Activate your premium subscription today
നികോൺ ഒരു ജാപ്പനീസ് ക്യാമറ നിർമ്മാതാവാണ്, ഇത് 1917-ൽ സ്ഥാപിതമായി. കമ്പനി ഡിജിറ്റൽ ക്യാമറകൾ, സ്പെഷ്യൽ എഫക്റ്റ് ക്യാമറകൾ, ഫിലിം ക്യാമറകൾ, ലെൻസ് എന്നിവ നിർമ്മിക്കുന്നു.
കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും സ്ട്രീമിങ് പ്രേമികള്‍ക്കും പരിഗണിക്കാന്‍ ഒരു എപിഎസ്-സി ക്യാമറയും വില്‍പ്പനയ്ക്കെത്തുന്നു. നിക്കോണ്‍ കമ്പനിയുടെ ഫ്ളാഗ്ഷിപ് ക്യാമറയായ സെഡ്9 പ്രവര്‍ത്തിപ്പിക്കുന്ന എക്സ്പീഡ് 7 പ്രൊസസര്‍ പിടിപ്പിച്ചാണ് സെഡ്50 II എത്തിയിരിക്കുന്നത്. അതിനാല്‍തന്നെ, ക്യാമറയുടെ
ക്യാനനും സോണിക്കും അതിശക്തമായ വെല്ലുവിളി ഉയര്‍ത്തി നിക്കോണ്‍ സെഡ്8 ക്യാമറ അവതരിപ്പിച്ചു. കമ്പനിയുടെ ഇപ്പോഴത്തെ ഏറ്റവും മികച്ച ക്യാമറയായ സെഡ്9ന്റെ ഫീച്ചറുകള്‍ മുഴുവന്‍ കുറച്ചുകൂടി ഒതുക്കവും ഭാരക്കുറവുമുള്ള ഒരു ബോഡിയിലേക്ക് ഒതുക്കിയിരിക്കുകയാണ് സെഡ്8ല്‍. ഇതിനാല്‍ തന്നെ സെഡ്8ന് ബേബി സെഡ്9 എന്ന
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിൽ ഓഫറുകളുടെ പെരുമഴ. പ്രത്യേകിച്ചും ഗാഡ്ജെറ്റുകള്‍, ഗൃഹോപകരണങ്ങള്‍, ആക്സസറികള്‍ എന്നിവ വാങ്ങുന്നവർക്ക് വൻ ഓഫറുകളാണ് നൽകുന്നത്. നിങ്ങള്‍ കുറച്ചുകാലമായി നോക്കിവച്ചിട്ടുള്ള, എന്നാല്‍ വലിയ തുക ചെലവഴിക്കാന്‍ ആഗ്രഹിക്കാത്ത ഉല്പന്നങ്ങള് സ്വന്തമാക്കാനുള്ള
72-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോ ദേശീയ ഉദ്യാനത്തില്‍, ഇന്ത്യയില്‍ എത്തിച്ച ചീറ്റപ്പുലികളുടെ ഫൊട്ടോ എടുക്കുന്ന ദൃശ്യം ദേശീയ മാധ്യമങ്ങളിലടക്കം വന്നിരുന്നു. രാജ്യത്ത് ചീറ്റകള്‍ അന്യംനിന്നു പോയിട്ട് ഏകദേശം 74 വര്‍ഷമായി എന്നാണ് കണക്ക്. അവയെ ഇന്ത്യയില്‍ വീണ്ടും
സ്മാര്‍ട് ഫോണുകള്‍ക്ക് 200 എംപി ക്യാമറാ സെന്സറെക്കെയുള്ള വാര്‍ത്ത കേട്ടു തഴമ്പിച്ച കാതുകള്‍ക്ക് ലോകത്തെ ആദ്യ 40 എംപി എപിഎസ്-സി ക്യാമറ എന്ന വിവരണം അദ്ഭുതത്തോടെയൊന്നും കേള്‍ക്കാനായേക്കില്ല. മുഖ്യമായും ഹാര്ഡ്വെയറിനെ ആശ്രയിച്ചുള്ള പരമ്പരാഗത ക്യാമറകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ മെഗാപിക്സല്‍
