Activate your premium subscription today
ബാൾക്കൻ രാജ്യങ്ങളായ സെർബിയ, അൽബേനിയ തുടങ്ങിയവ തമ്മിലുള്ള രാഷ്ട്രീയ വിവാദം യൂറോയിലേക്കും. പ്രകോപനപരമായ ബാനർ ഉയർത്തിയതടക്കമുള്ള ആരാധകരുടെ അതിരുവിട്ട ആഘോഷ പ്രകടനങ്ങളെ തുടർന്നു അൽബേനിയൻ, സെർബിയൻ ഫുട്ബോൾ ഫെഡറേഷനുകൾക്കു 10000 യൂറോ വീതം (ഏകദേശം 9 ലക്ഷം രൂപ) യുവേഫ പിഴ ചുമത്തിയതോടെ വിവാദം കളത്തിനകത്തും പുറത്തും ചൂടുപിടിച്ചു.
മ്യൂണിക്ക്∙ യൂറോകപ്പിലെ സ്ലൊവേനിയ– സെർബിയ പോരാട്ടം സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. 69–ാം മിനിറ്റിൽ സാൻ കര്നിച്ചിച്ചിലൂടെ സ്ലൊവേനിയ
ഗെൽസൻകിർഹൻ (ജർമനി) ∙ ലോക ഫുട്ബോളിലെ പുത്തൻ താരോദയം ജൂഡ് ബെലിങ്ങാമിന്റെ ഗോളിൽ സെർബിയക്കെതിരെ ഇംഗ്ലണ്ടിനു വിജയം. സ്കോർ: ഇംഗ്ലണ്ട്–1, സെർബിയ–0. ഗ്രൂപ്പ് സി മത്സരത്തിന്റെ 13–ാം മിനിറ്റിലാണ് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ താരം ജൂഡ് ഇംഗ്ലണ്ടിന്റെ വിജയഗോൾ നേടിയത്. കോർണർ ഫ്ലാഗിനു സമീപത്തു നിന്നു ബുകായോ സാക നൽകിയ ക്രോസ് സെർബിയൻ ഡിഫൻഡർ മിലെകോവിച്ച് ക്ലിയർ ചെയ്യും മുൻപ് ബെലിങ്ങാം ഹെഡ് ചെയ്തു. ക്ലോസ് റേഞ്ച് ഹെഡർ സെർബിയയുടെ ഗോളി റാകോവിച്ചിനെ മറികടന്ന് വലയിൽ (1–0).
ദോഹ∙ അടി, തിരിച്ചടി, വീണ്ടു തിരിച്ചടി.. ഇരു ടീമുകളും ഗോളടിക്കാൻ മത്സരിച്ചപ്പോൾ ആവേശപ്പോരാട്ടത്തിന് സമനിലകുരുക്ക്. ഗ്രൂപ്പ് ജിയിൽ കാമറൂൺ– സെർബിയ മത്സരമാണ് സമനിലയിൽ പിരിഞ്ഞത് (3–3). ഇതോടെ ഖത്തർ ലോകകപ്പിൽ അക്കൗണ്ട് തുറന്ന ഇരു ടീമുകളും
ദോഹ ∙ ബ്രസീൽ വിദേശരാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് എന്താണ്? സോയാബീൻ, ഇരുമ്പയിര്, പഞ്ചസാര..? അല്ല- ആനന്ദം, അനിർവചനീയമായ ആനന്ദം ! ബ്രസീലിയൻ ഫുട്ബോൾ ടീമാണ് അതിന്റെ ഉൽപാദകർ. ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ അതിന്റെ ഉപയോക്താക്കളും. ആ ആനന്ദത്തിന്റെ പ്രദർശനമാണ് കഴിഞ്ഞ ദിവസം രാത്രി
ദോഹ∙ ആദ്യ പകുതിയിൽ സെർബിയ ഉയർത്തിയ സമനിലപ്പൂട്ട് രണ്ടാം പകുതിയിൽ പൊളിച്ചടുക്കി ബ്രസീൽ. റിചാർലിസന്റെ ഇരട്ട ഗോൾ നേട്ടത്തിൽ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനു മിന്നും വിജയം. 62,73 മിനിറ്റുകളിലായിരുന്നു റിചാർലിസന്റെ ഗോളുകൾ. സെർബിയ പ്രതിരോധ
ബ്രസീൽ ടീമിന്റെ പരിശീലനം കാണുന്നതു തന്നെ ഒരു സുന്ദരമായ കാഴ്ചയാണ്; അവരുടെ ഫുട്ബോൾ പോലെത്തന്നെ! ദോഹയിൽനിന്ന് അൽപം മാറി അൽ അറബിയ്യ മൈതാനത്താണ് ഇന്നലെ വൈകിട്ട് മഞ്ഞപ്പടയിറങ്ങിയത്. അർജന്റീനയെപ്പോലെ രഹസ്യാത്മക സ്വഭാവമൊന്നുമില്ല. ലയണൽ മെസ്സിയെ ഒളിപ്പിച്ചു വച്ച പോലെ നെയ്മാറിനെ ഒറ്റയ്ക്കു പരിശീലിക്കാൻ
ബ്രസീലിന്റെയും പിരിയാത്ത കൂട്ടുകാരുടെയും ഗ്രൂപ്പാണ് ജി. കഴിഞ്ഞ റഷ്യൻ ലോകകപ്പിലും സ്വിറ്റ്സർലൻഡും സെർബിയയും ബ്രസീലിനൊപ്പമുണ്ടായിരുന്നു. അന്ന് ഗ്രൂപ്പിൽ നിന്നു മുന്നേറിയത് ബ്രസീലും സ്വിറ്റ്സർലൻഡുമാണ്. ഒരു ലോകകപ്പിന്റെ ഇടവേളയിൽ
Results 1-8