Activate your premium subscription today
മേലുകാവ് ∙ വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിലേക്കുള്ള വഴികളിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം കാർ മറിഞ്ഞ് ഒരാൾ മരിച്ചു. ഈ റോഡുകളിൽ കഴിഞ്ഞ 6 മാസത്തിനിടെ അപകടങ്ങളിൽ 3 പേർ മരിക്കുകയും 30 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇല്ലിക്കൽക്കല്ലിലേക്ക് വഴികൾ മൂന്ന് ∙ ഇല്ലിക്കൽക്കല്ലിലേക്കു 3
ഈരാറ്റുപേട്ട ∙ ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം
മഞ്ഞിൽ പൊതിഞ്ഞ മലനിരകളും സദാ വീശിയടിക്കുന്ന കാറ്റും നൂൽമഴയും. പ്രകൃതിയോടു ലയിക്കാൻ ഇതിൽപരം വേറെന്താണു വേണ്ടത്. വൺഡേ ട്രിപ്പിന് കുട്ടികളൊത്ത് അടിച്ചുപൊളിക്കാൻ മികച്ചയിടമാണ് ആകാശത്തെ വെല്ലുവിളിച്ചു മുഷ്ടിചുരുട്ടി നിൽക്കുന്ന ഭീമന് കല്ലായ ഇല്ലിക്കല്‍ കല്ല്. കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും
ഇല്ലിക്കൽ കല്ല്, പൊഴിയാറായൊരു മുത്തശ്ശിപ്പല്ലുപോലെ പശ്ചാത്തലത്തിലുണ്ട്. ഇയോബിന്റെ പുസ്തകത്തിൽ അലോഷി ഓടുന്ന പച്ചക്കുന്നുകൾ താഴെ. പുള്ളിക്കാനത്തേക്കുള്ള വഴിയിൽ യെസ്ഡി റോസ്ഡ്റ്റർ. ക്യാമറയ്ക്ക് ഇനിയെന്തു വേണം? ക്യാമറയുടെ വൈറ്റ് ബാലൻസിൽ ചെറിയൊരു മാറ്റം വരുത്തിയപ്പോൾ സായന്തനത്തിന്റെ മേമ്പൊടിയിൽ
സമൂഹമാധ്യമങ്ങൾ കൂടുതല്‍ വ്യാപകമായതോടെ, അധികമാരുടെയും കണ്ണെത്താതെ കിടന്നിരുന്ന പല മനോഹര സ്ഥലങ്ങളിലേക്കും ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. കോട്ടയം ജില്ലയില്‍ ഉള്ള അത്തരമൊരു സ്ഥലമാണ്, കോലാനി മുടി. കോട്ടയത്തെ പാലായിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കുന്നാണ് കോലാനി മുടി.
ഓണാവധി അടുത്തതോടെ വിനോദസഞ്ചാര മേഖലയിൽ ഉണർവ്. മറ്റു ജില്ലകളിൽനിന്നു. ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്തിത്തുടങ്ങി. കോവിഡിൽ തകർന്ന മേഖലയ്ക്ക് ഇതു പ്രതീക്ഷ നൽകുന്നു. വാഗമൺ മൊട്ടക്കുന്ന്, പൈൻ ഫോറസ്റ്റ്, ഓർക്കിഡ് ഗാലറി, ആത്മഹത്യാ മുനമ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് സഞ്ചാരികൾ
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു ലഭിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്തിത്തുടങ്ങി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഇല്ലിക്കൽക്കല്ല്, അരുവിക്കുഴി ടൂറിസം സെന്ററുകൾ തുറന്ന ആദ്യം ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സന്ദർശകരെത്തി. അറുപതോളം പേരാണ് ഇന്നലെ ഇല്ലിക്കൽക്കല്ലിൽ എത്തിയത്.
Results 1-7