Activate your premium subscription today
ഗുജറാത്തിലെ ഏറ്റവും വലിയ നഗരം, ഇന്ത്യയിലെ ആസൂത്രിത നഗരങ്ങളിൽ പ്രധാനി, രാഷ്ട്രീയ പ്രധാന്യമുള്ള നഗരം തുടങ്ങി അഹമ്മദാബാദിന് വിശേഷണങ്ങൾ ഏറെയാണ്. പക്ഷേ, ആദ്യമായി ഇവിടെ വരുന്ന ഒരാൾക്ക് അഹമ്മദാബാദ് ഒരു ‘പാൻ ഇന്ത്യൻ’ നഗരമാണ്. തെരുവുകച്ചവടക്കാരൻ മുതൽ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരുമുൾപ്പെടെ പാൻ ചവയ്ക്കുന്ന നഗരം! വടക്കൻ കേരളത്തിലെ മിൽമ ബൂത്തുകൾ കണക്കെ മുക്കിനും മൂലയ്ക്കും പാൻ മസാല വിൽക്കുന്ന പാൻ ബൂത്തുകൾ അഹമ്മദാബാദിലുണ്ട്. മദ്യനിരോധനം നിലനിൽക്കുന്നതിനാലാവാം പാൻ മസാലയിൽ ആശ്രയം കണ്ടെത്താൻ ഇവിടുത്തുകാർ ശ്രമിച്ചത്. ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചിറങ്ങുമ്പോൾ ചവയ്ക്കാൻ ജീരകത്തിനു പകരം ഇവിടെ ലഭിക്കുന്നത് വിവിധ രുചികളിലുള്ള പാൻ മസാല പാക്കറ്റുകളാണ്. പക്ഷേ, ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യം വഹിക്കാൻ തീരുമാനിച്ചതോടെ ഈ പാൻ മുഖം മറച്ചുപിടിക്കാൻ അഹമ്മദാബാദ് തീരുമാനിച്ചു. ലോകകപ്പിന്റെ ഉദ്ഘാടന – സമാപന മത്സരങ്ങള്‍ക്ക് വരെ വേദിയാകുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിൽ പാൻ മസാല വിൽക്കുന്നതും പാൻ ചവച്ചുതുപ്പുന്നതും കർശനമായി നിരോധിച്ചു.
ന്യൂഡല്‍ഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചെന്ന് കേട്ടാൽ അനുയായികൾ വെറുതെ വിടില്ല. പിന്നെ പരിഹസിച്ചവർക്ക് മാത്രമല്ല അതേ പേരിൽ ഉള്ളവര്‍ക്കൊക്കെ സൈബർ ആക്രമണം നേരിടേണ്ടി വരുന്നത് പതിവാണ്... Twitter says Boycott Spider-Man will trend after writter Tom Holland's Modi tweet
കന്നി മത്സരത്തിൽ 20 ലക്ഷത്തിലേറെ വോട്ട്. അതും ആകെ 6 കോർപറേഷനുകളിൽനിന്ന്. സൂറത്ത് കോർപറേഷനിൽ 27 സീറ്റ്. ആംആദ്മി പാർട്ടി ഗുജറാത്തിൽ ശരിക്കും ഓളം സൃഷ്ടിച്ചു. സന്തോഷം പ്രകടിപ്പിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ റോഡ്ഷോ സംഘടിപ്പിച്ചിരിക്കുകയാണു പാർട്ടി. കോൺഗ്രസിന്റെ ഇടം Gujarat Election | AAP | Manorama News
ന്യൂഡല്‍ഹി∙ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സര്‍ദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിനെ ചൊല്ലി വിവാദം കനക്കുന്നു... Twitter debates renaming of Motera stadium after Narendra Modi
അഹമ്മാബാദ്∙ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസ്– ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടം മഴ മൂലം വൈകുന്നതിനിടെ മത്സരവേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനെതിരെ വിമർശനം. കനത്ത മഴയിൽ സ്റ്റേഡിയത്തിലെ ഗാലറി ചോർന്നൊലിക്കുന്നെന്നാണ്
അഹമ്മദാബാദ്∙ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിൽ ഇന്ത്യ. രോഹിത് ശര്‍മയും (34 പന്തിൽ 8), ചേതേശ്വർ പൂജാരയും (36 പന്തിൽ 15) ആണ് ക്രീസിൽ. ഓപ്പണർ ശുഭ്മാൻ ഗിൽ റണ്ണൊന്നുമെടുക്കാതെ
കറാച്ചി∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്പിന്നിനെ അതിരറ്റ് തുണച്ച പിച്ചിൽ അതൃപ്തി രേഖപ്പെടുത്തി പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖും. സ്പിന്നർമാർ തകർത്തെറിഞ്ഞതോടെ ഇന്ത്യ 10 വിക്കറ്റിനു ജയിച്ച മത്സരം, കഴിഞ്ഞ അര
അഹമ്മദാബാദ്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചൊരുക്കി സന്ദർശകരെ ‘കുഴിയിൽ ചാടിച്ചെന്ന’ വിവാദത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ രംഗത്ത്. പേസ് ബോളിങ്ങിന് അനുകൂലമായ പിച്ചൊരുക്കി ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകൾ സ്വന്തം നാട്ടിലെ
മെൽബൺ∙ 1935നുശേഷം ഏറ്റവും വേഗത്തിൽ അവസാനിച്ച ടെസ്റ്റ് മത്സരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. സ്പിന്നിന് അനുകൂലമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെ അനുകൂലിച്ച് ശക്തമായി രംഗത്തുള്ള ഇന്ത്യൻ
രണ്ടു ദിവസം തികയ്ക്കും മുൻപേ ‘ഫലം നൽകിയ’ മൊട്ടേര സ്റ്റേഡിയത്തിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിനു ദോഷം ചെയ്യുമെന്നു മുന്നറിയിപ്പ്. ഇംഗ്ലണ്ടിനെതിരായ 3–ാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ | India England cricket series 2021 | Manorama News
Results 1-10 of 15