Activate your premium subscription today
ഇസ്ലാമബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തിയാൽ വിരാട് കോലിക്ക് വൻ സ്വീകരണമായിരിക്കും ലഭിക്കുകയെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മാറ്റിവച്ച് പാക്കിസ്ഥാനിൽ ചാംപ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യൻ ടീം
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെക്കുറിച്ചുള്ള പോസ്റ്റ് ഡിലീറ്റാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. അഫ്രീദി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റെയ്നുമായി താൻ സംസാരിച്ചെന്നും ഇതിനു പിന്നാലെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തതായും അഫ്രീദി പറഞ്ഞു. ട്വന്റി20 ലോകകപ്പിന്റെ അംബാസഡറായി അഫ്രീദിയെ പ്രഖ്യാപിച്ചതിനു ശേഷം, താരത്തെ പരിഹസിച്ച് റെയ്ന എക്സിൽ ട്വീറ്റ് പങ്കുവച്ചിരുന്നു.
ജീവിതത്തിൽ പ്രകാശം പരത്തുന്നവരാണ് കുഞ്ഞുങ്ങൾ. ഇപ്പോൾ, മകൾക്കൊപ്പം ഉംറ നിർവഹിച്ചതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് മുൻ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. സമൂഹമാധ്യമത്തിലൂടെ അഫ്രീദി തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ‘‘എന്റെ ജീവിതത്തിലെ പ്രകാശമായ എന്റെ കുഞ്ഞുമായി ഉംറയ്ക്കുള്ള യാത്രയിൽ.
കറാച്ചി ∙ പാക്ക് നടി സനാ ജാവേദുമായി വിവാഹിതനായ ശുഐബ് മാലിക്കിന് ആശംസ നേർന്ന് മുൻ പാക്ക് ക്രിക്കറ്ററും മാലിക്കിന്റെ സഹതാരവുമായിരുന്ന ഷഹീദ് അഫ്രീദി. മാലിക്കിന് ആശംസകൾ നേരുന്നതോടൊപ്പം ശേഷിക്കുന്ന ജീവിതകാലം മുഴുവൻ നവവധുവിനൊപ്പം സന്തോഷവാനായിരിക്കാൻ മാലിക്കിനെ ദൈവം സഹായിക്കട്ടെയെന്നും അഫ്രീദി പറഞ്ഞു.
ഇസ്ലാമബാദ്∙ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനു ചുമത്തിയ ശിക്ഷ കുറഞ്ഞുപോയെന്ന് പാക്കിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വലിയ ശിക്ഷ നൽകണമായിരുന്നെന്നാണ് അഫ്രീദിയുടെ
ഇസ്ലാമാബാദ്∙ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ പാക്കിസ്ഥാൻ മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും (എസിസി) ഇന്ത്യയുടെ അംഗീകരിച്ചതോടെ ഇനി ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാണ് ശ്രദ്ധാകേന്ദ്രം. ലോകകപ്പിനുള്ള
ഇസ്ലാമബാദ്∙ ഏകദിന ലോകകപ്പ് കളിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്കു പോകാന്‍ അനുവദിക്കണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഇന്ത്യയിൽനിന്നു ലോകകപ്പ് ട്രോഫിയുമായി പാക്കിസ്ഥാനിൽ തിരിച്ചെത്താൻ സാധിച്ചാൽ അത്
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റൻ വിരാട് കോലി ലക്നൗ താരം നവീൻ ഉൾ ഹഖ്, മെന്റർ ഗൗതം ഗംഭീർ എന്നിവരോടു തർക്കിച്ച സംഭവത്തിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി മുൻപ് നവീൻ
ഇസ്ലാമബാദ്∙ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാൻ മുന്‍ ക്രിക്കറ്റ് താരം ഇമ്രാൻ നാസിർ. കളിച്ചിരുന്ന സമയത്ത് തനിക്ക് വിഷബാധയേറ്റെന്നും അതു തന്റെ സന്ധികളെ ദുർബലമാക്കിയെന്നുമാണ് ഇമ്രാൻ നാസിറിന്റെ വെളിപ്പെടുത്തൽ. ‘മെർക്കുറി’ വിഷമാണു തന്നെ ബാധിച്ചതെന്നാണ് നാസിറിന്റെ
ഇസ്ലാമബാദ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാക്കിസ്ഥാൻ സന്ദർശിക്കേണ്ടതില്ലെന്ന നിലപാട് ഇന്ത്യ തുടരുന്നതിനിടെ ആരോപണവുമായി പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. സുരക്ഷ നോക്കുകയാണെങ്കിൽ മുൻപ് ഇന്ത്യയിൽ വന്നപ്പോൾ പാക്കിസ്ഥാൻ ടീമിനു നേരെ ഭീഷണിയുണ്ടായെന്ന്
Results 1-10 of 36