Activate your premium subscription today
ന്യൂഡൽഹി ∙ ലാപ്ടോപ്, ടാബ്ലെറ്റ് ഉൽപാദനത്തിനായി ഡെൽ, എച്ച്പി, എയ്സർ, എസ്യൂസ്, ലെനോവോ, ഫോക്സ്കോൺ അടക്കം 27 കമ്പനികൾ രാജ്യത്ത് 3,000 കോടിയോളം രൂപ നിക്ഷേപിക്കും. ആഭ്യന്തര ഐടി ഹാർഡ്വെയർ ഉൽപാദനം പ്രോത്സാഹിപ്പിക്കാനുള്ള ഉൽപാദന–ബന്ധിത ആനുകൂല്യ (പിഎൽഐ) പദ്ധതിയിലാണ് 27 കമ്പനികൾക്ക് അർഹത ലഭിച്ചത്. ഇവയുടെ അപേക്ഷകൾ കേന്ദ്ര ഐടി മന്ത്രാലയം അംഗീകരിച്ചു.
വിദേശത്തുനിന്ന് ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്ലെറ്റ് അടക്കമുള്ളവ ഇറക്കുമതി ചെയ്യുന്നതിന് ഒരു വർഷത്തേക്ക് കർശന നിയന്ത്രണങ്ങളുണ്ടാകില്ല. ഇറക്കുമതിക്ക് 2024 സെപ്റ്റംബർ 31 വരെ ലൈസൻസ് ആവശ്യമില്ല. പകരം വരുന്ന നവംബർ 1 മുതൽ കമ്പനികൾ ഓൺലൈനായി റജിസ്റ്റർ ചെയ്ത് സർക്കാരിൽ നിന്ന് ഓതറൈസേഷൻ വാങ്ങിയാൽ മതി. അപേക്ഷിക്കുന്നവർക്കെല്ലാം ഉടനടി ഓതറൈസേഷൻ നൽകും.
ദമാം ∙ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ ഒട്ടുമിക്ക പ്രവാസികളിലും പലതരം സംശയങ്ങൾ ഉയരാറുണ്ട്. ഇതിൽ ഇപ്പോൾ പ്രധാനപ്പെട്ടതാണ് ലാപ്ടോപ്
ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ചെറിയ കമ്പ്യൂട്ടറുകൾ അല്ലെങ്കിൽ പിസികൾ എന്നിവയുടെ എല്ലാ ഇറക്കുമതികൾക്കും കേന്ദ്ര സർക്കാർ വ്യാഴാഴ്ച നിയന്ത്രണം ഏർപ്പെടുത്തി.ഇനി മുതൽ ഈ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും, വിൽക്കുന്നതിനും ലൈസൻസ് ഏർപ്പെടുത്തി. ഡെൽ, എച്ച്പി, ലെനോവോ, ആപ്പിൾ തുടങ്ങിയ
തിരുവനന്തപുരം ∙ കേരളം ഒരു വർഷം ഉപയോഗിച്ച ഗുളികകളുടെ കൂടുകൾ (ടാബ്ലെറ്റ് സ്ട്രിപ്) ശേഖരിച്ചു തൂക്കിയപ്പോൾ 7774 കിലോഗ്രാം (7.774 ടൺ). ക്ലീൻ കേരള കമ്പനി ഹരിതകർമ സേന വഴി 2022–23 സാമ്പത്തിക വർഷം ശേഖരിച്ച ടാബ്ലെറ്റ് സ്ട്രിപ്പുകളുടെ കണക്കാണിത്. ശേഖരിക്കാതെ പോയവ ഇതിലേറെയുണ്ടാകും. 2022ൽ കേരളം മരുന്നിനു ചെലവാക്കിയ തുക 12,500 കോടിയോളമെന്നാണ് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ കണക്കാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 3.02 കോടി കിലോഗ്രാം (30,217 ടൺ) പാഴ്വസ്തുക്കളാണ് ഹരിതകർമസേന ശേഖരിച്ചു കമ്പനിക്കു നൽകിയത്. ഇതിൽ നിന്നു വേർതിരിച്ചെടുത്തതാണ് ഏതാനും ഗ്രാം വീതം തൂക്കമുള്ള നേർത്ത സ്ട്രിപ്പുകൾ.
