Activate your premium subscription today
പെർത്ത്∙ ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റർ സിക്സടിച്ച് ‘കാട്ടിൽ കളഞ്ഞ’ പന്തിനായി തിരയുന്ന ഓസ്ട്രേലിയൻ താരങ്ങളുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ ഉൾപ്പെടെയുള്ളവരാണ് പന്ത് കണ്ടെടുക്കാനായി പുല്ലുകൾക്കും ചെടികൾക്കുമിടയിൽ തിരഞ്ഞത്. നമ്മുടെ നാട്ടിൻപുറങ്ങളിലെ ഈ പതിവു കാഴ്ച
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന എട്ടാമത്തെ താരമായി ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പാക്ക് ബാറ്റർ ഫഹീം അഷ്റഫിനെ പുറത്താക്കിയാണ് മുപ്പത്തിയാറുകാരനായ ലയൺ 500 ക്ലബ്ബിൽ ഇടംപിടിച്ചത്. തന്റെ 123–ാം ടെസ്റ്റിലാണ് ലയൺ ഈ നേട്ടം കൈവരിച്ചത്. 133 ടെസ്റ്റിൽ നിന്ന് 800 വിക്കറ്റ് നേടിയ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ.
ആഷസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരുക്കേറ്റ ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയണിന് പരമ്പര നഷ്ടമാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ലയണിന്റെ വലതു കാലിനു പരുക്കേറ്റത്.
സ്പിന്നർമാർക്ക്, പ്രത്യേകിച്ച് വലംകയ്യൻ ഓഫ് സ്പിന്നർമാർക്ക് ഒരു ‘സഹായ’വും നൽകാത്ത അഡ്ലെയ്ഡ് ഓവലിലെ ഗ്രൗണ്ടിൽ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിച്ചവൻ. പിന്നീട് എപ്പോഴോ ക്രിക്കറ്റ് താരത്തിൽ നിന്നു പിച്ച് ക്യുറേറ്റർ എന്ന റോളിലേക്കുള്ള വേഷപ്പകർച്ച. വീണ്ടും ക്രിക്കറ്റ് താരത്തിലേക്കുള്ള മടക്കം. തന്റെ പന്തുകളെക്കാൾ നന്നായി ‘കുത്തിത്തിരിഞ്ഞ’ കരിയറും ജീവിതവുമാണ് നേഥൻ ലയൺ എന്ന ഓസ്ട്രേലിയൻ ഓഫ് സ്പിന്നറുടേത്!
സ്പിൻ ട്രാക്കുകളിൽ തങ്ങൾ അജയ്യരാണെന്ന ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനു മേൽ ആണിയടിക്കാൻ മൂന്നാം ദിനം ഓസ്ട്രേലിയയ്ക്ക് വേണ്ടിവന്നത് 19 ഓവർ മാത്രം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 76 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 18.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: ഇന്ത്യ– 109, 163. ഓസ്ട്രേലിയ 197, 1–78.
ഹൊബാർട്ട്∙ ആഷസ് പരമ്പരയ്ക്കു പിന്നാലെ ടീം ഹോട്ടലിൽ ഓസ്ട്രേലിയൻ താരങ്ങളും ഇംഗ്ലിഷ് താരങ്ങളും ഒരുമിച്ചുള്ള ആഘോഷം പരിധിവിട്ടതോടെ, ഹോട്ടൽ അധികൃതരുടെ ആവശ്യപ്രകാരം പൊലീസ് ഇടപെടൽ. മൂന്ന് ഓസ്ട്രേലിയൻ താരങ്ങളും രണ്ട് ഇംഗ്ലിഷ് താരങ്ങളുമാണ് രാത്രി തുടങ്ങിയ ആഘോഷം നേരം പുലർന്നിട്ടും തുടർന്നത്. ശല്യം
സിഡ്നി∙ ഇംഗ്ലണ്ട്– ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ 2–ാം ടെസ്റ്റിനിടെ, ഓസീസ് സ്പിന്നർ നേഥന് ലയണെ പരിഹസിച്ച് മുന് ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൻ. യാതൊരു വ്യതസ്തതയുമില്ലാത്ത ഓഫ് സ്പിന്നർ എന്നു ലയണെ Nathan Lyon, Kevin Pietersen, Ashes, Manorama News
സിഡ്നി∙ പന്തു ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ വെളിപ്പെടുത്തലുകളോടെ വീണ്ടും സംശയനിഴലിലായ സാഹചര്യത്തിൽ, വിശദീകരണക്കുറിപ്പുമായി കേപ് ടൗൺ ടെസ്റ്റിൽ കളിച്ച ഓസീസ് ടീമിലെ ബോളർമാർ. പന്തിൽ കൃത്രിമം കാട്ടിയ വിവരം ഓസീസ് ടീമിലെ ബോളർമാർക്ക് അറിയാമായിരുന്നുവെന്ന തരത്തിൽ സംഭവത്തിൽ ശിക്ഷിക്കപ്പെട്ട
മെൽബൺ∙ 1935നുശേഷം ഏറ്റവും വേഗത്തിൽ അവസാനിച്ച ടെസ്റ്റ് മത്സരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. സ്പിന്നിന് അനുകൂലമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെ അനുകൂലിച്ച് ശക്തമായി രംഗത്തുള്ള ഇന്ത്യൻ
ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയുടെ രക്ഷകനായി അവതരിച്ച വാഷിങ്ടൻ സുന്ദറിന്റെ തകർപ്പൻ സിക്സറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഓസ്ട്രേലിയയ്ക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന സ്പിന്നർ േനഥൻ ലയണിന്റെ പന്തിലാണ് ആരാധകർ ഏറ്റെടുത്ത സുന്ദറിന്റെ സുന്ദരൻ
Results 1-10 of 11