Activate your premium subscription today
സൗദി അറേബ്യൻ പ്രൊ ലീഗിലേക്കുള്ള ഫുട്ബോൾ താരങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു. ഇംഗ്ലിഷ് ക്ലബ് ലിവർപൂളുമായി കരാർ അവസാനിച്ച ബ്രസീലിയൻ സ്ട്രൈക്കർ റോബർട്ടോ ഫിർമിനോ സൗദി ലീഗിലെ അൽ അഹ്ലി ക്ലബ്ബുമായി കരാറിലെത്തി. കരാറുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ക്ലബ് പുറത്തുവിട്ടിട്ടില്ല.
റിയോ ഡി ജനീറോ∙ രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച് പെറു ഉയർത്തിയ വെല്ലുവിളി മറികടന്ന് ആതിഥേയരും നിലവിലെ ചാംപ്യൻമാരുമായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ. ആദ്യ പകുതിയിൽ ലൂക്കാസ് പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീൽ പെറുവിനെ വീഴ്ത്തിയത്. സൂപ്പർതാരം നെയ്മറിന്റെ പാസിൽനിന്ന് 35–ാം മിനിറ്റിലാണ് പക്വേറ്റ
റിയോ ഡി ജനീറോ∙ രണ്ടാം പകുതി ഏറെക്കുറെ പൂർണമായും പത്തു പേരുമായി കളിച്ചിട്ടും ചിലെയെ വീഴ്ത്തി ആതിഥേയരായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോളിന്റെ സെമിഫൈനലിൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ചിലെയെ വീഴ്ത്തിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പക്വേറ്റയാണ് 46–ാം മിനിറ്റിൽ ബ്രസീലിന്റെ വിജയഗോൾ
റിയോ ഡി ജനീറോ∙ നാടകീയ നിമിഷങ്ങൾകൊണ്ട് സമ്പന്നമായ മത്സരത്തിൽ പിന്നിൽനിന്നും തിരിച്ചടിച്ച് കൊളംബിയയെ വീഴ്ത്തി ആതിഥേയരായ ബ്രസീൽ. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ കൊളംബിയയെ വീഴ്ത്തിയത്. കോപ്പ അമേരിക്കയുടെ ഗ്രൂപ്പ് ബിയിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്.
ബ്രസീലിയ∙ കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ വീഴ്ത്തി ആതിഥേയരായ ബ്രസീലിന് വിജയത്തുടക്കം. കോവിഡ് വ്യാപനം നിമിത്തം പ്രമുഖ താരങ്ങളിൽ പലരെയും നഷ്ടമായ വെനസ്വേലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് നിലവിലെ ചാംപ്യൻമാർ കൂടിയായ ബ്രസീൽ തകർത്തത്. ഏതാനും ഉറച്ച ഗോളവസരങ്ങൾ പാഴാക്കിയെങ്കിലും
സാവോ പോളോ ∙ ദക്ഷിണ അമേരിക്കയുടെ ലോകകപ്പായ കോപ്പ അമേരിക്ക ഫുട്ബോളിനു നാളെ പുലർച്ചെ കിക്കോഫ്. ആതിഥേയരും നിലവിലെ ജേതാക്കളുമായ ബ്രസീൽ ആദ്യമത്സരത്തിൽ വെനസ്വേലയെ നേരിടും. ഇന്ത്യൻ സമയം തിങ്കൾ പുലർച്ചെ 2.30നു ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിലാണു മത്സരം. 2–ാം മത്സരം പുലർച്ചെ 5.30ന്: കൊളംബിയ –
Results 1-6