Activate your premium subscription today
കൊച്ചി ∙ ബ്രഹ്മപുരത്തെ തീപിടിത്തം കൊച്ചി നഗരത്തെ വിഷപ്പുകയിൽ മുക്കിയിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം മാർച്ച് രണ്ടിനായിരുന്നു തീപിടിത്തത്തിന്റെ തുടക്കം. ആദ്യം മെല്ലെയാണു കത്തിയതെങ്കിൽ പിന്നീടു പടർന്നു പിടിച്ചു. 13 ദിവസത്തിനു ശേഷമാണു തീ പൂർണമായും അണച്ചത്. തുടർന്നു കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാനുള്ള
തൃശൂർ ∙ ‘ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..’ വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ടു മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി തിരഞ്ഞു നടന്നു കൊണ്ട് എട്ടാം ക്ലാസുകാരൻ കുട്ടി മുഴക്കിയ ഭീഷണി കേട്ട് പൊലീസ് സ്തബ്ധരായി. ഓൺലൈൻ ഗെയിമായ ‘ഫ്രീഫയർ’ മൊബൈൽ ഫോണിൽ നിന്ന് അമ്മ ഡിലീറ്റ് ചെയ്തതിന്റെ ദേഷ്യത്തിലായിരുന്നു
വിഡിയോ, കംപ്യൂട്ടർ, മൊബൈൽ ഗെയിമുകൾ, അവ കളിക്കുന്നവരിൽ അക്രമ, ആത്മഹത്യാ വാസനകളുണ്ടാക്കുന്നോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. കേരളത്തിൽ മാത്രമല്ല, ലോകവ്യാപകമായ ഒരു സംഗതിയാണ് ഗെയിമിങ്. ദിവസങ്ങൾക്ക് മുൻപ് ഫ്ലോറിഡയിൽ നടന്ന ഒരു സംഭവം രാജ്യാന്തര തലത്തിൽ ചർച്ചയ്ക്ക്
അഞ്ചാം ക്ലാസിലാണ് അഖിൽ. ഏതാനും മാസങ്ങളായി കുട്ടി വല്ലാതെ മെലിയുന്നു. നാവിന്റെ തുമ്പത്ത് ഉണങ്ങാത്ത മുറിവ്. കണ്ണുകൾ കുഴിയുന്നു. കണ്ണുചിമ്മൽ പതിവായി. പഴയ ഉന്മേഷമില്ല. എപ്പോഴും കൈവിരലുകൾ | Online Gaming | Online game | Free Fire | Garena Free Fire | Mobile game | Malayala Manorama
പബ്ജിയും ഫ്രീഫയറും ഫോർട്നൈറ്റും 2017ൽ ഇതിലൊരു പുതിയ മാതൃക തീർത്തു. ലാസ്റ്റ് മാൻ സ്റ്റാൻഡിങ് എന്നു വിശേഷിപ്പിക്കുന്ന ഗെയിം തന്ത്രം. ബാറ്റിൽ റോയൽ ഗെയിം എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. അതിനു കാരണം രണ്ടായിരത്തിൽ പുറത്തിറങ്ങിയ ജാപ്പനീസ് സിനിമയായ ‘ബാറ്റിൽ റോയൽ’ ആണ്. 1999ൽ പുറത്തിറങ്ങിയ അതേ പേരിലുള്ള ...Free Fire game, free fire logo, Free Fire addiction, free Fire death, Manorama Online
കുട്ടികൾ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് അടുത്തിടെയായി നാടിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഇത്തരം ഗെയിമുകളോടുള്ള അമിതമായ ആസക്തിയാണ് കുട്ടികളെ അപകടത്തിൽപ്പെടുത്തുന്നത്
തിരുവനന്തപുരം ∙ ‘‘വെള്ളമോ ഭക്ഷണമോ വേണ്ട. പുലർച്ചെ 3 വരെ കണ്ണെടുക്കാതെ മൊബൈൽ ഫോണിൽ തന്നെ നോക്കിയിരുന്നു ഫ്രീ ഫയർ വിഡിയോ ഗെയിം കളിക്കും. ചോദ്യം ചെയ്താൽ വയലന്റാകും. 2,000 രൂപയ്ക്കു മൊബൈൽ ഫോൺ റീചാർജ് ചെയ്തു.... free fire, suicide, Kerala
തിരുവനന്തപുരം∙ജീവനെടുക്കൽ തുടർന്ന് ഫ്രീ ഫയർ. ഇന്ത്യ നിരോധിച്ച പബ്ജി പോലുള്ള ഗെയിമിന്റെ അതേ ആപത്ത് ഫ്രീ ഫയറിനുമുണ്ടെന്നും ക്ലിനിക്കല്‍ സൈക്കോളിസ്റ്റ് ഡോ. പി.ടി. സന്ദീഷ്. കുട്ടികളുടെ ശ്രദ്ധ വർധിപ്പിക്കാനുള്ള നിരവധി ഗെയിമുകൾ ഒാൺലൈനിലുണ്ട്.... free fire, game, alert
തിരുവനന്തപുരം∙ ഫ്രീഫയര്‍ ഗെയിമിന് അടിമപ്പെട്ട് തിരുവനന്തപുരത്തും വിദ്യാര്‍ഥി ജീവനൊടുക്കി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്യുമ്പോള്‍ ഫ്രീഫയര്‍ ഗെയിമിന്റെ അടിമയായിയിരുന്നുവെന്ന്.... free fire, suicide, Kerala
കൂട്ടുകാരുമൊത്ത് ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിം കളിക്കാൻ 13 വയസ്സുകാരൻ ചിലവാക്കിയത് 12 ലക്ഷം രൂപ. ചെന്നൈ സ്വദേശിയായ ബാലനാണ് ഒരുവർഷംകൊണ്ട് ഇത്രയധികം തുക മുടക്കിയത്. സംഭവം കണ്ടെത്തിയതോടെ ബിസിനസുകാരനായ പിതാവ് പൊലീസിനെ സമീപിച്ചു. എട്ടാം ക്ലാസുകാരനായ വിദ്യാർഥി കൂട്ടുകാരുടെ പ്രേരണയെ തുടർന്ന് പലപ്പോഴായി
Results 1-10