Activate your premium subscription today
മഡ്രിഡ് ∙ മൈതാനത്തിറങ്ങി 32–ാം സെക്കൻഡിൽ തന്നെ ഒരു ഗോൾ, അതും ഒന്നൊന്നര ഗോൾ; യുവന്റസ് താരം ദുസാൻ വ്ലായോവിച്ചിന്റെ ചാംപ്യൻസ് ലീഗ് അരങ്ങേറ്റം ഇതിലും ഗംഭീരമാവാനില്ല! പ്രീക്വാർട്ടർ ആദ്യപാദത്തിൽ വിയ്യാറയലിനോടു സമനില (1-1) വഴങ്ങേണ്ടി വന്നെങ്കിലും യുവെ ആരാധകർക്കു നിരാശ കാണില്ല. വ്ലായോവിച്ച് വന്നതോടെ മൂർച്ച
പാരിസ്∙ ഇൻജറി ടൈമിൽ റയൽ മഡ്രിഡിന്റെ ‘സമനില തെറ്റിച്ച’ ഗോളുമായി സൂപ്പർതാരം കിലിയൻ എംബപ്പെ അവതരിച്ചതോടെ, യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ജയം. സൂപ്പർതാരം ലയണൽ മെസ്സി പെനൽറ്റി നഷ്ടമാക്കി വില്ലനായ മത്സരത്തിൽ, ഇൻജറി ടൈമിന്റെ അവസാന മിനിറ്റിലാണ് കിലിയൻ
ലണ്ടൻ∙ ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിലായി മറ്റൊരു തോൽവിയെ ഉറ്റുനോക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്, രണ്ടാം പകുതിയിൽ മൂന്നു ഗോൾ തിരിച്ചടിച്ച തകർപ്പൻ വിജയം. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയെയാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് യുണൈറ്റഡ് വീഴ്ത്തിയത്. യുണൈറ്റഡിനായി മാർക്കസ് റാഷ്ഫോർഡ് (53), ഹാരി മഗ്വയർ (75),
അണക്കെട്ട് തുറന്ന് വെള്ളമൊഴുകുംപോലെ ഗോളുകൾ പ്രവഹിച്ചപ്പോൾ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ വലക്കെട്ടു പൊട്ടി! 8 മത്സരങ്ങളിൽ നിന്നായി ഇന്നലെ വലയിൽ പതിച്ചത് 35 ഗോളുകൾ.യുക്രെയ്ൻ ക്ലബ് ഷക്തർ ഡൊണസ്കിനെ 5–0നു തോൽപിച്ച...UEFA champions league, UEFA champions league manorama news, UEFA champions league real madrid,
മാഞ്ചസ്റ്റർ∙ ഓൾഡ് ട്രാഫഡിൽ പ്രതാപകാലത്തിന്റെ ഓർമകളിലേക്കു ഇന്‍ജറി ടൈം വിജയഗോളുമായി പറന്നിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്രതീക്ഷിത വിജയം. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ ഇന്‍ജറി ടൈമിന്റെയും അവസാന മിനിറ്റിലാണ് വിജയഗോളുമായി ഓൾഡ്
പാരിസ്∙ കാത്തിരിപ്പ് അൽപം നീണ്ടു പോയതിൽ പിഎസ്ജി ആരാധകർക്കിപ്പോൾ വിഷമം ഉണ്ടാകില്ല. പാരിസ് സെന്റ് ജർമെയ്ൻ ജഴ്സിൽ ലയണൽ മെസ്സി ഗോളടി തുടങ്ങിയിരിക്കുന്നു! Lionel Messi, Pep Guardiola, PSG, Manchester City, Real Madrid, Champions league, Manorama News
പാരിസ് ∙ പെപ് ഗ്വാർഡിയോളയും ലയണൽ മെസ്സിയും മാഞ്ചസ്റ്റർ സിറ്റിയിൽ ഒരുമിക്കുമെന്നാണ് രണ്ടു മാസം മുൻപു വരെ എല്ലാവരും കരുതിയത്. എന്നാൽ ബാർസയിൽ നിന്ന് മെസ്സി പിഎസ്ജിയിലേക്കു പോയതോടെ അത് യാഥാർഥ്യമായില്ല. പക്ഷേ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഇന്ന് മെസ്സിയെ കാണാൻ പാരിസിലേക്കു വരികയാണ്. യുവേഫ ചാംപ്യൻസ്
‘ലിയോ മെസ്സി എവിടെ?’ സ്പാനിഷ് ലാലിഗയിൽ വിരലിലെണ്ണാവുന്ന സീസൺ മാത്രം കളിച്ച കാഡിസ് എഫ്സിയുടെ ആരാധകർ കഴിഞ്ഞ ദിവസം സ്വന്തം മൈതാനത്ത് ബാർസിലോന താരങ്ങളെയും ആരാധകരെയും വരവേറ്റത് ഈ ചോദ്യത്തോടെയാണ്. കാഡിസിന്റെ നുയെവോ മിറാൻഡില്ല സ്റ്റേഡിയത്തിലെ ഞെട്ടിക്കുന്ന മത്സരഫലത്തെക്കാൾ ബാർസിലോനയെ അലട്ടിയ ഒന്നാകും ആ
മെസ്സി– നെയ്മാർ– എംബപെ ത്രയം ത്രില്ലടിപ്പിക്കുന്നതു കാണാൻ പിഎസ്ജി–ക്ലബ് ബ്രൂഗ കളി കണ്ടു കാത്തിരുന്ന ആരാധകർക്കു നഷ്ടമായത് ശരിക്കും ത്രസിപ്പിച്ച ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റു മത്സരങ്ങൾ. 2005 ചാംപ്യൻസ് ലീഗ് ഫൈനലിനെ അനുസ്മരിപ്പിച്ച് ലിവർപൂൾഎസി മിലാനെതിരെ നേടിയ വിജയം....UEFA Champions League, UEFA Champions League manorama news, UEFA Champions League latest news,
Results 1-10 of 27