Activate your premium subscription today
2000ൽ നൂറ്റാണ്ടിന്റെ ഫുട്ബോൾ താരമായി ഫിഫ തിരഞ്ഞെടുത്തപ്പോൾ പെലെ പറഞ്ഞു: ‘‘42 വർഷം മുൻപ് ഞാൻ വെറുമൊരു പതിനേഴുകാരനായിരുന്നപ്പോൾ ലോകം എന്നെ രാജാവായി തിരഞ്ഞെടുത്തു. (1958 ലോകകപ്പ് ബ്രസീൽ ജയിച്ചപ്പോൾ) അന്നുമുതൽ ഇന്നുവരെ എല്ലാവരും എന്നെ അതുതന്നെ വിളിക്കുന്നു.’’– ലോക ഫുട്ബോളിന്റെ ഒരേയൊരു രാജാവ് പെലെ ഓർമയായിട്ട് ഇന്ന് ഒരു വർഷം.
1950. സ്വന്തം തട്ടകമായ റിയോയിലെ മാരക്കാനയിൽ രണ്ടു ലക്ഷം കാണികൾ സാക്ഷി നിൽക്കേ, ഫുട്ബോൾ ജീവശ്വാസമായ ബ്രസീൽ ലോകകപ്പ് ഫൈനലിൽ യുറഗ്വായ്യോട് തോറ്റു. വിജയം ഉറപ്പിച്ചു കളി കാണാൻ വന്നവർ കണ്ണീരോടെ മടങ്ങി. നഗരത്തിലെ ചേരിയിലെ തകരഷീറ്റ് മേഞ്ഞ വീട്ടിലുള്ള പത്തു വയസ്സുകാരൻ എഡ്സൺ അരാന്റസ് രാജ്യത്തിന്റെ തോൽവി വേദനയോടെ
ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഭൗതികദേഹം അന്ത്യോപചാരങ്ങൾക്കു ശേഷം സംസ്കാരത്തിനായി സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് സെമിത്തേരിയിൽ എത്തിച്ചപ്പോൾ. പെലെയുടെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്.
സാന്റോസ്∙പതിനായിരങ്ങൾ പങ്കുചേർന്ന വിലാപയാത്രയ്ക്കൊടുവിൽ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ നിത്യവിശ്രമത്തിലേക്ക്. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിന്റെ വില ബെൽമിറോ മൈതാനത്തിലെ പൊതുദർശനത്തിനു ശേഷം ഇന്ത്യൻ സമയം ഇന്നലെ രാത്രിയാണ് പെലെയുടെ
ഒരു പന്തു പോലെ ഭൂഗോളത്തെ ആനന്ദത്താൽ തുള്ളിച്ചാടിച്ച പെലെയുടെ ജീവിതത്തിന്റെ രണ്ടറ്റങ്ങളാണ് ഈ ചിത്രങ്ങൾ. ബ്രസീലിലെ മിനാസ് ജെറെയ്സ് സംസ്ഥാനത്തെ ട്രെസ് കോറാകോസിലെ വീട്ടിൽ പെലെ ജനിച്ചു വീണ മുറിയാണ്
2014ൽ ബ്രസീലിലെ ഗരൂഷയിലെ പെലെയുടെ വീടിന്റെ വാതിൽ മുട്ടിയിട്ടും ആരും വാതിൽ തുറന്നില്ല; പക്ഷേ, പിറ്റേവർഷം പെലെ ഇന്ത്യയിലേക്കു വന്നു; ഇതിഹാസവും രാജാവും ദൈവവും എല്ലാമായ മനുഷ്യൻ ഈ കൈകൾ പിടിച്ചു, ചോദിക്കാനായ ഒരേയൊരു ചോദ്യത്തിന് ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു; 2014 ലോകകപ്പിനിടെ ബ്രസീലിൽ പെലെയുടെ വീടിനു മുന്നിലെത്തിയ അനുഭവം, ഒടുവിൽ കൊൽക്കത്തയിൽവച്ച് പെലെയെ നേരിൽ കണ്ടപ്പോൾ... മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ്് തോമസ് എഴുതുന്നു.
സാന്റോസ്∙ കഴിഞ്ഞ ദിവസം അന്തരിച്ച ലോകഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം നാളെ നടക്കും. ഭൗതികശരീരം ഇന്നു സാന്റോസ് ഫുട്ബോൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ പൊതുദർശനത്തിനു വയ്ക്കും. പെലെയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ലോകമൊന്നായി ഇന്നും
ഉപജീവനത്തിനായി ഷൂ പോളിഷ് ചെയ്തിരുന്ന ബാലന് കാലാന്തരത്തില്‍ ലോക ഫുട്ബോളിന്റെ രാജാവായ കഥയാണ് പെലെയുടെ ജീവിതം. ഫുട്ബോളിലെ ആദ്യ സൂപ്പര്‍ താരം പത്താം നമ്പര്‍ ജേഴ്സിയുമായി കളമൊഴിഞ്ഞു. പെലെ തീര്‍ത്ത മാന്ത്രിക ഗോളുകള്‍ക്ക് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആവേശം
ഉയരങ്ങളിൽ പലരും എത്തിയേക്കാം; പക്ഷേ അവിടെത്തന്നെ തുടരുന്നവർ അപൂർവം. ജീവിതാവസാനം വരെ അങ്ങനെ തുടർന്നു എന്നതാണ് പെലെയെ അനശ്വരനാക്കുന്നത്. ബ്രസീലിൽത്തന്നെ പെലെയുമായി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉള്ളവരുണ്ട്. പെലെയെക്കാൾ മികച്ച താരമായി ഗരിഞ്ചയെ പരിഗണിക്കുന്നവരുമുണ്ട്.
സാന്റോസ് ഫുട്ബോൾ ക്ലബ് പെലെയുടെ ഹൃദയമായിരുന്നു. ലോകത്തിന്റെ ഇതിഹാസതാരമാകും മുൻപ് ആദ്യമായി പന്തു തട്ടിയ ക്ലബ്. ആ മണ്ണിൽത്തന്നെയാണ് പെലെയുടെ പ്രഫഷനൽ കരിയറിനു ഫൈനൽ വിസിൽ മുഴങ്ങിയതും. 1977ൽ ആയിരുന്നു അവസാന മത്സരം. അപ്പോൾ പെലെ കളിച്ചിരുന്ന ന്യൂയോർക്ക് കോസ്മോസ് ക്ലബ്ബും സാന്റോസും തമ്മിലായിരുന്നു വിടവാങ്ങൽ മത്സരം.
Results 1-10 of 65