ഇനി ഡിഎസ്എല്‍ആറുകള്‍ വാങ്ങുന്നത് അത്ര ബുദ്ധിപൂര്വമായിരിക്കില്ലെന്ന വ്യക്തമായ സൂചന നല്കി പുതിയ റിപ്പോര്‍ട്ട്. പ്രശസ്ത ക്യാമറാ നിര്‍മാതാവായ നിക്കോണ്‍ ഡിഎസ്എല്‍ആര്‍ നിര്‍മാണം നിർത്താന്‍ പദ്ധതിയിയിടുന്നതായി ജപ്പാനിലെ ബിസിനസ് പ്രസിദ്ധീകരണമായ നിക്കെയ് റിപ്പോര്‍ട്ടു ചെയ്തു. കുറച്ചു സമയത്തിനുള്ളില്‍ ഈ
ഒരു പുതിയ ക്യാമറയും ലെന്‍സും അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ക്യാമറാ നിര്‍മാതാവായ നിക്കോണ്‍. സെഡ്30 എന്ന പേരില്‍ ഏറ്റവും വില കുറഞ്ഞ മിറര്‍ലെസ് എപിഎസ്സി ക്യാമറയാണ് നിക്കോണ്‍ അവതരിപ്പിച്ചത്. സെന്‍സറില്‍ കാര്യമായ പുതുമ അവകാശപ്പെടാനായേക്കില്ല എന്നാണ് സൂചന. ഡിഎസ്എല്‍ആര്‍ ആയ ഡി500, ആദ്യ എപിഎസ്-സി
ജനപ്രിയ ക്യാമറാ നിര്‍മാതാക്കളായ നിക്കോണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്നതായിരുന്നു ഈ വര്‍ഷം ആദ്യം കേട്ട വാർത്ത. നിക്കോണും അവരുടെ ജാപ്പനീസ് എതിരാളിയായ ക്യാനനും അടക്കമുള്ള ക്യാമറാ നിര്‍മാണ കമ്പനികള്‍ മിറര്‍ലെസ് ക്യാമറകള്‍ നിര്‍മാണത്തിലേക്കു തിരിഞ്ഞിട്ട് ഏതാനും വര്‍ഷങ്ങളായി. നിക്കോണ്‍
ഇഒഎസ് ആര്5, ആര്6, 1ഡിഎക്സ് മാര്‍ക്3 എന്നീ ക്യാമറാ ബോഡികള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ സോഫ്റ്റ്വെയര് അപ്ഡേറ്റ് നല്‍കുമെന്ന് ക്യാനന് യുകെ അറിയിച്ചു. ഒരുകൂട്ടം പുതിയ ഫീച്ചറുകള്‍ കൂടി ഈ ബോഡികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കും. ∙ ആര്5, ആര്6 ബോഡികള്‍ക്കു വരുന്ന മാറ്റം കൂടുതല്‍ മികച്ച
പുതിയ ഫ്ളാഗ്ഷിപ് മിറര്‍ലെസ് ക്യാമറയായ സെഡ്9 അവതരിപ്പിച്ച നിക്കോണ്‍ ഒരു വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. എതിരാളികളായ സോണിക്കും ക്യാനനും ഒപ്പം നില്ക്കാന് ശേഷിയില്ലാത്ത ഓട്ടോഫോക്കസ് സിസ്റ്റമാണ് നിക്കോണ്‍ ഇതുവരെ ഇറക്കിയ ക്യാമറകള്ക്കെന്നാണ് റിവ്യൂവര്‍മാര്‍ വിധിയെഴുതിയിരുന്നത്. എങ്കില്‍
Results 1-10 of 26