Activate your premium subscription today
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ രൂക്ഷവിമർശനമുയർത്തി പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ. ഇന്ത്യ കളിച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നും മറ്റേതെങ്കിലും ടീമിനെ പകരം കളിപ്പിക്കണമെന്നും ആമിർ പ്രതികരിച്ചു. പാക്കിസ്ഥാനിൽ കളിക്കാൻ പോകില്ലെന്ന ഇന്ത്യയുടെ സമീപനത്തെ ബാലിശമെന്നാണ് ആമിര്‍ വിശേഷിപ്പിച്ചത്.
ഇസ്ലാമബാദ്∙ അയർലൻഡിനെതിരായ ട്വന്റി20 പരമ്പര കളിക്കാൻ പുറപ്പെടാനിരുന്ന പാക്കിസ്ഥാന് തുടക്കത്തിലേ തിരിച്ചടി. പാക്കിസ്ഥാൻ പേസ് ബോളർ മുഹമ്മദ് ആമിറിന് ഇതുവരെ വീസ ലഭിച്ചിട്ടില്ല. ഒത്തുകളിക്കേസിൽ അകപ്പെട്ട് മുന്‍പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്
വിരമിക്കൽ തീരുമാനം പിൻവലിച്ച് ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പാക്കിസ്ഥാൻ പേസ് ബോളർ മുഹമ്മദ് ആമിർ. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധികൃതരുമായി ചർച്ച നടത്തിയതിനു ശേഷമാണ് തന്റെ തീരുമാനമെന്ന് മുപ്പത്തിയൊന്നുകാരനായ ആമിർ പറഞ്ഞു.
ഇസ്ലാമബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ മുഹമ്മദ് ആമിറിനെ അധിക്ഷേപിച്ച് ക്രിക്കറ്റ് ആരാധകർ. പിഎസ്എല്ലിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ താരമാണ് മുഹമ്മദ് ആമിർ. മത്സരത്തിനിടെ ആമിറിനെ ആരാധകർ ഒത്തുകളിക്കാരനെന്നു വിളിക്കുകയായിരുന്നു. ആദ്യം ഇതൊന്നും ശ്രദ്ധിക്കാതെ പോയ താരം പിന്നീട്
ലഹോർ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ മോശം പ്രകടനത്തിനു പിന്നാലെ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ രൂക്ഷവിമർശനമുയർത്തി പാക്കിസ്ഥാൻ മുന്‍ പേസർ മുഹമ്മദ് ആമിര്‍. ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ അവസാന സ്ഥാനക്കാരായാണ് ടൂർണമെന്റ് പൂർത്തിയാക്കിയത്.
ഹരാരെ∙ സിം ആഫ്രോ ടി10 ടൂർണമെന്റിൽ ജൊഹാനാസ്ബർഗ് ബഫലോസിനായി തകർത്തടിച്ച് ഇന്ത്യൻ താരം യൂസഫ് പഠാൻ. ആവേശം വാനോളമുയർന്ന മത്സരത്തിൽ തകർത്തടിച്ച് പഠാൻ നേടിയ അർധസെഞ്ചറിയുടെ ബലത്തിൽ ജൊഹാനാസ്ബർഗ് ബഫലോസ് ഫൈനലിലെത്തി. ഒന്നാം ക്വാളിഫയറിൽ ഡർബൻ ക്വാലാൻഡേഴ്സിനെതിരെയാണ് യൂസഫ് പഠാന്റെ തകർപ്പൻ പ്രകടനം. 26 പന്തിൽ
ലണ്ടൻ∙ അടുത്ത വർഷം ബ്രിട്ടിഷ് പാസ്പോർട്ട് സ്വന്തമാക്കാനൊരുങ്ങുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ പേസർ മുഹമ്മദ് ആമിര്‍. ബ്രിട്ടിഷ് പൗരത്വമുള്ള നർജിസ് ഖാനെ 2006ൽ ആമിർ വിവാഹം കഴിച്ചിരുന്നു. 2020 മുതൽ ഇംഗ്ലണ്ടിൽ താമസമാക്കിയ മുഹമ്മദ് ആമിർ പാക്കിസ്ഥാൻ ദേശീയ ടീമിനു വേണ്ടി
ഇസ്ലാമബാദ്∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ വിജയിക്കുമെന്ന പ്രവചനവുമായി പാക്കിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആമിര്‍ ഇന്ത്യയാണു വിജയിക്കാൻ സാധ്യതയെന്നു
ഇസ്ലാമബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ ക്യാച്ച് പാഴാക്കിയതിന് സഹതാരത്തോടു ചൂടായി പേസർ മുഹമ്മദ് ആമിർ. കറാച്ചി കിങ്സ് താരമായ ആമിർ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരായ മത്സരത്തിനിടെയാണ് സഹതാരമായ തയ്യബ് താഹിറിനോടു ദേഷ്യപ്പെട്ടത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് വിജയ ലക്ഷ്യം
ഇസ്ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കാൻ തയാറാണെന്ന് മുൻ പേസർ മുഹമ്മദ് ആമിർ. 2020ലാണു താരം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിൽനിന്നുള്ള അവഗണനയെ തുടർന്നാണു വിരമിക്കലെന്ന് ആമിർ അന്നു പ്രതികരിച്ചിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയര്മാൻ റമീസ് രാജയെ
Results 1-10 of 21