Activate your premium subscription today
വിവോ 2009-ൽ സ്ഥാപിതമായ ഒരു ചൈനീസ് കമ്പനിയാണ്. ചൈനയിലെ മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളിൽ ഒന്നാണിത്, കൂടാതെ അതിന്റെ ഫോണുകൾ അവയുടെ മികച്ച രൂപകൽപ്പനയ്ക്കും താങ്ങാനാവുന്ന വിലയ്ക്കും പേരുകേട്ടതാണ്.
വിവോ ഉപകരണ ഉടമകള്‍ക്കായി വില്‍പ്പനാനന്തര സേവനത്തിന്റെ കാര്യത്തില്‍ പുതിയ അദ്ധ്യായം തുറന്നിരിക്കുകയാണ് വിവോ. 'വിവോ സര്‍വിസ് ഡേയ്സ്' എന്ന പേരിലാണ് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ മാസവും പതിനാലാം തിയതി മുതല്‍ പതിനാറാം തിയതി വരെയായിരിക്കും സര്‍വിസ് ഡെയ്സ്. ഒട്ടനവധി വില്‍പ്പനാനന്തര
ഇന്ത്യയില്‍ നിന്ന് ഒരു വമ്പന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാവ് ഉണ്ടാകാനുള്ള സാധ്യത ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ തടഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുടെ യാഥാർഥ്യമെന്തെന്ന് അറിയാം. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാവ് വിവോയുടെ ഇന്ത്യയിലെ ബിസിനസിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമമാണ്ആപ്പിള്‍
വൈ സീരിസിൽ ഇതാ പുതിയൊരു 5 ജി സ്മാർട്ഫോൺ, വിവോ പ്രേമികൾക്ക് ആഹ്ളാദം പകർന്ന് പുതിയ വിവോ വൈ58 ജി ജൂൺ 20ന് ഇന്ത്യന്‍ വിപണിയിലവതരിക്കുമെന്ന് സൂചന. 'ഇറ്റ്സ് മൈ സ്റ്റൈൽ' ടാഗും ഡ്യുവൽ റിയർ ക്യാമറകൾ കാണിക്കുന്ന റിയർ ഡിസൈനും റിങ് ഫ്ലാഷിനൊപ്പം എൽഇഡി ഫ്ലാഷും കാണിക്കുന്ന ഒരു ടീസര്‍ ചിത്രമാണ് പുറത്തുവന്നത്.
തലങ്ങും വിലങ്ങും പായുന്ന ബ്രോഡ്ബാന്‍ഡ് കേബിളുകളുടെയും, കൂണുപോലെ മുളച്ചു പൊന്തുന്ന ടെലകോം ടവറുകളുടെയും കാലം അസ്തമിക്കാറായോ? സ്മാര്‍ട്ട്ഫോണുകളിലേക്ക് നേരിട്ട് ഇന്റര്‍നെറ്റ് വര്‍ഷിക്കുന്ന പുതിയ സാങ്കേതികവിദ്യയായ ഡയറക്ട്-ടു-സെല്‍ (Direct-to-Cell), ഇലോണ്‍ മസ്കിന്റെ കമ്പനിയായ സ്റ്റാര്‍ലിങ്ക് 2024ല്‍
ഇന്ത്യയിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം പരമാവധി മുതലെടുത്ത് യുഎസ് ടെക് ഭീമന് ആപ്പിള്‍. പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം സ്മാര്‍ട്ഫോണുകള്‍ കയറ്റി അയക്കുന്ന കമ്പനിയായി ആപ്പിള്‍ മാറിയിരിക്കുന്നു. 2023 രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം സ്മാര്‍ട്ഫോണ്‍
വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വൈ36 ഇന്തൊനീഷ്യയിൽ അവതരിപ്പിച്ചു. വിവോ വൈ35 മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണ് വൈ36. ഈ മോഡലിന്റെ 4ജി വേരിയന്റിൽ ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 3,399,000 ഐഡിആർ (ഏകദേശം 18,700 രൂപ) ആണ്. അക്വാ ഗ്ലിറ്റർ, മെറ്റിയർ
ഐക്യൂ നിയോ8 സീരീസ് ചൊവ്വാഴ്ച ചൈനയിൽ അവതരിപ്പിച്ചു. ഈ സീരീസിൽ അടിസ്ഥാന ഐക്യൂ നിയോ 8, നിയോ 8 പ്രോ മോഡലുകൾ ഉൾപ്പെടുന്നു. ഹാൻഡ്സെറ്റുകൾ മൂന്ന് കളർ വേരിയന്റുകളിലാണ് വരുന്നത്. 144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്പ്ലേകളാണ് സ്മാർട് ഫോണുകൾക്കുള്ളത്. ഐക്യൂ നിയോ 8 ന്റെ 12 ജിബി റാം + 256
പോകോയുടെ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. പോകോ എഫ്5 5ജി, എഫ്5 പ്രോ 5ജി ഹാൻഡ്സെറ്റുകളാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത ചില വിപണികളിൽ അവതരിപ്പിച്ചത്. ഗെയിമിങ്ങിന് പ്രാധാന്യം നൽകി നിർമിച്ച സ്മാർട് ഫോണിൽ ഏറ്റവും മികച്ച സ്നാപ്ഡ്രാഗൺ പ്രോസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഡോൾബി വിഷൻ ശേഷിയുള്ള
വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വിവോ വൈ78 പ്ലസ് ( Vivo Y78+) ചൈനയിൽ അവതരിപ്പിച്ചു. മൂന്ന് കളർ വേരിയന്റുകളിലാണ് വിവോ വൈ78 പ്ലസ് വിൽക്കുക. 50 എംപി പിൻ ക്യാമറ, സ്നാപ്ഡ്രാഗൺ 695 പ്രോസസർ, 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. വിവോ വൈ78 പ്ലസ് 8ജിബി റാം + 128 ജിബി സ്റ്റോറേജ്
മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഐക്യൂവിന്റെ പുതിയ ഹാൻഡ്സെറ്റ് Z7 5ജിക്ക് (iQoo Z7 5G) ആമസോണിൽ വൻ ഓഫർ. മികച്ച ഹാർഡ്വെയറും സോഫ്റ്റ്വെയർ ഫീച്ചറുകളുമുള്ള, ഇന്ത്യൻ വിപണിക്ക് മാത്രമായി വികസിപ്പിച്ചെടുത്ത ബ്രാൻഡിന്റെ ആദ്യത്തെ ഹാൻഡ്സെറ്റ് ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ്
Results 1-10 of 71