Activate your premium subscription today
ദുബായ്∙ വനിതാ ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരം നിർണായകമാണെന്നും നിലവിൽ ഏഷ്യയിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നാണ് ശ്രീലങ്കയെന്നും ഇന്ത്യൻ ടീം ഓപ്പണർ ഷെഫാലി വർമ. ലോകകപ്പിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ 6 വിക്കറ്റ് ജയത്തിനു പിന്നാലെയായിരുന്നു ഷെഫാലിയുടെ പ്രതികരണം.
ധാംബുള്ള (ശ്രീലങ്ക) ∙ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ നേപ്പാളിനെയും വീഴ്ത്തി ഇന്ത്യ വിജയക്കുതിപ്പു തുടരുന്നു. ധാംബുള്ള രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 82 റൺസിനാണ് ഇന്ത്യ നേപ്പാളിനെ വീഴ്ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 178 റൺസ്. നേപ്പാളിന്റെ മറുപടി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 96 റൺസിൽ അവസാനിച്ചു.
ചെന്നൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ പുതിയ ചരിത്രമെഴുതി ഇരട്ടസെഞ്ചറിയുമായി ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഷഫാലിയുടെ തകർപ്പൻ ഇരട്ടസെഞ്ചറിയുടെ കരുത്തിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 525 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഷഫാലി 205 റൺസെടുത്ത് റണ്ണൗട്ടായി. 197 പന്തിൽ 23 ഫോറും എട്ടു സിക്സറും ഉൾപ്പെടുന്നതാണ് ഷഫാലിയുടെ ഇരട്ടസെഞ്ചറി.
മുംബൈ ∙ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ഓസീസ് വനിതകളുയർത്തിയ 142 റൺസ് വിജയലക്ഷ്യം 14 പന്തുകൾ ബാക്കി നിൽക്കേ ഇന്ത്യ മറികടന്നു. ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തകർപ്പൻ പ്രകടനവുമായി കളംനിറഞ്ഞ
ഷെഫാലി വർമയുടെ നേതൃത്വത്തിൽ കൗമാരതാരങ്ങൾ പ്രഥമ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് കിരീടമുയർത്തുമ്പോൾ ഇന്ത്യൻ കായികലോകവും അഭിമാനത്തോടെ ശിരസ്സുയർത്തുന്നു. ലോകകപ്പ് നേട്ടങ്ങൾകൊണ്ടു സമ്പന്നമാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചരിത്രം.
ബെനോനി (ദക്ഷിണാഫ്രിക്ക) ∙ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ വിജയത്തുടക്കമിട്ട് ഇന്ത്യയുടെ ചുണക്കുട്ടികൾ. ആവേശകരമായ ആദ്യ മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ തോൽപ്പിച്ചത്. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നേടിയത് അഞ്ച്
സിഡ്നി∙ ഇന്ത്യ–ഓസ്ട്രേലിയ വനിതകളുടെ പിങ്ക് ബോൾ ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 135 റൺസുമായി ഡിക്ലയർ ചെയ്ത ഇന്ത്യ ഓസീസിനു മുന്നിൽ 272 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. 32 ഓവറുകൾ ബാക്കിനിൽക്കെയായിരുന്നു ഇത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ
വനിതകളുടെ ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയുടെ കൗമാരതാരം ഷഫാലി വർമ ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയയുടെ ബേത് മൂണി, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന എന്നിവരാണ് 2,3 സ്ഥാനങ്ങളിൽ...Shafali Verma, Shafali Verma manorama news, Shafali Verma rank, Shafali Verma WT20
വീരേന്ദർ സേവാഗിന്റെ ശൈലിയോടെ ഷഫാലി വർമ ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്. പേരുകേട്ട ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിനെതിരെ അവരുടെ നാട്ടിൽ ജയത്തോളം പോന്ന സമനിലയുമായാണ് ഇന്ത്യൻ വനിതകൾ ടെസ്റ്റ് മത്സരം പൂർത്തിയാക്കിയത്. ഷഫാലി വർമയെന്ന 17 വയസുകാരിയാണ് ഇന്ത്യൻ പോരാട്ടത്തിനു
വനിതകളുടെ ക്രിക്കറ്റ് ഇപ്പോൾ വെറുമൊരു ചടങ്ങല്ല. മിതാലി രാജ്, ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ജുലൻ ഗോസ്വാമി തുടങ്ങിയ പേരുകളെല്ലാം ഇപ്പോൾ ഇന്ത്യയിൽ വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നീ പേരുകൾ പോലെ തന്നെ ആരാധകർക്കു സുപരിചിതമാണ്. ഈ കൂട്ടത്തിലേക്ക് ‘ഇടിവെട്ട്’ കളിയുമായെത്തുന്ന പുത്തൻ താരോദയമാണ് ഷഫാലി
Results 1-10 of 12