Activate your premium subscription today
ഐഫോൺ, മാക് അല്ലെങ്കിൽ ഐപാഡ് എന്നിവയിൽ ഫയൽ കൈമാറ്റങ്ങൾക്കായി ഉപയോഗിക്കുന്ന ആപ്പിൾ സേവനമാണ് എയർഡ്രോപ്. ആപ്പിൾ ഇകോസിസ്റ്റത്തിൽ നിർണായകമായ ഈ സംവിധാനത്തിലെ പ്രശ്നങ്ങൾ ഉപയോക്താക്കളെ കാര്യമായി ബാധിക്കാറുണ്ട്.എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കാം. എയർഡ്രോപ് പ്രശ്നങ്ങൾക്ക് കാരണം പരിഹാരം നോക്കുന്നതിന്
ആദ്യമായി യുഎസിന് പുറത്തുള്ള നിരവധി രാജ്യങ്ങളിൽ വിഷൻ പ്രോ ഹെഡ്സെറ്റ് ആപ്പിൾ അവതരിപ്പിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. 2024 ജൂണിൽ നടക്കുന്ന വേൾഡ് വൈഡ് ഡവലപ്പേഴ്സ് കോൺഫറൻസിന് ശേഷം ഉടൻ തന്നെ ഈ ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമനി
ബംഗളൂരുവിലെ ഒരു ഉപഭോക്താവ് തന്റെ മാക്ബുക്കിൽ അബദ്ധത്തിൽ കാപ്പി വീണതിനെ തുടർന്ന് ടെക് ഭീമനായ ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്തു. കഴിഞ്ഞ വർഷം ജനുവരിയിലാണ് 1.74 ലക്ഷം രൂപയ്ക്ക് മാക്ബുക്ക് പ്രോ 13 ഇഞ്ച് ലാപ്ടോപ്പ് വാങ്ങിയത്. കൂടാതെ, AppleCare+ സേവന കവറേജിനായി 22,900 രൂപ കൂടുതലായി വാങ്ങിയ സമയത്ത്
ഐഓഎസ് 17, ഐപാഡ് ഓഎസ് 17, മാക്ഓഎസ് സൊനോമ എന്നിവയില്‍ എത്തിയ ഏറ്റവും പുതിയ ഫീച്ചറാണ് 'പേഴ്സണല്‍ വോയിസ്'. സ്വന്തം വ്യക്തിത്വം ഒരാളുടെ ഡിജിറ്റല്‍ ഇടപെടലുകളില്‍ പ്രതിഫലിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. അതിനായി മുകളില്‍ പറഞ്ഞ ഓഎസ് ഉള്ള, താരതമ്യേന പുതിയ ആപ്പിള്‍ ഉപകരണങ്ങളുടെ ഉടമകള്‍ക്ക് സ്വന്തം ശബ്ദം
മൂന്നാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്നു കരുതപ്പെടുന്ന ആപ്പിളിന്റെ ഐഫോണ്‍ 15 സീരിസിലെ ഏറ്റവും കപ്പാസിറ്റിയുള്ള പ്രോ മോഡലിന്റെ വില 2.4 ലക്ഷം രൂപയിലേറെ വന്നേക്കുമെന്നു റിപ്പോർട്ടുകൾ. ഐഫോണ്‍ 15 പ്രോ മാക്സിന്റെ 2 ടിബി വേരിയന്റിനാണ് ഈ വില പ്രതീക്ഷിക്കുന്നത്. നിലവിലുള്ളമോഡലുകളുടേതിനേക്കാള് 500
ചരിത്രത്തിലാദ്യമായി 15-ഇഞ്ച് വലിപ്പമുള്ള സ്ക്രീനുമായി തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ലാപ്ടോപായ മാക്ബുക്ക് എയര്‍ മുതല്‍, എം2 അള്‍ട്രാ പ്രൊസസര്‍ ശക്തിപകരുന്ന മാക് പ്രോ വരെയുള്ള പുതിയ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. മാക്ബുക്ക് എയര്‍ നിലവില്‍ വാങ്ങാവുന്ന ഏറ്റവും
വേൾഡ്വൈഡ് ഡവലപ്പേഴ്സ് കോൺഫറൻസിൽ ആപ്പിൾ പുതിയ മാക്ബുക് എയർ 15 അവതരിപ്പിച്ചു. 24 ജിബി മെമ്മറി, 2 ടിബി സ്റ്റോറേജ് എന്നിവയുള്ള ലാപ്ടോപിന് 1299 ഡോളറാണ് (1.07 ലക്ഷം രൂപ) വില. ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ഐഒഎസ് 17, ഐപാഡ് ഒഎസ് 17, മാക് കംപ്യൂട്ടറുകളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ
വേള്‍ഡ്വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സിൽ (WWDC) ടെക് ലോകം കാത്തിരുന്ന, പ്രതീക്ഷിച്ച വലുപ്പമേറിയ 15 ഇഞ്ച് മാക്ബുക്ക് എയർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. മാക്ബുക്ക് പ്രോ മോഡലുകള്‍ക്കു മാത്രമാണ് ഇതുവരെ 14 ഇഞ്ചിലേറെ സ്ക്രീന്‍ വലുപ്പം നല്കിവന്നിരുന്നത്. എന്നാല്‍, തങ്ങളുടെ കുറഞ്ഞ ലാപ്ടോപ്
Results 1-8