Activate your premium subscription today
അലതല്ലി തീരത്തേയ്ക്ക് പാഞ്ഞടുക്കുന്ന തിരമാലകളും നീലാകാശവും സൂര്യന്റെ പൊന്കിരണങ്ങളേറ്റ് വജ്രം പോലെ തിളങ്ങുന്ന പഞ്ചാരമണല്ത്തരികളുമെല്ലാമാണ് നാം കണ്ടിട്ടുള്ള മിക്ക ബീച്ചുകളുടെയും മുഖമുദ്ര. ഈയൊരു കാഴ്ച്ചയില്‍ നിന്നും തികച്ചും വ്യത്യസ്തമായി, കറുത്ത നിറമുള്ള മണല്‍ത്തരികള്‍ നിറഞ്ഞ സുന്ദരമായ ചില
ന്യൂസിലന്‍ഡിലെ സൗത്ത് ഐലന്‍ഡ് കടല്‍ത്തീരത്തിനൊരു പ്രത്യേകതയുണ്ട്. ഇവിടെങ്ങും പല നിറത്തിലുള്ള കല്ലുകള്‍ കാണാം. വെറും കല്ലുകളല്ല ഇവ, അമൂല്യമായ രത്നക്കല്ലുകള്‍ വരെ ഈ തീരത്ത് അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. അതിനാല്‍, 'ജെംസ്റ്റോണ്‍ ബീച്ച്' എന്നാണ് ഇതിനെ വിളിക്കുന്നത്. ഗാർനെറ്റ്, ക്വാർട്സ്, ജാസ്പർ,
കേരളത്തിലെ പല മനോഹര ബീച്ചുകളും വടക്കന്‍ കേരളത്തിലുണ്ട്. ഇതിലൊന്നാണ് കാസര്‍കോടുള്ള കന്‍വതീര്‍ഥ ബീച്ച്. കിലോമീറ്ററുകള്‍ നീണ്ട കടപ്പുറവും വിശാലമായി കടലില്‍ കുളിക്കാനും നീന്താനുമുള്ള സൗകര്യവുമെല്ലാം കുടുംബങ്ങളെ വലിയ തോതില്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഈ മനോഹര
പ്രകൃതി അതിശയകരമാണെന്നു നമുക്കെല്ലാവർക്കും അറിയാം. അത്ഭുകരവും അചിന്തനീയവുമായ കാഴ്ചകൾ കൊണ്ട് അതു നമ്മെ വിസ്മയിപ്പിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കുന്നില്ല. അത്തരത്തിൽ പ്രകൃതി വാഗ്ദാനം ചെയ്യുന്ന ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നു കടൽത്തീരമാണ്. യാത്രകളെ ഇഷ്ടപ്പെടുന്ന അധികമാളുകളും പോകാനാഗ്രഹിക്കുന്ന ഒരു
കടലിന്റെ നടുക്കുള്ള ഹോട്ടല്‍ കണ്ടിട്ടുണ്ടോ? കേൾക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ടാവുമല്ലേ, അങ്ങനെയൊരിടമുണ്ട്. സഞ്ചാരികളുടെ സ്വപ്നയിടം.ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു സവിശേഷമായ റസ്റ്റോറൻറ് ആണ് ദി റോക്ക്. കന്യാകുമാരിയിലെ വിവേകാനന്ദ പാറ പോലെ കടലിന് നടുക്ക് സ്ഥിതി ചെയ്യുന്ന പാറയിൽ
അരൂർ ∙ അന്ധകാരനഴിയിൽ വിനോദ സഞ്ചാരികൾക്കു സുരക്ഷയൊരുക്കാനുള്ള സംവിധാനങ്ങളുടെ പോരായ്മ അപകടങ്ങൾക്കു കാരണമാകുന്നു. അവധി ദിനങ്ങളിൽ കുറഞ്ഞത് 1500നും 2000നും ഇടയ്ക്ക് സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. ഇവരെ നിയന്ത്രിക്കുന്നതിന് കോസ്റ്റൽ പൊലീസിന്റെ ഓഫിസറും 3 കോസ്റ്റൽ വാർഡന്മാരാണുള്ളത്. തിരമാലകൾക്കിടയിൽപെട്ട്
വെളിയങ്കോട് ∙ ദിവസങ്ങളിലായി തുടരുന്ന കടൽക്ഷോഭത്തിൽ പാലപ്പെട്ടി അജ്മേർ നഗറിലെ പഞ്ചായത്ത് റോഡ് അപകട ഭീഷണിയിൽ. പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടിയെയും വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറയെയും ബന്ധിപ്പിക്കുന്ന തീരദേശ റോഡാണ് ഏതു നിമിഷവും കടൽ എടുത്തേക്കാം എന്ന അവസ്ഥയിലുള്ളത്. റോഡിനു മുൻവശത്തെ വീട്
സഞ്ചാരികളിൽ മിക്കവർക്കും ഇഷ്ടമാണ് ബീച്ച് ഡെസ്റ്റിനേഷനുകൾ. ബീച്ച് എന്നാൽ ഗോവ മാത്രമല്ല ശാന്തസുന്ദരമായ നിരവധിയിടങ്ങൾ വേറെയുമുണ്ട്. അതിമനോഹരമായ കടൽത്തീരങ്ങളുള്ള നിരവധിയിടങ്ങൾ ഇന്ത്യയിലുണ്ട്. കർണാടകയിലെ പ്രശസ്ത തീർത്ഥാടന നഗരവും ബീച്ച് പ്രേമികളുടേയും ഇടമാണ് ഗോകർണ. കാർവാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന
മനംമയക്കുന്ന സുന്ദരകാഴ്ചകളും ആഡംബരവും അഴകും വഴിഞ്ഞൊഴുകുന്ന വാസ്തുഭംഗിയുമെല്ലാം ഒത്തുചേരുന്ന ദുബായ്, ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഇനിമുതല്‍ ദുബായിലെ രാത്രികളും കൂടുതല്‍ മനോഹരമാകും. ബീച്ച് ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ദുബായ്
മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. ദിലീപിന്റെ നായികയായാണ് വെള്ളിത്തിരയിലെത്തിയത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി കുടുംബവും കുട്ടികളുമായി സന്തോഷത്തോടെയുള്ള ജീവിതത്തിലാണ് താരം.സിനിമയിൽ നിന്ന് ഇപ്പോൾ വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാധ്യമത്തിൽ സജീവമാണ്. യാത്രയുടെ
Results 1-10 of 63