Activate your premium subscription today
മുംബൈ ∙ ഇതിഹാസങ്ങളായി മാറിയ 2 താരങ്ങളുടെ സംഗമവേദി കൂടിയായി ഇന്നലെ വാങ്കഡെ സ്റ്റേഡിയം; സച്ചിൻ തെൻഡുൽക്കറും ഇംഗ്ലണ്ട് ഫുട്ബോളർ ഡേവിഡ് ബെക്കാമും. കളി തുടങ്ങും മുൻപ് ഇരുവരും ഒരുമിച്ച് മൈതാനത്തേക്ക് എത്തിയപ്പോൾ ഗാലറികളിൽ ആരവം നിറഞ്ഞു. യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡറായ ബെക്കാം ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തുന്ന ഇന്ത്യൻ പര്യടനത്തിനിടെയാണ് ഐസിസിയുടെ അതിഥിയായി മത്സരം കാണാനെത്തിയത്.
അൽ ഖോർ∙ അൽ ബൈത് സ്റ്റേഡിയത്തിലെ വിവിഐപി സീറ്റിൽ ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഡേവിഡ് ബെക്കാം കൈകളിൽ മുഖം ഒളിപ്പിച്ചു സങ്കടപ്പെട്ടിരുന്നു. മൈതാനമധ്യത്തെ പുൽപ്പരപ്പിൽ തല കുമ്പിട്ട് ഇപ്പോഴത്തെ നായകൻ ഹാരി കെയ്ൻ കണ്ണീരടക്കാൻ പാടുപെട്ടു. ഫ്രാൻസ് 2–1നു മുന്നിൽ നിൽക്കെ ലഭിച്ച പെനൽറ്റി താൻ പാഴാക്കിയതു മൂലമാണ്
ലണ്ടൻ ∙ അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ആദരം അർപ്പിക്കാൻ പതിനായിരങ്ങൾ കാത്തുനിൽക്കുന്നു. 16 മണിക്കൂർ വരെ കാത്തുനിന്നവർക്കാണ് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ മൃതദേഹത്തിന് അരികിലേക്ക് എത്താൻ കഴിയുന്നത്. ഇംഗ്ലണ്ടിന്റെ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാം | Queen Elizabeth 11 | Manorama Online
ആദ്യകാലത്ത് അച്ഛന്റെ പാത പിന്തുടർന്ന് ഫുട്ബോളര് ആകാനായിരുന്നു ആഗ്രഹം. എന്നാൽ പിന്നീട് വഴി മാറ്റി ന്യൂയോര്‍ക്കിലെ പാര്‍സണ്‍സ് സ്കൂള്‍ ഓഫ് ഡിസൈനില്‍ ഫൊട്ടോഗ്രഫി പഠനത്തിന് ചേര്‍ന്നു. അതിനുശേഷമാണ് ഷെഫ് ആകാൻ തീരുമാനിച്ചത്.....
ലണ്ടൻ∙ യുക്രെയ്നിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മാതൃത്വ ഡോക്ടർക്ക് 71.4 ദശലക്ഷം (7 കോടി) ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റഗ്രാം David Beckam, Instagram, Ukraine, Doctor, Manorama News
ലണ്ടൻ∙ ഇംഗ്ലിഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്റെ പിതാവ് ടെഡ് ബെക്കാം വീണ്ടും വിവാഹിതനായി. സൊളിസിറ്റർ ഹിലരി മെറിഡത്തിനെയാണ് 73–ാം വയസ്സിൽ ടെഡ് വിവാഹം ചെയ്തത്. ലണ്ടനിൽ നടന്ന ലളിതമായ ചടങ്ങിൽ ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയ ബെക്കാമും ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. നവ
ലണ്ടൻ ∙ ഇ–സ്പോർട്സിൽ മുതൽമുടക്കി മുൻ ഫുട്ബോൾ താരം ഡേവിഡ് ബെക്കാം. ഈ രംഗത്തെ പ്രമുഖരായ ഗിൽഡ് ഇ–സ്പോർട്സ് കമ്പനിയുടെ സഹ ഉടമകളിലൊരാളായി ബെക്കാം ഇനി മാറും. യുഎസ് മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിൽ നിക്ഷേപമുള്ള ബെക്കാമിന്റെ ആദ്യ ഇ–സ്പോർട്സ് സംരംഭമാണിത്.
കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള ബാർബർഷോപ്പുകളുടെ ചുവരുകളിൽ ഇന്നും ബെക്കാമിന്റെ ചിത്രങ്ങൾ കാണാം. ഹെയർ സ്റ്റൈലിൽ ബെക്കാം പുലർത്തിയ വൈവിധ്യം യുവാക്കളിൽ അത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്.....
Results 1-8