Activate your premium subscription today
വിഡിയോകൾ സൃഷ്ടിക്കാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്ലിക്കേഷനുകളാണ് വിഡിയോ ആപ്പുകൾ. ചില ജനപ്രിയ വിഡിയോ ആപ്പുകളിൽ YouTube, TikTok, Instagram എന്നിവ ഉൾപ്പെടുന്നു.
സിനിമയും സീരിയലും കണ്ടാൽ കാശ് കിട്ടുമോ? എന്തു ചോദ്യമാണല്ലേ? അങ്ങനെ കിട്ടിയിരുന്നെങ്കിൽ പിന്നെ ജോലിക്കൊന്നും പോകാതെ ടിവി കണ്ടുകൊണ്ടിരുന്നാൽ പോരേ?! അവിശ്വസിക്കരുത്, ദിവസങ്ങളോളം വിഡിയോകളും സിനിമകളും കണ്ട് കാശ് സമ്പാദിക്കുന്ന ജോലിയുണ്ട്! എന്റർടൈൻമെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് കുറച്ചു
ആഡ്ബ്ലോക്കര്‍ പ്രവര്‍ത്തിപ്പിക്കുന്ന ബ്രൗസറുകള്‍ ഉപയോഗിച്ച് ഇക്കഴിഞ്ഞ മാസങ്ങളില്‍ യൂട്യൂബ് വിഡിയോ കാണാന്‍ ശ്രമിച്ച ചിലരെ കാത്തിരുന്നത് ഒരു അപ്രതീക്ഷിത മാറ്റമാണ്:വിഡിയോ പ്ലേ കൊടുക്കുമ്പോള്‍ തന്നെ അതിന്റെ അവസാനത്തിലെത്തിയതായി കാണിക്കുന്നു. ഒരിക്കല്‍ കൂടെ ആദ്യം മുതല്‍ കാണാന്‍ ശ്രമിച്ചാലും തഥൈവ.
കഴിഞ്ഞവർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ യൂട്യൂബ് അവരുടെ പ്ലാറ്റ്ഫോമിൽ ഡിലീറ്റടിച്ചത് ഏകദേശം 9 ദശലക്ഷം വിഡിയോകൾക്കാണ്. ഇതിൽ 2023 അവസാന പാദത്തിൽ 2.25 ദശലക്ഷം വിഡിയോകളാണ് ഇന്ത്യയിൽ മാത്രം നീക്കം ചെയ്തിരിക്കുന്നത്. 96 ശതമാനത്തിലധികം വിഡിയോകളും നീക്കം ചെയ്തിരിക്കുന്നത് എഐ സംവിധാനം
കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നു പറയുന്നതുപോലെ തിരുവനന്തപുരം തൃക്കണ്ണാപുരത്തുകാരുടെ മാർക്ക് സുക്കർബർഗ് ഒരു അയൽക്കാരൻ പയ്യനാണ്, അച്ഛന്റെ മാർജിൻ ഫ്രീ ഷോപ്പിനും വീടിനു തൊട്ടടുത്തുളള ക്ഷേത്രത്തിനും ഉൾപ്പെടെ മൊബൈൽ ആപ്പുകൾ തയ്യാറാക്കിയ പ്ലസ്വൺ വിദ്യാർഥി ധീരജിനെ നാട്ടുകാർ വിളിക്കുന്നത് തൃക്കണ്ണാപുരത്തെ
നമ്മുടെ സമ്മതമില്ലാതെ കെട്ടിച്ചമച്ച ഒരു വിഡിയോ ഓൺലൈനിൽ കാണുന്നതു സങ്കൽപിച്ചു നോക്കൂ. ഇതൊരു അശ്ലീല വിഡിയോ ആണെങ്കിലോ.. രശ്മിക മന്ദാനയുടെയും തുടർന്ന് കജോൾ അടക്കമുള്ള ഒട്ടേറെ നടിമാരുടെയും മുഖം വളരെ വ്യക്തമായ ഫൂട്ടേജുകളിലേക്ക് മോർഫ് ചെയ്ത ഡീപ്ഫേക്ക് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന പരിഭ്രാന്തി സമൂഹത്തിലുണ്ടായി. ഡീപ്ഫേക്ക് ഫ്യൂച്ചറിസ്റ്റിക് ടെക്നോളജിയെന്നു തോന്നുമെങ്കിലും ഇതിന്റെ ദോഷഫലങ്ങൾ നമുക്കിടയിൽത്തന്നെ അനുഭവപ്പെട്ടു തുടങ്ങി.
സർക്കാർ സേവനങ്ങൾ ലഭിക്കാൻ ഓഫിസുകളിൽ നിന്ന് ഓഫിസുകളിലേക്ക് ഓടി നടക്കേണ്ടതില്ല. കയ്യിൽ സ്മാർട് ഫോൺ ഉണ്ടെങ്കിൽ എന്തും സാധ്യം. റേഞ്ച് ഉള്ളിടത്ത് ഇരുന്നാൽ മതി. അത്തരത്തിലുള്ള ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ചിലത് ഇതാ... ∙ഉമാങ്UMANG കേന്ദ്ര –സംസ്ഥാന സർക്കാരുകൾ നൽകുന്ന സേവനങ്ങളുടെ
സോഫ്റ്റ്വെയർ നിർമാണത്തെക്കുറിച്ചു യാതൊരു പരിചയവുമില്ലാത്ത വ്യക്തികൾക്ക് പോലും വെബ്, മൊബൈൽ ആപ്ലിക്കേഷനുകൾ നിർമിക്കാൻ സാധിച്ചാലോ!, അത്തരമൊരു സംവിധാനമാണ് ലോ-കോഡ് / നോ-കോഡ്. ലളിതമായ 'ഡ്രാഗ് ആൻഡ് ഡ്രോപ്പ്' ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ നിർമിക്കാനും ഉപയോഗിക്കാനും സാധിക്കും.നോ-കോഡ് : കോഡിങും പ്രോഗ്രാമിങ്
വെള്ളറട∙ യുവതിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് പൂവാർ പരിണയം സ്വദേശി വിഷ്ണു(29)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നത്തുകാൽ കോട്ടുക്കോണം ചീരംകോട് പള്ളിവാതുക്കൽവീട്ടിൽ ഗോപിക(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിവാഹിതയും 6 വയസ്സുള്ള കുട്ടിയുടെ
അപരിചിത നമ്പറുകളിൽനിന്നുള്ള വിഡിയോ കോൾ എടുക്കരുതെന്നു സൈബർ പൊലീസ് മുന്നറിയിപ്പു നൽകി. വാട്സാപ്, ഫെയ്സ്ബുക് മെസഞ്ചർ വിഡിയോ കോളിൽ നഗ്നദൃശ്യം കാണിച്ച് ചാറ്റുകൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്നെന്ന പരാതികളേറുന്നതിനിടെയാണു മുന്നറിയിപ്പ്...video call trap, video call cheating, video call trap news, video call trap kerala, video call sex trap
Results 1-9