പൃഥ്വി ഷാ
അഹമ്മദാബാദ്∙ വിരാട് കോലി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്ലബ് വിട്ട് മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിൽ ചേർന്ന് ഐപിഎല്‍ ട്രോഫി വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ. ഐപിഎൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോടു തോറ്റ് ബെംഗളൂരു പുറത്തായതോടെയാണ്
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും ഉണ്ടാകണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ. ഞാനായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ടറെങ്കിൽ സഞ്ജു ആദ്യ ചോയ്സാകുമായിരുന്നു. ക്യാപ്റ്റൻസിയുടെയും മത്സരത്തിന്റെയും സമ്മർദങ്ങൾ ഒട്ടും ബാധിക്കാത്ത രീതിയിലാണ് സഞ്ജു ബാറ്റു ചെയ്യുന്നത്. അർഹമായ അവസരങ്ങൾ ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ടെലിവിഷൻ ഷോയിൽ പീറ്റേഴ്സൻ പറഞ്ഞു.
മുംബൈ∙ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം മോശമെന്ന് ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൻ. ചെന്നൈയ്ക്കെതിരെ മികച്ച ക്യാപ്റ്റൻസിയല്ല പാണ്ഡ്യയുടേതെന്ന് പീറ്റേഴ്സൻ പറഞ്ഞു. ‘‘അഞ്ച് മണിക്കൂർ മുൻപ് ടീം മീറ്റിങ്ങിലുള്ള പ്ലാൻ എയുമായാണ് ക്യാപ്റ്റന്‍ കളിക്കാനിറങ്ങുന്നത്.
ലണ്ടൻ∙ ആഷസ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റതിനു പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷവിമര്‍നവുമായി മുൻ താരം കെവിൻ പീറ്റേഴ്സൻ. ശക്തമായ അവകാശവാദങ്ങൾ നടത്തുന്ന ഇംഗ്ലിഷ് താരങ്ങൾക്കു ഗ്രൗണ്ടിൽ അതു പ്രാവർത്തികമാക്കാന്‍ സാധിക്കുന്നില്ലെന്ന് കെവിൻ പീറ്റേഴ്സൻ വിമർശിച്ചു. അനാവശ്യമായൊരു ചരിത്രം
മുംബൈ∙ 5 തവണ ഐപിഎൽ ചാംപ്യൻമാരായിട്ടുള്ള മുംബൈ ഇപ്പോഴും സീസണിൽ തപ്പിത്തടയുകയാണ്. 7 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഐപിഎൽ സീസണിൽ പോയിന്റ് Kevin Pietersen, Trent Boult, Mumbai Indians, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
മുംബൈ∙ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ പോരാട്ടത്തിനിടെ അംപയർ നോബോൾ അനുവദിക്കാത്തതിന്റെ പേരിൽ ബാറ്റർമാരെ തിരിച്ചുവിളിച്ച ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്ത്, ഗ്രൗണ്ടിലിറങ്ങി അംപയർമാരെ അതൃപ്തി അറിയിച്ച സഹപരിശീലകൻ പ്രവീണ്‍ ആംറെ എന്നിവരെ വിമർശിച്ച് മുൻ ഇംഗ്ലിഷ് താരം കെവിൻ പീറ്റേഴ്സൻ രംഗത്ത്. ഡൽഹി
ന്യൂഡൽഹി∙ ക്രിസ് ഗെയ്ലിനേപ്പോലൊരു സൂപ്പർ താരത്തെ അദ്ദേഹം അർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാൻ പഞ്ചാബ് കിങ്സിന് സാധിച്ചിട്ടില്ലെന്ന് മുൻ ഇംഗ്ലണ്ട് താരവും നിലവിൽ കമന്റേറ്ററുമായ കെവിൻ പീറ്റേഴ്സൻ. ബയോ സെക്യുർ ബബ്ളിനുള്ളിലെ ജീവിതം മടുത്തെന്ന് ചൂണ്ടിക്കാട്ടി ക്രിസ് ഗെയ്ൽ ഐപിഎലിനിടെ ടീം വിട്ട
ലണ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പുകഴ്ത്തി ഇംഗ്ലണ്ടിന്റെ മുൻ താരം കെവിൻ പീറ്റേഴ്സൻ രംഗത്ത്. ടെസ്റ്റ് ക്രിക്കറ്റിൽ സുദീർഘമായ കരിയർ മോഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന താരമാണ് രവീന്ദ്ര ജഡേജയെന്ന് പീറ്റേഴ്സൻ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ജഡേജയുടെ
മുംബൈ ∙ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ ബാറ്റിങ് മികവിനെ പ്രകീർത്തിച്ച് ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സൻ. ഐപിഎലിൽ ഓരോ വർഷവും സഞ്ജു സാംസണിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെടുന്നെന്ന് കെവിൻ പീറ്റേഴ്സൻ പറഞ്ഞു. | IPL 2021 | Manorama News
Results 1-10 of 15