Activate your premium subscription today
ബ്രിസ്റ്റോൾ ∙ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ഇംഗ്ലണ്ടിനെതിരായ വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്ക് തോൽവിയും പരമ്പര നഷ്ടവും (1–2). പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് വനിതകളുടെ ജയം. ആദ്യം ബാറ്റ് Women T20, Cricket, Manorama News
അബുദാബി∙ ട്വന്റി20 ലോകകപ്പിൽ ‘കുഞ്ഞൻ’ ടീമുകളുടെ പോരാട്ടത്തിൽ സ്കോട്ലൻഡിനെതിരെ നമീബിയയ്ക്ക് ജയം. നാലു വിക്കറ്റിനാണ് നമീബിയ സ്കോട്ലൻഡിനെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്ലൻഡ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 109 റൺസ്. നമീബിയ അഞ്ചു പന്തും ആറു വിക്കറ്റും
ഷാർജ ∙ ‘‘കിട്ടിയ അവസരം ഞങ്ങൾ മുതലാക്കി..’’– വനിതാ ട്വന്റ20 ചാലഞ്ചിൽ ട്രെയ്ൽബ്ലെയ്സേഴ്സ് ടീമിനെ ജേതാക്കളാക്കിയ ശേഷം ക്യാപ്റ്റൻ സ്മൃതി മന്ഥന ഇങ്ങനെ പറഞ്ഞത് കിരീടനേട്ടത്തെക്കുറിച്ചല്ല. വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് കളിക്കാൻ അവസരം കിട്ടിയതിനെക്കുറിച്ചാണ്! ഇനി ഇതുപോലെ എന്ന് അവസരം കിട്ടുമെന്ന്
ഷാർജ∙ വനിതാ ട്വന്റി20 ചാലഞ്ച് ഫൈനലിനിടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ബൗണ്ടറിക്കരികെ കിടിലൻ സേവുമായി തായ്ലൻഡ് താരം. സ്മൃതി മന്ഥന നയിക്കുന്ന ട്രെയിൽബ്ലെയ്സേഴ്സിന്റെ താരമായ നട്ടകൻ ചന്ദമാണ് ഇതുവരെ കണ്ടിട്ടുള്ള ക്രിക്കറ്റ് കാഴ്ചകളെ വെല്ലുന്ന സേവുമായി ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയത്.
ഷാർജ ∙ ഹർമൻപ്രീത് കൗർ നയിച്ച സൂപ്പർനോവാസിന്റെ ഹാട്രിക് കിരീടമോഹം തകർത്ത് സ്മൃതി മന്ഥനയുടെ ട്രെയിൽബ്ലെയ്സേഴ്സിന് ട്വന്റി20 ചാലഞ്ച് കിരീടം. ഫൈനലിൽ 16 റൺസിനാണ് ട്രെയിൽബ്ലെയ്സേഴ്സിന്റെ വിജയം. ട്രെയിൽബ്ലെയ്സേഴ്സ് ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർനോവാസിന്, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ്
Results 1-5