Activate your premium subscription today
ലണ്ടൻ∙ യുവേഫ നേഷൻസ് ലീഗിൽ ഇത്തവണ ഇംഗ്ലണ്ടും ഇറ്റലിയും ജർമനിയും ഒരേ ഗ്രൂപ്പിൽ. ഇവർക്കൊപ്പം കരുത്തരായ ഹംഗറി കൂടി ചേരുന്നതോടെ നേഷൻസ് ലീഗിലെ മരണഗ്രൂപ്പായി! നിലവിലെ നേഷൻസ് ലീഗ് ചാംപ്യൻമാരായ ഫ്രാൻസ് ഡെൻമാർക്ക്, ക്രൊയേഷ്യ, ഓസ്ട്രേലിയ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ്. ലോക ഒന്നാം നമ്പർ ടീമായ ബൽജിയം
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ തകർപ്പൻ വിജയത്തോടെ ലിവർപൂൾ നോക്കൗട്ട് ഉറപ്പാക്കി. ആവേശപ്പോരാട്ടത്തിൽ കരുത്തരായ അത്ലറ്റിക്കോ മഡ്രിഡിനെയാണ് ലിവർപൂൾ വീഴ്ത്തിയത്. ബ്രസീലിയൻ താരം ഫെലിപ്പെ ആദ്യപകുതിയിൽ തന്നെ ചുവപ്പുകാർഡ് കണ്ടതോടെ 10 പേരായി ചുരുങ്ങിയ അത്ലറ്റിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ
ബെർഗാമോ ∙ തോൽവി തുറിച്ചുനോക്കിയ ഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽക്കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി. ഇൻജറി ടൈം ഗോളുകളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വലിയ ‘ഇൻജറി’കളിൽനിന്ന് രക്ഷിക്കുന്നത് പതിവാക്കിയ റൊണാൾഡോ, യുവേഫ ചാംപ്യൻസ് ലീഗിൽ അറ്റലാന്റയ്ക്കെതിരായ മത്സരത്തിലും മോശമാക്കിയില്ല.
ടൂറിൻ ∙ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇന്നു രാത്രി നടക്കുന്ന 2–ാം സെമിഫൈനലിൽ ലോക ചാംപ്യൻമാരായ ഫ്രാൻസ് ലോക ഒന്നാം റാങ്കുകാരായ ബൽജിയത്തെ നേരിടും. അർധരാത്രി 12.15നാണു കിക്കോഫ്. ഈ മത്സരത്തിലെ ജേതാക്കൾ ഇറ്റലി – സ്പെയിൻ ആദ്യ സെമി വിജയികളുമായി ഞായറാഴ്ച ഫൈനലിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് ചാംപ്യൻമാരായാണു
ടൂറിൻ∙ ആദ്യ പകുതിയിൽ രണ്ടു ഗോളിനു മുന്നിൽക്കയറിയ ബൽജിയത്തെ അവിശ്വസനീയ തിരിച്ചുവരവിലൂടെ രണ്ടാം പകുതിയിൽ മൂന്നു ഗോൾ തിരിച്ചടിച്ചു വീഴ്ത്തി ഫ്രാൻസ് യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. കരിം ബെൻസേമ (62), കിലിയൻ എംബപ്പെ (69–പെനൽറ്റി), തിയോ ഹെർണാണ്ടസ് (90)
മിലാൻ (ഇറ്റലി) ∙ പൊരുതിക്കളിച്ച സ്പെയിനിന്റെ യുവനിരയെ പിന്നിൽനിന്നും തിരിച്ചടിച്ച് വീഴ്ത്തി ലോക ചാംപ്യൻമാരായ ഫ്രാൻസിന് യുവേഫ നേഷൻസ് ലീഗ് കിരീടം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് സ്പെയിനെ വീഴ്ത്തിയത്. രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. 64–ാം മിനിറ്റിൽ മൈക്കൽ ഒയാർസബാൾ നേടിയ ഗോളിൽ
ലണ്ടൻ ∙ ചാംപ്യൻസ് ലീഗ് സെമിഫൈനൽ തോറ്റതിനു പിന്നാലെ ചെൽസി താരങ്ങൾക്കൊപ്പം ‘ചിരിച്ചു രസിച്ച’ റയൽ മഡ്രിഡ് താരം ഏദൻ ഹസാഡിന് ആരാധകരുടെയും മുൻതാരങ്ങളുടെയും വിമർശനം. 2–ാം പാദത്തിൽ റയൽ തോറ്റതിനു പിന്നാലെയാണ് മുൻ ചെൽസി താരം കൂടിയായ ഹസാഡ് ചെൽസിയുടെ കെർട്ട് സുമ, എഡ്വേർഡ് മെൻഡി എന്നിവരെ ചിരിച്ചു
മാഞ്ചസ്റ്റർ∙ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ വീഴ്ത്തി ഇംഗ്ലിഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ചരിത്രത്തിലാദ്യമായി യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ പിഎസ്ജിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്. അൾജീരിയൻ താരം റിയാദ്
മഡ്രിഡ് ∙ നിർണായകമായ ചാംപ്യൻസ് ലീഗ് ഫുട്ബോൾ സെമിഫൈനലിനു തലേന്നു റയൽ മഡ്രിഡ് ഡിഫൻഡർ മാർസെലോയ്ക്ക് പോളിങ് ഡ്യൂട്ടി! ലണ്ടനിൽ ചെൽസിക്കെതിരെ നടക്കുന്ന സെമി 2–ാം പാദത്തിൽ ഇതുമൂലം മാർസെലോയ്ക്കു കളിക്കാനായേക്കില്ല. അടുത്ത ചൊവ്വാഴ്ച നടക്കുന്ന മഡ്രിഡിലെ പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണു
ലണ്ടൻ∙ ആൻഫീൽഡിൽ യൂർഗൻ ക്ലോപ്പിന്റെ ചെമ്പടയെ നിശബ്ദരാക്കി സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റിയും യുവേഫ ചാംപ്യൻസ് ലീഗ് സെമിഫൈനലിൽ. രണ്ടാം പാദ ക്വാർട്ടറിൽ ഗോളുകളൊന്നും പിറന്നില്ലെങ്കിലും ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ നേടിയ 3–1 വിജയത്തിന്റെ കരുത്തിലാണ്
Results 1-10 of 18