Activate your premium subscription today
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് വാൾട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ടിവി, സ്ട്രീമിങ് സേവനമായ ടാറ്റ പ്ലേയിൽ 29.8 ശതമാനം ഓഹരികൾ സ്വന്തമാക്കാനുള്ള ചർച്ചയിലാണ് എന്ന് മാധ്യമ റിപ്പോർട്ടുകൾ. ഇത് നടന്നാൽ, ടെലിവിഷൻ മേഖലയിൽ റിലയൻസ് മുടിചൂടാ മന്നനാകും. ടാറ്റ ഗ്രൂപ്പിൻ്റെ ഹോൾഡിങ് കമ്പനിയായ
സിം കാർഡും ഇന്റർനെറ്റും ഇല്ലാതെ വിഡിയോകൾ മൊബൈലിൽ സ്ട്രീം ചെയ്യാൻ വഴിയൊരുങ്ങുന്നു. ടിവി ചാനലുകൾ ആസ്വദിക്കുന്നത് പോലെ മൊബൈൽ ഫോണിൽ ടിവി ചാനലുകൾ ആസ്വദിക്കാനാകും. ഡാറ്റാ നിരക്കുകളില്ലാതെ ഒടിടി കാണാനാകും. ഡയറക്റ്റ്-ടു-മൊബൈൽ ബ്രോഡ്കാസ്റ്റിങ് ഉടൻ യാഥാർഥ്യമാകാൻ ഒരുങ്ങുകയാണ്. ഈ സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങൾ
ബെംഗളൂരു ∙ ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ സ്ക്രീനിൽ പ്രത്യക്ഷമായത് അശ്ലീല വിഡിയോ ദൃശ്യങ്ങള്‍. ഇതേതുടര്‍ന്നു കര്‍ണാടക ഹൈക്കോടതി വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം താൽക്കാലികമായി നിര്‍ത്തി. തിങ്കളാഴ്ച വൈകിട്ട് സൂം മീറ്റിങ് പ്ലാറ്റ്ഫോമിലാണ് അശ്ലീല വിഡിയോകള്‍ ദൃശ്യമായത്. അജ്ഞാത ഹാക്കര്‍മാരാണു പിന്നിലെന്നാണു
ക്രിക്കറ്റ് പ്രേമികൾക്ക് ഒക്ടോബർ 14ന് നടക്കുന്ന ഇന്ത്യ – പാകിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരം ബിഗ് സ്ക്രീനിൽ ലൈവായി കാണാൻ അവസരം. മനോരമ ഓൺലൈനും ചുങ്കത്ത് ജ്വലറിയും ചേർന്ന് കൊച്ചി ലുലു മാളിലുള്ള പിവിആർ സിനിമാസ് തിയേറ്ററിലാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. ടിക്കറ്റ് സമ്മാനമായി ലഭിക്കാൻ മനോരമയുടെ
ഹോളിവുഡ് തിരക്കഥാകൃത്തുക്കൾ രണ്ട് മാസത്തിലേറെയായി പണിമുടക്കിലാണ്. ഇന്ത്യയിലെയും ആയിരക്കണക്കിന് ചലച്ചിത്ര-ടെലിവിഷൻ അഭിനേതാക്കളും അവരുടെ യൂണിയനും ഇതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പണിമുടക്കുന്നുണ്ട്.എങ്കിലും ന്യായമായ വേതനം, മികച്ച തൊഴിൽ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ
ന്യൂഡൽഹി∙ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ തത്സമയം പൊതുജനങ്ങൾക്കു ലഭ്യമായി തുടങ്ങി. എൻഐസി വെബ്കാസ്റ്റ് എന്ന യുട്യൂബ് ചാനലിലൂടെ കോടതി നടപടികൾ ആർക്കും കാണാം. webcast.gov.in/scindia/ എന്ന വെബ്സൈറ്റിലും നടപടികൾ ലഭ്യമാണ്. ആദ്യം യുട്യൂബിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന വിഡിയോ പിന്നീട്...Supreme Court live-streams | Manorama News
ബെയ്ജിങ്∙ ലൈവ് സ്ട്രീമിങ്ങിനിടെ മുൻഭാര്യയെ തീവച്ചു കൊന്ന കേസിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ശനിയാഴ്ചയാണ് താങ് ലു എന്ന യുവാവിന് ചൈനയിലെ പരമാവധി ശിക്ഷയായ വധശിക്ഷ നൽകിയത്. ടിക് ടോക്ക് പോലെ ചൈനയിലെ മറ്റൊരു സമൂഹമാധ്യമ പ്ലാറ്റ്ഫോമായ... Live death, China, Live stream, Manorama News
കറാച്ചി∙ പാക്കിസ്ഥാനിൽ ലൈവ് റിപ്പോർട്ടിങിനിടെ സമീപത്തുണ്ടായിരുന്ന പയ്യന്റെ കരണത്തടിച്ച് മാധ്യമപ്രവർത്തക. ആൾക്കൂട്ടത്തിനു നടുവിൽ നിന്നുകൊണ്ട് ഈദ് ദിനത്തിലെ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തക മയ്ര ഹാഷ്മി യുവാവിനെ തല്ലിയത്. അഞ്ച് സെക്കന്റ് Pakistan Journalist, Slap, Live Reporting, Manorama News
കൊച്ചി∙ കോവിഡ് കാലത്ത് ആളുകൾ വീടുകളിലേക്കു ചുരുങ്ങിയതോടെ സിനിമാ വിപണി കയ്യടക്കുകയാണ് പ്രാദേശിക ഒടിടി (ഓവർ ദ് ടോപ്) പ്ലാറ്റ്ഫോമുകൾ. ഒരു വർഷത്തിനിടെ കേരളത്തിൽ മാത്രം തുടങ്ങിയത് ഏകദേശം 15 ഒടിടി പ്ലാറ്റ്ഫോമുകൾ. ഒരു വർഷത്തിനകം അത് 50ന് അടുത്തെത്തുമെന്നാണു സൂചന. മാസത്തിൽ 10 സിനിമകൾ വരെ റിലീസ് ചെയ്യുന്ന
Results 1-9