Activate your premium subscription today
നിങ്ങൾ എത്ര രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്? അല്ലെങ്കിൽ കേരളത്തിനു പുറത്ത് എത്ര സംസ്ഥാനങ്ങൾ സന്ദർശിച്ചു? പലർക്കും പല ഉത്തരങ്ങൾ കാണും. അതിൽ 90 ശതമാനവും ഒറ്റ, ഇരട്ട അക്കങ്ങൾ ആകുമല്ലേ. യാത്രകൾ ചിലർക്ക് അനുഭവങ്ങൾ തേടിയുള്ളതാകാം, ചിലർക്ക് ആഗ്രഹവും പ്രണയവുമാകാം, മറ്റു ചിലർക്ക് അത് ഭൂമിയുടെ അദ്ഭുതങ്ങൾ
Results 1-1