Activate your premium subscription today
കേരളത്തിലെ യാത്രാപ്രേമികളുടെ ഇഷ്ടയിടങ്ങളിൽ ഒന്നാണ് വർക്കല. പ്രകൃതിയുടെ കയ്യൊപ്പ് പതിഞ്ഞ ആ മനോഹര തീരത്തിന്റെ കാഴ്ചകൾ എത്ര കണ്ടാലും മതിവരുകയില്ല. വർക്കലയുടെ ആ മായിക സൗന്ദര്യം ആസ്വദിക്കുകയാണ് 96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മുഴുവൻ പ്രിയങ്കരിയായി മാറിയ ഗൗരി കിഷൻ. കടലിന്റെ നീല പട്ടും
കൊച്ചി∙ എറണാകുളം ചക്കരപ്പറമ്പിൽ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ദേശീയ പാതയിലുണ്ടായ അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. പുലര്‍ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോയ ബസാണ്
തിരുവനന്തപുരം∙ വർക്കല അയിരൂരിൽ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാരം. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ആരോപണം. അയിരൂർ സ്വദേശി രാജീവാണ് പരാതിക്കാരൻ. സംഭവം വിവാദമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുതി മന്ത്രി ഉൾപ്പെടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
കേരളത്തിലെ ബീച്ചുകളിലെ അതിസുന്ദരിയാണ് വർക്കല. മിനി ഗോവ എന്നറിയപ്പെടുന്ന ഈ ബീച്ചിനു പ്രകൃതി സമ്മാനിച്ച സൗന്ദര്യം തന്നെയാണ് പ്രധാനാകർഷണം. വർക്കലയുടെ ഭംഗിയാസ്വദിച്ചു, ആ ശോഭയിൽ മതിമറന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം സാനിയ ഇയ്യപ്പൻ. കടലിന്റെ കാഴ്ചകളും പച്ചപ്പിന്റെ മനോഹാരിതയുമെല്ലാം താരം പങ്കുവച്ച
തിരുവനന്തപുരം ∙ ഭൂമിശാസ്ത്ര പ്രത്യേകതകളുള്ള വർക്കല കുന്ന് (ക്ലിഫ്) ഇടിച്ചു നിരത്താനുള്ള കലക്ടറുടെ ഉത്തരവ് വിവാദമായതിനു പിന്നാലെ കുന്ന് ഇടിക്കുന്ന ജോലികൾ നിർത്തിവച്ചു. വർക്കല ക്ലിഫിൽ പാപനാശം ബീച്ചിനു സമീപം ബലിമണ്ഡപത്തോടു ചേർന്നുള്ള പ്രദേശത്തു മണ്ണ് ഇടിയുന്നതു തടയാനെന്ന പേരിലാണ് മണ്ണുമാന്തി
വർക്കല∙ തീർഥാടകരുടെ നിരന്തര സാന്നിധ്യമുള്ള പാപനാശം തീരത്തിനു സമീപത്ത് കടലിൽ ചേരുന്ന തോടിനുള്ളിൽ നിരന്തരം മാലിന്യം കലരുന്നതു തടയാൻ ഇനിയും നടപടിയില്ലെന്നു ആക്ഷേപം. ബലിതർപ്പണത്തിനു പേരുകേട്ട പാപനാശം തീരവും ജനാർദന സ്വാമി ക്ഷേത്രവും അതു പോലെ പുരാതനമായ വർക്കല ക്ഷേത്രക്കുളവും തീർഥാടകരെ സംബന്ധിച്ചു
വർക്കല∙ വലിയ സംഘമായി എത്തുന്ന സന്ദർശകരോട് സംസാരിച്ചു നിൽക്കാൻ പോലും ആൾബലം ഇല്ലാതെയാണ് തങ്ങൾ ജീവൻ രക്ഷാപ്രവർത്തകരായി നിൽക്കുന്നതെന്നു ലൈഫ് ഗാർഡുകൾ.കഴിഞ്ഞദിവസം അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി ഉൾപ്പെടെ 30 പേരാണ് വർക്കല മെയിൻ ബീച്ചിൽ നിന്നു വടക്കു മാറി സ്ഥിതി ചെയ്യുന്ന തിരുവമ്പാടി ബീച്ചിലേക്ക്
തിരുവനന്തപുരം∙ ഇന്നലെ രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്ന ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലംഘിച്ചാണ് ഫ്ലോട്ടിങ് ബ്രിജ് പ്രവർത്തിച്ചത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് പ്രത്യേക നിർദേശം വെള്ളിയാഴ്ച രാത്രി തന്നെ ഇറക്കിയിരുന്നു.
തിരുവനന്തപുരം∙ വർക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജ് തകർന്ന സംഭവം അങ്ങേയറ്റം ആശങ്കാജനകമെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ വി. മുരളീധരൻ. മാനദണ്ഡങ്ങൾ പാലിച്ചാണോ ബ്രിജ് നിർമാണം നടന്നിട്ടുള്ളത്, ആവശ്യമായുള്ള മുൻകരുതലുകൾ നിർമ്മാണ ഘട്ടത്തിൽ വേണ്ട രീതിയിൽ സ്വീകരിച്ചോ എന്നതെല്ലാം പരിശോധിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. അപകട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജിലുണ്ടായ അപകടത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്ക്. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല.
Results 1-10 of 33