Activate your premium subscription today
വിഡിയോ ഗെയിമോ?, അത് പിള്ളേരുടെ ഏർപ്പാടല്ലേയെന്നുള്ള ചിന്താഗതിയൊക്കെ മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യാന്തര തലത്തിൽ 227 ബില്യൺ ഡോളർ മൂല്യമുള്ളതും പത്ത് വർഷത്തിനുള്ളിൽ 805ബില്യൺ ഡോളറായി വളരുമെന്ന് പ്രവചിക്കുന്നതുമാണ് വിഡിയോ ഗെയിമുകൾ. വളരെ ലളിതമായ 2 ഡി ഗെയിമുകളിൽ തുടങ്ങി ഇപ്പോൾ വിആർ ഉപയോഗിച്ചു യഥാർഥ
പ്രമുഖ ഗെയിം ഡെവലപ്മെന്റ് സ്റ്റുഡിയോകളിലൊന്നായ സൂപ്പർ ഗെയ്മിങ് , ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർ ഗെയിമായ ഇൻഡസിന്റെ ലോഞ്ച് തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി. ഒക്ടോബർ 16ന് അരങ്ങേറ്റം കുറിക്കുന്ന ഗെയിം, കളിക്കാർക്ക് ആവേശകരമായ പുതിയ ഗെയിമിങ് അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു. ഗൂഗിൾ
റോക്ക്സ്റ്റാർ ഗെയിംസ് ഒടുവിൽ ആരാധകരുടെ അഭ്യർഥന ശ്രദ്ധിച്ചിരിക്കുന്നു! ഒരു പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം,ഇതാ ജനപ്രിയ ഓൺലൈൻ ഗെയിമായി ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ ഓൺലൈൻ ഒരു പുതിയ സോംബി മോഡ് ലൊക്കേഷൻ അവതരിപ്പിക്കുന്നു. ആവേശകരമായ കൂട്ടിച്ചേർക്കലിൽ ഗെയിമിങ് കമ്യൂണിറ്റി വർഷങ്ങളായി വളരെയധികം അഭ്യർഥിച്ച ഒരു
റീൽസുകളിൽ കാണുന്നതല്ല യഥാർഥജീവിതമെന്ന ബോധ്യം കുട്ടികളിൽ വളർത്തേണ്ടതുണ്ട്. സോഷ്യൽമീഡിയയിൽ ലൈക്കും ഷെയറും ലഭിക്കുന്നതിനുവേണ്ടി തങ്ങളുടെ വ്യക്തിത്വം തകരാൻ ഇടയാക്കരുതെന്ന തിരിച്ചറിവ് കുട്ടികൾക്കു ലഭിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ അമിതമായി നിയന്ത്രിക്കുന്നതിനു പകരം കൃത്യമായി
ജനിച്ചു വീഴുന്ന കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയയിൽ അക്കൗണ്ടുള്ള കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. മൊബൈലിലോ ടിവിയിലോ കാർട്ടൂൺ കണ്ടാൽ മാത്രം ഭക്ഷണം ഇറങ്ങുന്ന കുഞ്ഞുങ്ങളുമുണ്ട്. എന്നാൽ, ഇമ്മാതിരി പരിപാടിയൊന്നും ഇനിയങ്ങോട്ട് വേണ്ടെന്ന കർശന ഉത്തരവ് ഇറക്കിയിരിക്കുകയാണ് സ്വീഡൻ. രണ്ടു വയസിൽ താഴെ
വിഡിയോ ഗെയിം കഥാപാത്രങ്ങളില്‍ ഏറ്റവും ജനപ്രീതി മരിയോയ്ക്ക് ആണ് എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാല്‍ ഇപ്പോള്‍ ബാഫ്റ്റ നടത്തിയ പോള്‍ പ്രകാരം ആ ഖ്യാതി ടൂം റൈഡറിലെ ലാറാ ക്രോഫ്റ്റിനാണ്. മരിയോ രണ്ടാം സ്ഥാനത്തുണ്ട്. ഏജന്റ് 47 (ഹിറ്റ്മാന്) ആണ് മൂന്നാം സ്ഥാനത്തെത്തിയത്. സോണിക് ഹെജ്ഹോഗ് (സോണിക്) നാലാം
ഗെയിമുകൾ സിനിമകളാക്കുമ്പോൾ അവയുടെ പ്രശസ്തി സഹായകമാകുമെങ്കിലും ആരാധകരുടെ പ്രതീക്ഷകൾ തിരിച്ചടിയാകാനും സാധ്യതയുണ്ട്. 1993ലെ സൂപ്പർ മാരിയോ ബ്രദേഴ്സ് മുതൽ പുതിയ ബോർഡർലാൻഡ്സ് വരെയുള്ളവ ഇതിനുദാഹരണങ്ങളാണ്
കോവിഡ് നാളുകൾ കഴിഞ്ഞെങ്കിലും അതിന്റെ അനന്തരഫലങ്ങൾ പലരീതിയിൽ സമൂഹത്തെ ബാധിക്കുന്നുണ്ട്. കുട്ടികളിൽ കണ്ടുവരുന്ന അമിതമായ മൊബൈൽ ഫോൺ ഉപയോഗം കോവിഡ് കാലത്തെ പഠനരീതിയുടെ തുടർച്ചയാണ്. പഠനരീതി മാറിയെങ്കിലും ഫോണുകളിൽനിന്നു കുട്ടികൾ മുക്തരാകുന്നില്ല. മാതാപിതാക്കളെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നമാണിത്. ഇതിനു
വെറുതെ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കരുത്’– ഈ പല്ലവി കേട്ടിട്ടുള്ള കുട്ടികളും അങ്ങനെ പറഞ്ഞിട്ടുള്ള അച്ഛനമ്മമാരുമെല്ലാം പാലക്കാട് കൽപാത്തിയിലെ പൂർണിമ സീതാരാമന്റെ കഥ കേൾക്കണം. ലോകം ഇത്രത്തോളം ഡിജിറ്റൽ അല്ലാത്ത കാലത്ത് ഗെയിം രൂപകൽപനയെക്കുറിച്ച് പുസ്തകങ്ങൾ വായിച്ചുപഠിച്ച് ഈ രംഗത്തു തുടക്കം കുറിച്ച
ഗെയിമിങ്ങ് ലോകത്തേക്കു പിച്ചവെച്ചിറങ്ങാനാഗ്രഹിക്കുന്ന മുതിർന്നവരേ. ഇതു നിങ്ങൾക്കുള്ളതാണ്. ശക്തരിൽ ശക്തനാകാനും സായുധലോകത്തു അതിസാഹസികതകളിലേർപ്പെടാനും കൊതിക്കുന്ന ഒരു മനസ് നിങ്ങൾക്കുണ്ടെങ്കിൽ ഈ കഥാപാത്രങ്ങൾ രണ്ടുപേരെയും അറിയാതെ മുന്നോട്ടു പോകാനാവില്ല. ജെറാൾട്ട് ഡി റിവിയയും ഗോഡ് ഓഫ് വാറിലെ
Results 1-10 of 110