Activate your premium subscription today
ഇസ്ലാമബാദ്∙ അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യ ഉറപ്പായും വരണമെന്ന് പാക്ക് മുന്‍ ക്യാപ്റ്റൻ ശുഐബ് മാലിക്. പാക്കിസ്ഥാനിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത ഒരുപാടു പേർ ഇന്ത്യൻ ടീമിലുണ്ടെന്നും കായിക മേഖലയിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്നും മാലിക്
മുൾട്ടാൻ∙ പാക്കിസ്ഥാന് സൂപ്പർ ലീഗ് മത്സരത്തിനിടെ പാക്ക് താരം ശുഐബ് മാലിക്കിന്റെ ഭാര്യ സന ജാവേദിനെ അധിക്ഷേപിച്ച് ആരാധകർ. കഴിഞ്ഞ ദിവസം കറാച്ചി കിങ്സും മുൾട്ടാൻ സുൽത്താൻസും തമ്മിലുള്ള മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് സനയ്ക്ക് ആരാധകരുടെ
ഇസ്ലാമബാദ്∙ 2024ലെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ശുഐബ് മാലിക്കിന്റെ ആദ്യ മത്സരം കാണാനെത്തി ഭാര്യ സന ജാവേദ്. പിഎസ്എല്ലിൽ കറാച്ചി കിങ്സ് ടീമിന്റെ താരമാണ് 42 വയസ്സുകാരനായ മാലിക്. ആദ്യ മത്സരത്തിൽ തന്നെ താരം അർധ സെഞ്ചറി നേടിയെങ്കിലും, കറാച്ചി ടീം മുൾട്ടാൻ സുൽത്താൻസിനോടു തോൽവി വഴങ്ങി.
ലഹോർ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിച്ചതിനു പിന്നാലെ പാക്ക് നടി സന ജാവേദിനെതിരെ സൈബര്‍ ആക്രമണം. സനയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കു കീഴിൽ വിവാഹവുമായി ബന്ധപ്പെട്ട മോശം പ്രതികരണങ്ങൾ നിറയുകയാണ്.
ദുബായ്∙ ബംഗ്ലദേശ് പ്രീമിയർ ലീഗിലെ ഒത്തുകളി ആരോപണത്തിൽ നിലപാടു വ്യക്തമാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. ഒത്തുകളി ആരോപണം ഉയർന്നതുകൊണ്ടല്ല താൻ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങിയതെന്നു മാലിക്ക് എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.
ധാക്ക∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെതിരെ ഒത്തുകളി ആരോപണം. ബംഗ്ലദേശ് പ്രീമിയര്‍ ലീഗിൽ ഫോർച്യൂൺ ബാരിഷാൽ ടീമിന്റെ താരമായ മാലിക്ക് ഒരു ഓവറിൽ തന്നെ മൂന്നു നോ ബോളുകൾ എറിഞ്ഞ സംഭവത്തിലാണ് ഒത്തുകളി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ധാക്ക∙ വിവാഹത്തിനു പിന്നാലെ ബംഗ്ലദേശ് പ്രീമിയർ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക് ദുബായിലേക്കു മടങ്ങി. താരം ഇനി ഫോർച്യൂൺ ബാരിഷാൽ ക്ലബ്ബിനായി കളിക്കില്ലെന്ന് ടീം പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ശുഐബ് മാലിക്കും പാക്കിസ്ഥാൻ നടി സന ജാവേദും
കറാച്ചി ∙ പാക്ക് നടി സനാ ജാവേദുമായി വിവാഹിതനായ ശുഐബ് മാലിക്കിന് ആശംസ നേർന്ന് മുൻ പാക്ക് ക്രിക്കറ്ററും മാലിക്കിന്റെ സഹതാരവുമായിരുന്ന ഷഹീദ് അഫ്രീദി. മാലിക്കിന് ആശംസകൾ നേരുന്നതോടൊപ്പം ശേഷിക്കുന്ന ജീവിതകാലം മുഴുവൻ നവവധുവിനൊപ്പം സന്തോഷവാനായിരിക്കാൻ മാലിക്കിനെ ദൈവം സഹായിക്കട്ടെയെന്നും അഫ്രീദി പറഞ്ഞു.
ധാക്ക∙ ബംഗ്ലദേശ് പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്നു നോബോളുകൾ എറിഞ്ഞ പാക്കിസ്ഥാൻ താരം ശുഐബ് മാലിക്കിനെതിരെ ആരാധകരുടെ പരിഹാസം. ഫോർച്യൂൺ ബാരിഷാലും ഖുൽന ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു
ഇസ്ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും ഭാര്യ സന ജാവേദും വിവാഹിതരാകുന്നതിനു മുൻപു മൂന്നു വർഷത്തോളം അടുപ്പത്തിലായിരുന്നെന്നു പാക്കിസ്ഥാൻ മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസമാണ് സനയുമൊത്തുള്ള വിവാഹ ചിത്രം മാലിക്ക് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സന ജാവേദിന്റെ അടുത്ത സുഹൃത്തുക്കൾ പോലും വിവാഹത്തെക്കുറിച്ച്
Results 1-10 of 35