കൊതിപ്പിക്കുന്ന സ്ക്രീന്‍ ടെക്നോളജിയും കൂറ്റന്‍ ക്യാമറ അപ്ഗ്രേഡുമായി എത്തിയിരിക്കുകയാണ് സാംസങ്ങിന്റെ ഈ വര്‍ഷത്തെ ഹാൻഡ്സെറ്റ് ഗ്യാലക്സി എസ്23 അള്‍ട്രാ. കുഞ്ഞു സെന്‍സറില്‍ മറ്റൊരു പ്രീമിയം ഫോണിനുമില്ലാത്തത്ര മെഗാപിക്സലുകള് കുത്തിനിറച്ചാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ഇതിന്റെ പ്രകടനം
കൊച്ചി: നോക്കിയ ഫോണുകളുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ടി21 ടാബ്ലെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8 എംപി ഫ്ളാഷോടു കൂടിയ പിന് ക്യാമറയും 8 എംപി മുൻ ക്യാമറയും ഉൾപ്പെടെ ടാബ്ലെറ്റില്‍ മുന്‍നിര സോഫ്റ്റ് വെയറുകളും സുരക്ഷയും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എച്ച്ഡി വീഡിയോ സ്ട്രീമിംഗ്, വോയിസ്
ഗൂഗിളിന്റെ വാർഷിക I/O ഇവന്റിൽ ഒരു കൂട്ടം പുതിയ ഉൽപന്നങ്ങളാണ് അവതരിപ്പിച്ചത്. ഇവയിലൊന്നാണ് പിക്സൽ ടാബ്ലെറ്റ് ആണ്. ഇത് കമ്പനിയുടെ ആദ്യത്തേത് കൂടിയാണ്. ഈ ഇവന്റിൽ ഗൂഗിൾ ഒരു സ്മാർട് വാച്ചും പുതിയ പിക്സൽ 7 സീരീസ് ഫോണുകളും പുറത്തിറക്കി. ഗൂഗിൾ പിക്സൽ ടാബ്ലെറ്റ് കമ്പനിയുടെ തന്നെ ടെൻസർ ജി2
എച്ച്എംഡി ഗ്ലോബൽ പുതിയ നോക്കിയ ടാബ്ലെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ നോക്കിയ ടി10 ടാബ്ലെറ്റ് കഴിഞ്ഞ വർഷം പുറത്തിറക്കിയ നോക്കിയ ടി20 യുടെ പരിഷ്കരിച്ച പതിപ്പാണ്. ഡിസൈന്റെ കാര്യത്തിൽ നോക്കിയ ടി10, ടി20 സമാനമായി കാണപ്പെടുന്നു. ടി10 ന് മുൻപത്തേതിനേക്കാൾ കൂടുതൽ കോംപാക്റ്റ് സ്ക്രീൻ ഉണ്ട്. 10.4
ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സന്റെ കമ്പനിയായ വെര്‍ജിന്‍ ഗലാക്റ്റിക് സൗജന്യ ബഹിരാകാശ യാത്രയ്ക്ക് അവസരമൊരുക്കുന്നു. ഗലാക്റ്റിക്കിന്റെ പുതിയ ഓഫര്‍ പ്രകാരം രണ്ടു പേര്‍ക്ക് 'ഫ്രീ' ആയി ബഹിരാകാശ യാത്ര നടത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. എന്നാല്‍, ഇത് പൂര്‍ണമായും സൗജന്യമല്ല. ലോട്ടറി എടുക്കുന്നതു പോലെയാണ്
Results 1-10 of 11