Activate your premium subscription today
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ മേല്പാലമായ ചെനാബ് മേല്പാലത്തിലൂടെ വിജയകരമായി പരീക്ഷണഓട്ടം നടത്തി ഇന്ത്യന്‍ റെയില്‍വേ. ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലെ സംഗല്‍ദാനിനും റിയാസിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ റെയില്‍ ഗതാഗതം വൈകാതെ
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ മേല്‍പാല നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. ജമ്മു കശ്മീരിലെ ചെനാബ് നദിക്കു കുറുകെ നിര്‍മിക്കുന്ന പാലത്തിന് ഈഫല്‍ ടവറിനേക്കാളും 35 മീറ്റര്‍ ഉയരം കൂടുതലുണ്ടാവും. നദീതടത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തിലുള്ള ഈ പാലം യാഥാര്‍ഥ്യമാവുന്നതോടെ
തടാകങ്ങളുടെ നഗരമായ ശ്രീനഗർ, ഭൂമിയിലെ സ്വർഗതലസ്ഥാനം. ഓരോ വിനോദസഞ്ചാരിയും പറുദീസയെന്നു കരുതുന്ന ഈ മനോഹരനഗരത്തിലേക്ക് ഇതുവരെ ട്രെയിൻ യാത്രാ സൗകര്യമില്ലായിരുന്നു. ഇന്ത്യയുടെ വടക്കേയറ്റത്തുള്ള തലസ്ഥാനമായ ശ്രീനഗറിലേക്കു ജീവനാഡി പോലെ റെയിൽ സൗകര്യമെത്തിക്കാനുള്ള ശ്രമത്തിലെ നിർണായകഘട്ടം വിജയകരമായി
കുട്ടനാട് ∙ എസി റോഡ് നവീകരണത്തോടനുബന്ധിച്ചു നിർമിക്കുന്ന 2 മേൽപാലങ്ങളുടെ നിർമാണ തടസ്സം നീക്കുന്നതു സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. ഒന്നാങ്കര മുതൽ മങ്കൊമ്പ് ബ്ലോക്ക് ജംക്ഷൻ വരെയും മങ്കൊമ്പ് ബ്ലോക്ക് ജംക്ഷൻ മുതൽ മങ്കൊമ്പ് ജംക്ഷൻ വരെയും നിർമിക്കുന്ന 2 മേൽപാലങ്ങളുടെ നിർമാണമാണ്
അതിമനോഹരമായ ഒരു ചിത്രത്തിലൂടെ മനസ്സുകീഴടക്കുകയാണ് ഇന്ത്യൻ റെയിൽവേ. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മേഘങ്ങൾക്കു മുകളിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കമാനം, ചിനാബ് പാലം എന്ന കുറിപ്പോടെയാണ് മന്ത്രി
അപകടം പതിയിരിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രയാണ് സാഹസിക സഞ്ചാരികളുടെ ഹരം. സിരകളിലേക്ക് അരിച്ചുകയറുന്ന പേടിയുടെ തണുപ്പും ഹൃദയത്തിന്റെ പടപടാ മിടിപ്പുമെല്ലാം ആവേശമാക്കുന്ന അത്തരം സഞ്ചാരികള്‍ക്ക് പോകാന്‍ പറ്റിയ ഇടങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാനിലെ ഹുസൈനി തൂക്കുപാലം. വടക്കൻ പാക്കിസ്ഥാനിലെ
Results 1-6