Activate your premium subscription today
കടലും കായലും മാമലകളും ചോലകളും നിബിഢ വനങ്ങളും സുന്ദരമാക്കുന്ന ഭൂമിയാണ് നമ്മുടേത്. എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകൾ സ്വന്തമായുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരിടം പരിചയപ്പെടുത്തുകയാണ് സിനിമാതാരം അനുശ്രീ. അഷ്ടമുടി കായലിന്റെ സൗന്ദര്യത്തിനൊപ്പം വള്ളത്തിലെ യാത്രയും സ്വാദിഷ്ടമായ മൽസ്യ വിഭവങ്ങൾ
ആഹ്ളാദത്തിനപ്പുറം മാനസ്സികമായ ഉണർവും സമ്മാനിക്കുന്നവയാണ് യാത്രകൾ. ദൈവീകവും പരിശുദ്ധവുമായ ഇടങ്ങളിലേക്കാകുമ്പോൾ ആ യാത്രകൾക്കു കുളിർമഴയുടെ സുഖമായിരിക്കും. അത്തരമൊരു യാത്രയിലാണ് കേന്ദ്ര സഹമന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും. ചവറയിലെ ഏറെ പ്രശസ്തമായ കാട്ടിൽ മേക്കതിൽ ദേവിയെ കണ്ടു
കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ഒരു ദിവസം കൊണ്ടു പോയി വരാവുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് അഷ്ടമുടിക്കായലിലെ മൺറോ തുരുത്ത്. അഷ്ടമുടിക്കായലില്‍ സ്ഥിതി ചെയ്യുന്ന ഒരു അദ്ഭുത തുരുത്താണ് മണ്‍റോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍ക്കാടും കണ്ട്, പാലങ്ങളും
പതിനഞ്ചാം വയസ്സില്‍, ‘കാര്യസ്ഥന്’ എന്ന സിനിമയിൽ ദിലീപിന്റെ സഹോദരിയായി മലയാളത്തിലേക്ക് കടന്നുവന്ന നടിയാണ് മഹിമ നമ്പ്യാര്‍. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ മഹിമ അഭിനയിച്ചു. ഇപ്പോള്‍ മലയാളത്തില്‍ തിളങ്ങി നില്ക്കുന്ന പുതുമുഖതാരമായ മഹിമയ്ക്ക് സോഷ്യല്‍ മീഡിയയിലും ലക്ഷക്കണക്കിന്
തലയ്ക്ക് മീതെ കുട നിവര്‍ത്തുന്ന വന്മരങ്ങള്ക്കും പല വര്‍ണങ്ങളില്‍ പാറിപ്പറന്നു നടക്കുന്ന ചിത്രശലഭങ്ങള്‍ക്കും കുളിരു വീശുന്ന ഇലച്ചാര്‍ത്തിനും കിളികളുടെ കൊഞ്ചല്വിളികള്ക്കുമിടയിലൂടെ നടക്കാന്‍ കൊതിയില്ലാത്തവരുണ്ടോ? നമ്മുടെ കേരളത്തില്‍ അത്തരമിടങ്ങള്ക്ക് തീരെ പഞ്ഞമില്ല. വനത്തിനുള്ളിലൂടെയുള്ള
മലകളും മാമരങ്ങളും കാട്ടാറുകളും അതിരിടുന്ന വനഭൂമികള്‍ കാഴ്ചകളുടെ പറുദീസയാണ്. കിളിനാദം കേട്ട്, മരങ്ങളുടെ കുളിരും അരുവികളുടെ കളനാദവുമെല്ലാം ആസ്വദിച്ച്, കാടിന്റെ മടിത്തട്ടിലേക്ക് ഉണര്‍ന്നെണീക്കാന്‍ താല്പര്യമുള്ളവര്ക്കായി ഒട്ടേറെ പാക്കേജുകള്‍ വനംവകുപ്പ് തന്നെ ഒരുക്കുന്നുണ്ട്. കേരളത്തിലെ അത്തരം ചില
മീന്‍പിടിപ്പാറ എന്നു കേട്ടാല്‍ മീന്‍ പിടിക്കാനോ മറ്റോ ഉള്ള സ്ഥലമാണെന്നാണ് കേള്‍ക്കുമ്പോള്‍ ആദ്യം തോന്നുക. എന്നാല്‍ ഒഴിവുസമയങ്ങള്‍ ചിലവിടാന്‍ പറ്റിയ മനോഹരമായൊരു പാര്‍ക്കാണിത്. കൊല്ലം ചെങ്കോട്ടായി റോഡിൽ, കൊട്ടാരക്കര പുലമൺ ജംക്ഷനിലാണ് മീൻപിടിപ്പാറ. ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഈ സ്ഥലത്ത് രാവിലെയും
ഒരേക്കറോളം പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടം. അതിന്റെ ചെരിവിൽക്കൂടി അലസമായി ഒഴുകുന്ന ചെറിയൊരു വെള്ളച്ചാട്ടം. പ്രകൃതി ഒരുക്കിയ ശിൽപാവിഷ്കാരം പോലെ പാറപ്പരപ്പിൽ അവിടവിടെയായി ഗുഹകൾക്കു സമാനമായ ചെറിയ അളകൾ. ഇടിയും മിന്നലും തിരനോട്ടം നടത്തുന്നതുവരെ ഇവ ശാന്തമായി ഉറങ്ങിക്കിടക്കും. പക്ഷേ, ആകാശമിരുണ്ട്
ഇബ്നുബത്തൂത്ത മുതല്‍ മാര്‍ക്കോ പോളോ വരെയുള്ള ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട പട്ടണമായിരുന്നു കൊല്ലം. നൂറ്റാണ്ടുകളായി സുഗന്ധവ്യഞ്ജന വ്യാപാരത്തിനും പ്രകൃതിഭംഗിക്കും പേരുകേട്ട കൊല്ലം, ഇന്നും സഞ്ചാരികളുടെ പ്രിയ ലൊക്കേഷനുകളില്‍ ഒന്നായി തുടരുന്നു. കാടും കായലും ബീച്ചുകളും കടല്രുചികളുമെല്ലാമായി അവധിക്കാലം
Results 1-9